Friday, May 10, 2024
spot_img

ഉ​ത്ത​ര കൊ​റി​യ​യു​ടെ മു​ന്‍ ആ​ശ​യ പ്ര​ചാ​ര​കൻ കിം ​കി നാം ​അ​ന്ത​രി​ച്ചു

0
പ്യോം​ഗ്യാം​ഗ്: ഉ​ത്ത​ര കൊ​റി​യ​യു​ടെ മു​ന്‍ ആ​ശ​യ പ്ര​ചാ​ര​ക​നും കിം ​ജോം​ഗ്-​ഇ​ലി​ന്‍റെ വി​ശ്വ​സ്ത​നു​മാ​യി​രു​ന്ന കിം ​കി നാം (94) ​അ​ന്ത​രി​ച്ചു. 2022 മു​ത​ല്‍ വിവിധ അസുഖങ്ങളാൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു കിം.നി​ല​വി​ലെ ഭ​ര​ണാ​ധി​കാ​രി​ കിം ​ജോം​ഗ് ഉ​ന്നി​ന്‍റെ...

എ​ളാ​ട് ചെ​ക്ക്ഡാ​മി​ല്‍ വീ​ണ്ടും ജ​ന​ത്തി​ര​ക്കേ​റി

0
ഏ​ലം​കു​ളം: ഡാം ​തു​റ​ന്നു വെ​ള്ളം എ​ത്തി​യ​തോ​ടെ എ​ളാ​ട് ചെ​ക്ക്ഡാ​മി​ല്‍ വീ​ണ്ടും ജ​ന​ത്തി​ര​ക്കേ​റി. ക​ന​ത്ത ചൂ​ടി​ല്‍ നി​ന്നു ആ​ശ്വാ​സം തേ​ടി മ​ല​പ്പു​റം പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നു പോ​ലും ഇ​വി​ടേ​ക്ക് ആ​ളു​ക​ളെ​ത്തു​ന്നു.വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ടു​മ്പോ​ഴും...

ഐ.പി.എല്ലിലെ പെരുമാറ്റച്ചട്ടം ലംഘിച്ചു; സഞ്ജുവിന് വൻ പിഴ

0
ന്യൂഡൽഹി: രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് വൻ പിഴ ചുമത്തി മാച്ച് റഫറി. മാച്ച് ഫീയുടെ 30 ശതമാനമാണ് പിഴയായി ചുമത്തിയത്. കഴിഞ്ഞ ദിവസം ഡൽഹി കാപ്പിറ്റൽസിനെതിരായ മത്സരത്തിൽ പുറത്തായപ്പോൾ സഞ്ജു...

ബ്രസീലിൽ മിന്നൽ പ്രളയം :78 പേര്‍ മരിച്ചു

0
ബ്രസീലിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി.130 ലേറെ പേരെ കാണാതായതായും 150,000 പേരെ മാറ്റി പാർപ്പിച്ചതായും അധികൃതർ അറിയിച്ചു. ബ്രസീലിലെ തെക്കൻ മേഖലയായ റിയോ ഗ്രാൻഡേ ദോ സൂളിലാണ്...

കാന്തല്ലൂരിലെ ടൂറിസം ഫെസ്റ്റിന് ഇന്ന് തുടക്കം

0
ഇടുക്കി : തെക്കിന്റെ കശ്മീരായ കാന്തല്ലൂരിലെ ടൂറിസം ഫെസ്റ്റിന് ഇന്ന് തുടക്കമാകും. മേയ് 12 വരെ നീണ്ടുനില്ക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. ഫെസ്റ്റിന്റെ...

ഊട്ടി, കൊടൈക്കനാല്‍ യാത്ര :ഇ-പാസ് നിലവില്‍ വന്നു, ഓണ്‍ലൈനായി അപേക്ഷിക്കാം

0
ഊട്ടി, കൊടൈക്കനാല്‍ യാത്ര പോകുന്നവര്‍ക്ക് ഇന്ന് മുതല്‍ ഇ-പാസ് നിര്‍ബന്ധം. epass.tnega.org എന്ന വെബ്സൈറ്റ് വഴി ഇ-പാസിന് രജിസ്റ്റര്‍ചെയ്യാം. ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും വാണിജ്യ വാഹനങ്ങൾക്കുമാണ് ഇ പാസ് നിർബന്ധമാക്കിയിരിക്കുന്നത്. ഊട്ടിയിലേക്ക് പോകുന്ന മലയോരപാതകളില്‍...

സു​നി​ത വി​ല്യം​സി​ന്‍റെ ബ​ഹി​രാ​കാ​ശ​യാ​ത്ര മാ​റ്റി​വ​ച്ചു :പ​റ​ന്നു​യ​രു​ന്ന​തി​നു തൊ​ട്ടു​മു​മ്പ് സാ​ങ്കേ​തി​ക ത​ക​രാ​ര്‍

0
വാ​ഷിം​ഗ്ട​ൺ: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ വം​ശ​ജ സു​നി​ത വി​ല്യം​സി​ന്‍റെ ബ​ഹി​രാ​കാ​ശ യാ​ത്ര മാ​റ്റി​വ​ച്ചു. അ​റ്റ്‌​ല​സ് ഫൈ​വ് റോ​ക്ക​റ്റി​ലെ ഓ​ക്‌​സി​ജ​ൻ വാ​ൽ​വി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ഇ​ന്നു ന​ട​ക്കേ​ണ്ട യാ​ത്ര നീ​ട്ടി​യ​ത്. ‘ക്രൂ ​ഫ്ളൈ​റ്റ് ടെ​സ്റ്റ്’...

ഊട്ടിയിൽ പ്രവേശന ഫീസ് മൂന്നിരട്ടി: ഇ പാസ് സംവിധാനം നാളെ മുതൽ

0
പ്രവേശനത്തിനായി ഇ-പാസ് വേണമെന്ന തീരുമാനം വന്നതോടെ നീലഗിരിയിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കാര്യമായ കുറവ്. ഉദ്യാനങ്ങളിലെ പ്രവേശന ഫീസിൽ മൂന്ന് ഇരട്ടി വർധനവാണ് വരുത്തിയത്. ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയിരുന്ന ഇവിടെ വലിയ...

മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട പുരുഷ – വനിത റി​ലേ ടീ​മി​ന് ഒ​ളിം​പി​ക്‌​സ് യോ​ഗ്യ​ത

0
ന്യൂ​ഡ​ല്‍​ഹി: മൂ​ന്നു മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട ഇ​ന്ത്യ​യു​ടെ 4x400 മീ​റ്റ​ര്‍ റി​ലേ പു​രു​ഷ ടീ​മും വ​നി​താ ടീ​മും പാ​രീ​സ് ഒ​ളിം​പി​ക്സ് യോ​ഗ്യ​ത നേ​ടി. മ​ല​യാ​ളി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ന​സ്, മു​ഹ​മ്മ​ദ് അ​ജ്മ​ല്‍, അ​മോ​ജ് ജേ​ക്ക​ബ് എ​ന്നി​വരെക്കൂ​ടാ​തെ...

ഐഎസ്എൽ പത്താം സീസണിലെ വിജയികളെ ഇന്നറിയാം

0
കൊൽക്കത്ത : നിലവിലെ ചാന്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്, മുംബൈ സിറ്റി എഫ്സിയെ നേരിടും. രാത്രി ഏഴരയ്ക്ക് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. കിരീടം കാക്കാൻ കൊൽക്കത്തൻ വമ്പന്മാരായ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news