Monday, May 20, 2024
spot_img

നി​ര്‍­​ത്തി­​യി­​ട്ടി­​രു­​ന്ന ടൂ­​റി­​സ്­​റ്റ് ബ­​സി­​ന് തീ­​പി­​ടി­​ച്ചു

0
മ­​ല­​പ്പു​റം: വാ­​ഴ­​ക്കാ­​ട് നി​ര്‍­​ത്തി­​യി­​ട്ടി­​രു­​ന്ന ടൂ­​റി­​സ്റ്റ് ബ­​സി­​ന് തീ­​പി­​ടി­​ച്ചു. ഈ ​സ​മ­​യം ബ­​സി​ല്‍ ആ­​ളി​ല്ലാ­​തി­​രു­​ന്ന­​തി­​നാ​ല്‍ വ​ലി­​യ അ­​പ​ക­​ടം ഒ­​ഴി­​വാ​യി.മു­​ക്ക­​ത്തു­​നി­​ന്നു­​ള്ള അ­​ഗ്നി​ര­​ക്ഷാ സേ­​ന എ­​ത്തി­​യാ­​ണ് തീ­​യ­​ണ­​ച്ച­​ത്.രാ­​വി­​ലെ പ­​ത്തി­​നാ­​ണ് അ­​പ­​ക­​ടം. എ​ങ്ങ­​നെ­​യാ­​ണ് തീ­​പി­​ടി­​ത്ത­​മു­​ണ്ടാ­​യ­​തെ­​ന്ന് വ്യ­​ക്ത​മ​ല്ല.

ജ­​ന­​വാ­​സ­​മേ­​ഖ­​ല­​യി​ല്‍ കാ​ട്ടു­​പോ­​ത്തി­​റ​ങ്ങി

0
മലപ്പുറം: എടക്കര ടൗണില്‍ കാട്ടുപോത്ത് ഇറങ്ങി. പുലര്‍ച്ചെ നാലിനാണ് നഗരത്തില്‍ കാട്ടുപോത്ത് ഇറങ്ങിയത്. പുലര്‍ച്ചെ കാട്ടുപോത്തിനെ കണ്ട നാട്ടുകാര്‍ വിവരം വനംവകുപ്പിനെ അറിയിച്ചു.  തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പോത്തിനെ ഓടിച്ച് സ്വകാര്യഭൂമിയിലേക്ക് കയറ്റി. ടൗണിന് സമീപത്തെ...

 യു­​വ​തി ജീ­​വ­​നൊ­​ടു​ക്കി­​യ സം­​ഭ­​വ­​ത്തി​ല്‍ ഭ​ര്‍­​തൃ­​പി­​താ­​വ് അ­​റ­​സ്റ്റി​ല്‍

0
മ​ല​പ്പു​റം: പ​ന്ത​ല്ലൂ​ര്‍ കി​ഴ​ക്കു​പ​റ​മ്പ് സ്വ​ദേ​ശി അ​ബൂ­​ബ­​ക്ക​ര്‍ ആ­​ണ് പി­​ടി­​യി­​ലാ­​യ​ത്. ആ​ത്മ­​ഹ​ത്യാ​പ്രേ­​ര­​ണാ​ക്കു​റ്റം ചു​മ​ത്തി​യാ​ണ് അ­​റ​സ്റ്റ്.മ​ഞ്ചേ​രി വെ​ള്ളി​ല സ്വ​ദേ​ശി​നി ത​ഹ്­​ദി­​ല­​യാ­​ണ് ക­​ഴി­​ഞ്ഞ ദി​വ­​സം ജീ­​വ­​നൊ­​ടു­​ക്കി­​യ​ത്. വ്യാ​ഴാ​ഴ്ച്ച രാ­​ത്രി ഒ­​മ്പ­​തി​ന് ഭ​ര്‍​ത്താ​വ് നി​സാ​റി​ന്‍റെ പ​ന്ത​ല്ലൂ​രി​ലെ വീ­​ട്ടി­​ലാ­​ണ് ഇ​വ­​രെ...

പിതാവിനെ കാറിടിച്ച് കൊല്ലാൻ ശ്രമം;മകൻ അറസ്റ്റിൽ

0
മലപ്പുറം: മലപ്പുറം വണ്ടൂരിലാണ് സംഭവം. പരിക്കേറ്റ വണ്ടൂർ സ്വദേശി വാസുദേവ​നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ സുദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കുടുംബ വഴക്കാണ് കൊലപാതക ശ്രമത്തിലേക്ക് നയി​ച്ചതെന്ന് പൊലീസ് പറഞ്ഞു. സുദേവിനെ പൊലീസ് ചോദ്യം...

സാധാരണക്കാരുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് ലൈഫ് ഭവനപദ്ധതിയിലൂടെ : മന്ത്രി എം.ബി രാജേഷ്

0
മലപ്പുറം: സാധാരണക്കാരുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് ലൈഫ് ഭവനപദ്ധതിയിലൂടെ യാഥാർഥ്യമാക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. അമരമ്പലം പഞ്ചായത്ത് സംഘടിപ്പിച്ച ലൈഫ് ഭവന കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ്...

ഐ​എ​സി​ൽ ചേ​ർ​ന്ന മ​ല​യാ​ളി യു​വാ​വ് പി‌​ടി​യി​ൽ

0
ന്യൂ​ഡ​ൽ​ഹി: ഐ​എ​സി​ൽ ചേ​ർ​ന്ന മ​ല​യാ​ളി യു​വാ​വ് അ​ഫ്ഗാ​നി​സ്ഥാ​നി​ൽ പി​ടി‌​യി​ലാ​യ​താ‌​യി സൂ​ച​ന. മ​ല​പ്പു​റം ഉ​ള്ളാ​ട്ടു​പാ​റ സ്വ​ദേ​ശി സ​ന​വു​ള്‍ ഇ​സ്‌‌‌​ലാ​മാ​ണ് പി​ടി​യി​ലാ‌​യ​ത്.നി​ല​വി​ല്‍ ഇ​യാ​ൾ കാ​ണ്ഡ​ഹാ​ര്‍ ജ​യി​ലി​ലാ​ണെ​ന്നും താ​ജി​ക്കി​സ്ഥാ​ൻ വ​ഴി​യാ​ണ് അ​ഫ്ഗാ​നി​സ്ഥാ​നി​ൽ എ​ത്തി​യ​തെ​ന്നു​മാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ൾ. ഇ​യാ​ളു​ടെ പാ​സ്പോ​ർ​ട്ട്...

മഞ്ചേരിയിൽ വയോധികന് ക്രൂര മർദ്ദനം

0
മലപ്പുറം : മഞ്ചേരി കാരപ്പറമ്പ് സ്വദേശി 65 കാരനായ ഉണ്ണി മുഹമ്മദാണ് ക്രൂര മർദ്ദനത്തിന് ഇരയായയത്. ഉണ്ണി മുഹമ്മദിന്റെ ഭാര്യക്കും ,ഓട്ടിസം ബാധിതനായ ഉണ്ണിയുടെ മകനും പരുക്കേറ്റു.സ്ഥലവുമായി ബന്ധപ്പെട്ട തർക്കത്തിന് തുടർന്ന് ബന്ധു...

പെൺമക്കളെ പീഡിപ്പിച്ച പിതാവിന് 123 വർഷം തടവ്

0
മലപ്പുറം: പെൺമക്കളെ പീഡിപ്പിച്ച പിതാവിന് 123 വർഷം തടവ്. മഞ്ചേരി അതിവേഗ സ്‌പെഷ്യൽ കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. 8.85 ലക്ഷം രൂപ പിഴയും വിധിച്ചു. പതിനൊന്നും പന്ത്രണ്ടും വയസുള്ള മക്കളെയാണ് പ്രതി...

ബൈക്കും ലോറിയും കൂട്ടിയിടിച്ചു 2 വിദ്യാർഥികൾക്കു ദാരുണാന്ത്യം

0
മലപ്പുറം∙ എടവണ്ണപ്പാറ ജംക്​ഷനിൽ ഇന്നു പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരണപ്പെട്ടു.  ഇരുവരും എൻഐടിയിലെ വിദ്യാർഥികളും വയനാട് സ്വദേശികളും ആണെന്നാണു വിവരം. കൊണ്ടോട്ടി റോഡിൽ നിന്നു വരികയായിരുന്ന  വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബൈക്കും അരീക്കോട്...

സ്‌കൂളിൽ നിന്ന് ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തിയ സംഭവത്തിൽ നാല് അധ്യാപകർക്ക് സസ്​പെൻഷൻ

0
മലപ്പുറം: മൊറയൂർ വി.എച്ച്.എം. ഹയർസെക്കൻഡറി പ്രഥമാധ്യാപകൻ ഡി. ശ്രീകാന്ത്, കായികാധ്യാപകൻ രവീന്ദ്രൻ, ഉച്ച ഭക്ഷണ ചുമതലയുള്ള ഭവനീഷ്, ഇർഷാദലി എന്നിവരെയാണ് സസ്​പെൻഡ് ചെയ്തത്.മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി. ഡി.ഡി.ഇയുടെ പരിശോധനയിൽ അരിക്കടത്ത്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news