Monday, May 20, 2024
spot_img

‘വടകരയില്‍ സര്‍വ്വകക്ഷി യോഗത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം’; പി കെ കുഞ്ഞാലിക്കുട്ടി

0
മലപ്പുറം: അരവിന്ദ് കെജ്‌രിവാള്‍ തരംഗമായി പ്രതിഫലിക്കുമെന്ന് ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഇന്‍ഡ്യ മുന്നണിക്ക് നല്ല പ്രതീക്ഷയുണ്ടെന്നും അരവിന്ദ് കെജ്‌രിവാള്‍ തരംഗം ഇന്‍ഡ്യ മുന്നണിക്ക് മുതല്‍ക്കൂട്ടാകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.കേന്ദ്ര മന്ത്രി...

ആപ്പ് വഴി വായ്പയെടുത്ത വീട്ടമ്മയിൽനിന്ന് പണം തട്ടി;മൂന്നുപേർ പിടിയിൽ

0
എടക്കര(മലപ്പുറം): സൈബര്‍ കാര്‍ഡ് എന്ന ആപ് വഴി ചെറിയ തുകകള്‍ വായ്പ നല്കുകയും മോര്‍ഫ് ചെയ്ത നഗ്‌നഫോട്ടോ ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇടപാടുകാരായ സ്ത്രീകളില്‍നിന്ന് കൂടുതല്‍ പണം തട്ടിയെടുക്കുകയും ചെയ്യുന്ന വടകര സ്വദേശികളായ മൂന്ന്...

മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണു; രണ്ട് തൊഴിലാളികൾക്ക് പരിക്ക്

0
മലപ്പുറം: മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾക്ക് പരിക്ക്. മലപ്പുറം വഴിക്കടവ് കെട്ടുങ്ങലിലാണ് അപകടം നടന്നത്. ഗുഡല്ലൂർ സ്വദേശികളായ സ്വപ്നേഷ്, മണി എന്നിവർക്കാണ് പരിക്കേറ്റത്. മതിൽ നിർമാണത്തിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സ്വപ്‌നേഷ് ആശുപത്രിയിൽ...

വിദ്യാര്‍ഥിയെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

0
മലപ്പുറം: കൊണ്ടോട്ടിയിലെ ഫ്‌ളാറ്റില്‍ ബികോം വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. എറണാകുളം കോതമംഗലം സ്വദേശി വസുദേവി(20)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി ഇ.എം.ഇ.എ. കോളജിലെ മൂന്നാം വര്‍ഷ ബികോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിദ്യാര്‍ഥിയാണ്. കൊണ്ടോട്ടി മേലങ്ങാടിയിലെ...

കാട്ടുപന്നി കുറുകെ ചാടി; മഞ്ചേരിയില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
മലപ്പുറം: മഞ്ചേരിയില്‍ കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് (40) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ മഞ്ചേരി കാരക്കുന്ന് ആലുങ്ങലിലാണ്...

 ടി.കെ. പദ്മിനിയുടെ പേരിലുള്ള അവാര്‍ഡ് സമര്‍പ്പണത്തില്‍നിന്ന് പിന്മാറി കേരള ലളിതകലാ അക്കാദമി

0
എടപ്പാള്‍: പ്രശസ്ത ചിത്രകാരി ടി.കെ. പദ്മിനിയുടെ പേരിലുള്ള അവാര്‍ഡ് സമര്‍പ്പണത്തില്‍നിന്ന് പിന്മാറി കേരള ലളിതകലാ അക്കാദമി. ടി.കെ പദ്മിനി സ്മാരക ട്രസ്റ്റ് അവാര്‍ഡിനായി തിരഞ്ഞെടുത്ത കലാസംവിധായകനും ചിത്രകാരനും സിനിമാസംവിധായകനുമായ നേമം പുഷ്പരാജിന് അത്രയൊന്നും...

അദ്ധ്യാപക ഒഴിവുകൾ

0
ചുങ്കത്തറ : മാർത്തോമ്മാ കോളേജിൽ എയ്ഡഡ് വിഭാഗത്തിൽ കൊമേഴ്സ്, ഇക്കണോമിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, മാത്തമാറ്റിക്സ്, സുവോളജി, ഹിസ്റ്ററി, സൈക്കോളജി, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്ക്സ്, മലയാളം എന്നീ വിഷയങ്ങളിലും സ്വാശ്രയ വിഭാഗത്തിൽ ബിബിഎ,...

പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ യു​വാ​വി​ന്‍റെ മ​ര​ണം; ഹൃ​ദ​യാ​ഘാ​ത​മെ​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ർ​ട്ട്

0
മ​ല​പ്പു​റം: പാ​ണ്ടി​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച​ത് ഹൃ​ദ​യാ​ഘാ​തം മൂ​ല​മെ​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ർ​ട്ട്. യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ല്‍ മ​ര്‍​ദ​ന​മേ​റ്റ​തി​ന്‍റെ പാ​ടു​ക​ള്‍ ഇ​ല്ല.പ​ന്ത​ല്ലൂ​ര്‍ ക​ട​മ്പോ​ട് സ്വ​ദേ​ശി മൊ​യ്തീ​ൻ കു​ട്ടി​യാ​ണ് ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​തി​നി​ടെ പോ​ലീ​സ്...

പുസ്തകോത്സവം

0
വണ്ടൂർ: നെഹ്റു കലാ, ​സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിലുള്ളനാലു ദിവസത്തെ പുസ്തകോത്സവത്തിന് ടൗൺ സ്‌ക്വയറിൽതുടക്കമായി. ആപ്പിൾ ബുക്ക്സ്, ലോഗോസ് ബുക്ക്സ്, മാക്ബത്ത് തുടങ്ങിയ പ്രസാധകരുടെ ആയിരക്കണക്കിന് പുസ്‌തകങ്ങളുണ്ട്. മാക്ക്ബത്ത് പബ്ലിക്കേഷൻസ് മാനേജിംഗ് ഡയറക്ടർ എം....

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ ക​പ്പ​ലി​ടി​ച്ച് ര​ണ്ടു​പേ​രെ കാ​ണാ​താ​യി

0
പൊ​ന്നാ​നി: മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ ക​പ്പ​ൽ ഇ​ടി​ച്ച് ര​ണ്ടു​പേ​രെ കാ​ണാ​താ​യി. ഇ​ന്ന് പു​ല​ർ​ച്ചെ അ​ഴീ​ക്ക​ൽ സ്വ​ദേ​ശി മ​ര​ക്കാ​ട്ട് നൈ​നാ​റി​ന്‍റെ ഉ​ട​മ​സ​സ്ഥ​ത​യി​ലു​ള്ള ഇ​സ്‌​ലാ​ഹി എ​ന്ന ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബോ​ട്ട് ര​ണ്ടാ​യി മു​റി​ഞ്ഞു. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ആ​റു​പേ​രി​ൽ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news