Monday, May 20, 2024
spot_img

മാത്യു കുഴൽനാടന്റെ കെെയ്യേറ്റം; അധികഭൂമി സർക്കാർ ഏറ്റെടുക്കും

0
ഇടുക്കി : മാത്യു കുഴൽനാടൻ എംഎൽഎ ചിന്നക്കനാലിൽ കെെയ്യേറിയ  പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാൻ സർക്കാർ അനുമതി. റിസോർട്ടിന്റെ  മറിവിൽ സർക്കാർ ഭൂമി കൈയേറിയെന്ന വിജിലൻസ് കണ്ടെത്തൽ ശരിവച്ച് റവന്യുവിഭാഗമാണ് ഏറ്റെടുക്കുക.  വില്ലേജ് ഓഫീസറുടെ...

മ​ക്ക​ൾ ഉ​പേ​ക്ഷി​ച്ച വ​യോ​ധി​ക മ​രി​ച്ചസം​ഭ​വം, പ​ഞ്ചാ​യ​ത്തു ജോ​ലി​ക്കാ​രി​യാ​യ മ​ക​ളെപി​രി​ച്ചു വിട്ടു

0
കു​മ​ളി: മ​ക്ക​ൾ പ​രി​പാ​ലി​ക്കാ​തെ അ​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന മ​ക​ളെ ജോ​ലി​യി​ൽ​നി​ന്നു പി​രി​ച്ചു വി​ട്ടു. കു​മ​ളി പ​ഞ്ചാ​യ​ത്തി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യും അ​ന്ത​രി​ച്ച കു​മ​ളി സ്വ​ദേ​ശി അ​ന്ന​ക്കു​ട്ടി​യു​ടെ മ​ക​ളു​മാ​യ സി​ജി​യെ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി...

ശബരി വിമാനത്താവളം :ഭൂമി ഏറ്റെടുക്കൽ നോട്ടിഫിക്കേഷനുള്ള  11 (1 ) മുന്നോടിയായി

0
ഏറ്റെടുക്കുന്ന ഭൂമി വിസ്തീർണം, കെട്ടിടം എന്നിവയുടെ വിശദവും കൃത്യവുമായ വിവരം തിട്ടപ്പെടുത്തൽ അന്തിമഘട്ടത്തിൽ  സോജൻ ജേക്കബ്  എരുമേലി :അടുത്തയാഴ്ച ഭൂമി ഏറ്റെടുക്കൽ നോട്ടിഫിക്കേഷൻ വരാനിരിക്കെ സെക്ഷൻ 11 (1 ),12 പ്രകാരം ഏറ്റെടുക്കുന്ന ഭൂമിയുടെ വിസ്തീർണ്ണവും...

കായിക ഉച്ചകോടിയുടെ പ്രചരണാർത്ഥം കെ വാക്ക് സംഘടിപ്പിച്ചു

0
ഇടുക്കി: കായിക ഉച്ചകോടിയുടെ പ്രചരണാർത്ഥം നടത്തുന്ന കെ വാക്ക് കായികക്ഷമതയുള്ള നല്ല ഭാവിക്ക് തുടക്കമാകട്ടെയെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്. ജില്ലാ ഭരണകൂടത്തിന്റെയും ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ...

മാ​ത്യു കു­​ഴ​ല്‍­​നാ­​ട​ന്‍ സ​ര്‍­​ക്കാ​ര്‍ ഭൂ­​മി കൈ­​യേ­​റി­​യെ­​ന്ന വി­​ജി­​ല​ന്‍­​സ് ക­​ണ്ടെ­​ത്ത​ല്‍ ശ­​രി​വ­​ച്ച് റ­​വ​ന്യു വി­​ഭാ­​ഗം

0
ഇടുക്കി: കോ​ണ്‍­​ഗ്ര­​സ് നേ­​താ­​വും എം­​എ​ല്‍­​എ­​യു​മാ­​യ മാ​ത്യു കു­​ഴ​ല്‍­​നാ­​ട​ന്‍ ചി­​ന്ന­​ക്ക­​നാ­​ലി​ല്‍ സ​ര്‍­​ക്കാ​ര്‍ ഭൂ­​മി കൈ­​യേ­​റി­​യെ­​ന്ന വി­​ജി­​ല​ന്‍­​സ് ക­​ണ്ടെ­​ത്ത​ല്‍ ശ­​രി​വ­​ച്ച് റ­​വ​ന്യു വി­​ഭാ­​ഗം. ഇ­​തു­​സം­​ബ­​ന്ധി­​ച്ച റി­​പ്പോ​ര്‍­​ട്ട് ഉ­​ടു​മ്പ​ന്‍­​ചോ­​ല ലാ​ന്‍­​ഡ് റ­​വ​ന്യു ത­​ഹ­​സി​ല്‍­​ദാ​ര്‍ ജി​ല്ലാ ക­​ള­​ക്ട​ര്‍­​ക്ക് കൈ­​മാ​റി.ര​ജി​സ്ട്രേ​ഷ​നി​ൽ...

സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന്  അപേക്ഷിക്കാം

0
ഇടുക്കി : പട്ടികജാതി വികസന വകുപ്പിന് കീഴില്‍ അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ പണിയെടുക്കുന്നവരുടെ ആശ്രിതര്‍ക്കുള്ള സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് മാര്‍ച്ച് 15 വരെ നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷ സ്വീകരിക്കും. നിശ്ചിത തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ...

ടെന്‍ഡര്‍ ക്ഷണിച്ചു

0
കട്ടപ്പന : അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള 101 അങ്കണവാടികളില്‍ അങ്കണവാടി പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വാങ്ങി നല്‍കുന്നതിന് ജി.എസ്.റ്റി രജിസ്‌ട്രേഷനുളള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്രവെച്ച കവറില്‍ ടെന്‍ഡര്‍...

അപേക്ഷ ക്ഷണിച്ചു

0
അഴുത : ഐ സി ഡി എസ് പ്രോജക്ടിലെ കൊക്കയാര്‍ ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന അങ്കണവാടി വര്‍ക്കര്‍ ഒഴിവുകളിലേക്ക് നിയമനം നടുത്തുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ കൊക്കയാര്‍ ഗ്രാമപഞ്ചായത്തില്‍...

അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

0
ഇടുക്കി :  പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2024 ന്റെ ഭാഗമായി  ഇടുക്കി  ജില്ലയില്‍  അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഇതോടനുബന്ധിച്ച് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ രാഷ്ട്രീയപാര്‍ട്ടി...

 ഗതാഗതം നിരോധിച്ചു

0
ഇടുക്കി : ജില്ലയിലെ തങ്കമണി നീലിവയല്‍ പ്രകാശ് റോഡില്‍ ടാറിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ജനുവരി 28 വരെ നിരോധിച്ചു. ഈ റോഡില്‍ കൂടി കടന്നു പോകുന്ന വാഹനങ്ങള്‍ ശാന്തിഗ്രാം,...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news