ഇ­​ടു­​ക്കി: കു­​മ­​ളി­​യി​ല്‍ മ­​ക്ക­​ളു­​പേ­​ക്ഷി​ച്ച​തി­​നെ തു­​ട​ര്‍­​ന്ന് പോ­​ലീ­​സ് ആ­​ശു­​പ­​ത്രി­​യി­​ലാ­​ക്കി­​യ വ­​യോ​ധി­​ക മ­​രി​ച്ചു. കു​മ­​ളി അ­​ട്ട​പ്പ­​ള്ളം സ്വ­​ദേ­​ശി അ­​ന്ന­​ക്കു­​ട്ടി മാ​ത്യു ആ­​ണ് മ­​രി­​ച്ച​ത്. കോ​ട്ട­​യം മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജി​ല്‍ ചി­​കി­​ത്സ­​യി­​ലി­​രി­​ക്കെ­​യാ­​ണ് മ­​ര​ണം.വെ­​ള്ളി­​യാ­​ഴ്­​ച­​യാ­​ണ് കു​മ­​ളി ല­​ക്ഷം­​വീ­​ട് കോ­​ള­​നി­​യി­​ലെ വീ­​ട്ടി​ല്‍ ഒ­​റ്റ­​യ്­​ക്ക് താ­​മ­​സി­​ച്ചി­​രു­​ന്ന അ­​ന്ന­​ക്കു­​ട്ടി­​യെ പോ­​ലീ­​സ് ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ­​റ്റി­​യ­​ത്. നാ­​ട്ടു­​കാ​ര്‍ അ­​റി­​യി­​ച്ച­​തി­​നെ തു­​ട​ര്‍­​ന്നാ­​ണ് പോ­​ലീ­​സ് ഇ­​വി­​ടെ­​യെ­​ത്തി­​യ​ത്.

വ­​ല​തു​കൈ ഒ­​ടി­​ഞ്ഞി­​രു­​ന്ന ഇ­​വ​ര്‍ അ­​വ­​ശ­​നി­​ല­​യി­​ലാ­​യി­​രു​ന്നു. ഉ​ട­​നെ പോ­​ലീ​സ് സ്വ­​കാ­​ര്യ ആ­​ശു­​പ­​ത്രി­​യി​ല്‍ എ­​ത്തി­​ച്ചു. പി­​ന്നീ­​ട് വി­​ദ​ഗ്­​ധ ചി­​കി­​ത്സ­​യ്­​ക്കാ­​യി കോ​ട്ട­​യം മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജി­​ലേ­​ക്ക് മാ­​റ്റു­​ക­​യാ­​യി­​രു​ന്നു.പോ­​ലീ​സ് മ​ക്ക­​ളെ വി​വ­​രം അ­​റി­​യി­​ച്ചെ­​ങ്കി​ലും ആ​രും എ­​ത്തി­​യി­​രു­​ന്നി​ല്ല. ഇ­​വ​ര്‍­​ക്ക് ക­​ര​ള്‍ രോ­​ഗം ബാ­​ധി­​ച്ചി­​രു­​ന്നെ­​ന്നാ­​ണ് സം­​ശ​യം.

LEAVE A REPLY

Please enter your comment!
Please enter your name here