Monday, May 20, 2024
spot_img

പി​ഞ്ചു​കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം അ​മ്മ ജീ​വ​നൊ​ടു​ക്കി

0
തോ​പ്രാം​കു​ടി: ഇ​ടു​ക്കി തോ​പ്രാം​കു​ടി​യി​ലാ​ണ് സം​ഭ​വം.തോ​പ്രാം​കു​ടി സ്കൂ​ൾ​സി​റ്റി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഡീ​നു ലൂ​യി​സ് ആ​ണ് മ​രി​ച്ച​ത്. അ​ഞ്ചു​മാ​സം മു​ൻ​പ് ഇ​വ​രു​ടെ ഭ​ർ​ത്താ​വും ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു.

പൂപ്പാറ  കൂട്ടബലാത്സംഗം: പ്രതികള്‍ക്ക് 90 വര്‍ഷം ജീവപര്യന്തവും 40,000 രൂപ പിഴയും

0
ഇടുക്കി : പൂപ്പാറ കൂട്ടബലാത്സംഗ കേസില്‍ മൂന്ന് പ്രതികള്‍ക്ക്  90 വര്‍ഷം ജീവപര്യന്തവും 40,000 രൂപ പിഴയും ശിക്ഷ.  പൂപ്പാറയില്‍ ബംഗാള്‍ സ്വദേശിനിയായ 14 വയസുകാരിയെ പീഡിപ്പിച്ച കേസില്‍   പ്രതികളായ തിരുനെല്‍വേലി...

ഷോർട്ട് ഫിലിം എൻട്രികൾ ക്ഷണിക്കുന്നു

0
തൊടുപുഴ ∙ ഇടുക്കി ജില്ലാ  ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് 5 മിനിറ്റിൽ കുറയാത്തതും 30 മിനിറ്റിൽ കവിയാത്തതുമായ ഷോർട്ട് ഫിലിം എൻട്രികൾ ക്ഷണിക്കുന്നു. 2023 ജനുവരി 1നും ഡിസംബർ...

ശാന്തൻപാറയിലെ സി.പി.എം ഓഫീസിന്റെ സംരക്ഷണ ഭിത്തി പൊളിച്ചു നീക്കി

0
മൂന്നാർ: ശാന്തൻപാറയിലെ സി.പി.എം ഓഫീസിന്റെ സംരക്ഷണഭിത്തി പാർട്ടി ഇടപ്പെട്ട് പൊളിച്ചുനീക്കി. പുറമ്പോക്ക് കയ്യേറി നിർമിച്ചതാണെന്ന് റവന്യൂവകുപ്പ് കണ്ടെത്തിയ മതിലാണ് പൊളിച്ചുനീക്കിയത്.കെട്ടിടം നിർമിച്ചത് പട്ടയമില്ലാത്ത ഭൂമിയിലാണെന്നും പുറമ്പോക്ക് കൈവശപ്പെടുത്തിയെന്നുമാണ് കണ്ടെത്തിയിരുന്നത്. താലൂക്ക് സർവെയർ...

വരയാടുകളുടെ പ്രജനന കാലമായതിനാൽ ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെ രാജമല അടച്ചിടും

0
മൂന്നാർ : സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഈ സീസണിൽ പുതിയതായി ജനിച്ച വരയാടിൻ  കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ എസ് വി വിനോദ് ചീഫ് വൈൽഡ് ലൈഫ്...

ഭൂമികൈയേറ്റം: കുഴല്‍നാടനെതിരേ റവന്യുവകുപ്പ് കേസെടുത്തു

0
ഇടുക്കി: ചിന്നക്കനാലിലെ ഭൂമികയ്യേറ്റത്തിന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്‍നാടനെതിരേ റവന്യുവകുപ്പ് കേസെടുത്തു. ചിന്നക്കനാലില്‍ മാത്യു വാങ്ങിയ സ്ഥലത്തോട് ചേര്‍ന്ന് 50 സെന്റ് പുറംപോക്ക് ഭൂമി കൈയേറിയതായി വിജിലന്‍സും റവന്യു വകുപ്പും കണ്ടെത്തിയിരുന്നു.....

23 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 22 ന്

0
തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ  അറിയിച്ചു. വിജ്ഞാപനം  തിങ്കളാഴ്ച (ജനുവരി 29) പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക ഫെബ്രുവരി...

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
ഇടുക്കി : നെടുങ്കണ്ടം കാരിത്തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അശോകവനം കല്ലുപുരയ്ക്കകത്ത് പ്രവീൺ (37) ആണ് മരിച്ചത്. രാവിലെ ആറിനും എട്ടിനും ഇടയിലാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നു.വീട്ടുമുറ്റത്ത് കുത്തേറ്റ് കിടക്കുന്ന പ്രവീണിനെ...

മി​ച്ച​ഭൂ​മി ക​യ്യേ​റി​യെ​ന്ന് ഉ​റ​പ്പു​ണ്ടെ​ങ്കി​ൽ സ​ർ​ക്കാ​രി​ന് ത​ന്നെ അ​റ​സ്റ്റ് ചെയ്യാം: മാ​ത്യു കു​ഴ​ൽ​നാ​ട​ൻ

0
തി​രു​വ​ന​ന്ത​പു​രം: മാ​ത്യു കു​ഴ​ൽ​നാ​ട​ന്‍റെ ചി​ന്ന​ക്ക​നാ​ൽ റി​സോ​ർ​ട്ട് ഭൂ​മി​യി​ലെ അ​ധി​ക ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. 50 സെ​ന്‍റ് സ​ർ​ക്കാ​ർ പു​റ​മ്പോ​ക്ക് മാ​ത്യു കു​ഴ​ൽ​നാ​ട​ന്‍റെ കൈ​വ​ശം ഉ​ണ്ടെ​ന്ന വി​ജി​ല​ന്‍​സ് ക​ണ്ടെ​ത്ത​ല്‍ ക​ഴി​ഞ്ഞ...

ച​ക്ക​ക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു

0
തേ​നി: ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി​യാ​യ വെ​ള്ള​ക്ക​ല്ലി​ൽ സൗ​ന്ദ​ർ​രാ​ജ് (68) ആ​ണ് മ​രി​ച്ച​ത്. തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച​യാ​ണ് ച​ക്ക​ക്കൊ​ന്പ​ന്‍ ഇ​ദ്ദേ​ഹ​ത്തെ ആ​ക്ര​മി​ച്ച​ത്. കൃ​ഷി​യി​ട​ത്തി​ൽ ജോ​ലി ചെ​യ്യു​മ്പോ​ഴാ​ണ് സൗ​ന്ദ​ർ​രാ​ജ​നെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news