രാജ്യത്തെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് യാത്രാ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്ന ചട്ടത്തില്‍ ഇളവ് വരുത്തി ഭൂട്ടാന്‍. കോവിഡ് വ്യാപനത്തിന് ശേഷമാണ് ഭൂട്ടാന്‍ വിനോദസഞ്ചാരികള്‍ക്ക് യാത്രാ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കിയിരുന്നത്‌. കോവിഡിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തിലായിരുന്നു ഇത്. ഇപ്പോള്‍ സഞ്ചാരികള്‍ക്കുള്ള ബുദ്ധിമുട്ടും സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതും പരിഗണിച്ചാണ് ഇന്‍ഷുറന്‍സ് ചട്ടത്തില്‍ ഇളവ് വരുത്തുന്നതെന്ന് ഭൂട്ടാന്‍ ടൂറിസം വകുപ്പ് വ്യക്തമാക്കി.നിയമത്തില്‍ ഇളവ് വരുത്തിയെങ്കിലും അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന സാഹചര്യങ്ങള്‍ പരിഗണിച്ച് ടൂറിസ്റ്റുകള്‍ യാത്രാ ഇന്‍ഷൂറന്‍സുകള്‍ തുടര്‍ന്നും എടുക്കണമെന്നും ഭൂട്ടാന്‍ ടൂറിസം വകുപ്പ് അഭ്യര്‍ത്ഥിച്ചു. ഇന്‍ഷുറന്‍സ് നിയമത്തില്‍ ഇളവ് വരുത്തുന്നതിലൂടെ ഭൂട്ടാനിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പത്തിലാവും എന്നാണ് മെന്നാണ് സഞ്ചാരികളുടെ പ്രതീക്ഷ. അതോടൊപ്പം യാത്രക്കാര്‍ക്ക് യാത്രാ ചിലവുകള്‍ കുറയക്കാനും ഇത് സഹായിക്കും.

ഹിമാലയന്‍ചെരിവിലെ ഭൂട്ടാനെന്ന കുഞ്ഞുരാജ്യത്തിലേക്കുള്ള യാത്ര ഏതൊരു സഞ്ചാരിക്കും സ്വപ്നസാക്ഷാത്കാരമാണ്. മഹത്തായ മതസാംസ്കാരിക പൈതൃകത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും ഭൂട്ടാന്‍ സഞ്ചാരികളെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. വര്‍ണശബളിതമായ കൊടിതോരണങ്ങളാല്‍ അലംകൃതമായ വഴികള്‍. ആധ്യാത്മികനിറവിന്റെ സ്തംഭങ്ങളായ വലിയ ക്ഷേത്രങ്ങളും ബുദ്ധശില്പങ്ങളും. ഒപ്പം അനുഗ്രഹീതമായ പ്രകൃതിയും ഭൂട്ടാനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു.


രാ
ജ്യത്തെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് യാത്രാ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്ന ചട്ടത്തില്‍ ഇളവ് വരുത്തി ഭൂട്ടാന്‍. കോവിഡ് വ്യാപനത്തിന് ശേഷമാണ് ഭൂട്ടാന്‍ വിനോദസഞ്ചാരികള്‍ക്ക് യാത്രാ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കിയിരുന്നത്‌. കോവിഡിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തിലായിരുന്നു ഇത്. ഇപ്പോള്‍ സഞ്ചാരികള്‍ക്കുള്ള ബുദ്ധിമുട്ടും സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതും പരിഗണിച്ചാണ് ഇന്‍ഷുറന്‍സ് ചട്ടത്തില്‍ ഇളവ് വരുത്തുന്നതെന്ന് ഭൂട്ടാന്‍ ടൂറിസം വകുപ്പ് വ്യക്തമാക്കി.

To advertise here, Contact Us

നിയമത്തില്‍ ഇളവ് വരുത്തിയെങ്കിലും അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന സാഹചര്യങ്ങള്‍ പരിഗണിച്ച് ടൂറിസ്റ്റുകള്‍ യാത്രാ ഇന്‍ഷൂറന്‍സുകള്‍ തുടര്‍ന്നും എടുക്കണമെന്നും ഭൂട്ടാന്‍ ടൂറിസം വകുപ്പ് അഭ്യര്‍ത്ഥിച്ചു. ഇന്‍ഷുറന്‍സ് നിയമത്തില്‍ ഇളവ് വരുത്തുന്നതിലൂടെ ഭൂട്ടാനിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പത്തിലാവും എന്നാണ് മെന്നാണ് സഞ്ചാരികളുടെ പ്രതീക്ഷ. അതോടൊപ്പം യാത്രക്കാര്‍ക്ക് യാത്രാ ചിലവുകള്‍ കുറയക്കാനും ഇത് സഹായിക്കും.

Advertisements

https://imasdk.googleapis.com/js/core/bridge3.636.0_en.html#goog_760166743

Ads end in 50

X

https://buy-ap.piano.io/checkout/offer/show?displayMode=inline&containerSelector=.piano-registration&templateId=OTI3KT80SHU6&offerId=OFXWNFJ7SFX3&formNameByTermId=%7B%7D&hideCompletedFields=true&showCloseButton=false&experienceActionId=showOffer7QOS990PENU4AGB&experienceId=EXKUVC36S7ZP&activeMeters=%5B%7B%22meterName%22%3A%22RegwallmeterSoft%22%2C%22views%22%3A1%2C%22viewsLeft%22%3A0%2C%22maxViews%22%3A1%2C%22totalViews%22%3A2%7D%5D&widget=offer&iframeId=offer-0-RwUur&url=https%3A%2F%2Fwww.mathrubhumi.com%2Ftravel%2Fnews%2Fbhutan-removes-mandatory-travel-insurance-requirement-for-tourists-1.9508823&parentDualScreenLeft=0&parentDualScreenTop=0&parentWidth=1536&parentHeight=738&parentOuterHeight=824&aid=gQsuFcfxpj&zone=Web&customVariables=%7B%22contentCreator%22%3A%22ajnaska%22%2C%22contentSubSection%22%3A%22News%22%2C%22contentSite%22%3A%22Mathrubhumi%22%2C%22darkMode%22%3Afalse%2C%22contentLength%22%3A%22medium%22%7D&browserId=l8zgii9a72ub6n6j&pianoIdUrl=https%3A%2F%2Fid-ap.piano.io%2Fid%2F&pianoIdStage=&userProvider=piano_id&userToken=&customCookies=%7B%7D&hasLoginRequiredCallback=true&initMode=context&requestUserAuthForLinkedTerm=true&initTime=1228.0999999046326&logType=offerShow&width=610&_qh=9d61ac2d5a

Read moreട്രാവല്‍ ഇന്‍ഷൂറന്‍സുകള്‍ പാഴ്ച്ചിലവുകളാണോ? സ്വപ്‌നയാത്രയില്‍ ഇന്‍ഷൂറന്‍സിന് പണം മുടക്കണോ?

ഭൂട്ടാന്‍ സന്തോഷത്തിന്റെ നാട്, സഞ്ചാരികളുടെയും

ഹിമാലയന്‍ചെരിവിലെ ഭൂട്ടാനെന്ന കുഞ്ഞുരാജ്യത്തിലേക്കുള്ള യാത്ര ഏതൊരു സഞ്ചാരിക്കും സ്വപ്നസാക്ഷാത്കാരമാണ്. മഹത്തായ മതസാംസ്കാരിക പൈതൃകത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും ഭൂട്ടാന്‍ സഞ്ചാരികളെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. വര്‍ണശബളിതമായ കൊടിതോരണങ്ങളാല്‍ അലംകൃതമായ വഴികള്‍. ആധ്യാത്മികനിറവിന്റെ സ്തംഭങ്ങളായ വലിയ ക്ഷേത്രങ്ങളും ബുദ്ധശില്പങ്ങളും. ഒപ്പം അനുഗ്രഹീതമായ പ്രകൃതിയും ഭൂട്ടാനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു.

JUST IN

30 min ago

‘വിദ്വേഷപ്രസംഗങ്ങള്‍ രാജ്യവിരുദ്ധം, അത്യന്തം നിര്‍ഭാഗ്യകരം’; മോദിയുടെ പ്രസംഗം നിന്ദാപരമെന്ന് ‘ദീപിക’

33 min ago

വിജയ്‌യെ അനുകരിച്ചതല്ല, വാഹനം ഇല്ലാഞ്ഞിട്ടാണ്; സൈക്കിളിലെത്തി വോട്ടുചെയ്തതിനെക്കുറിച്ച് വിശാൽ

37 min ago

കൂറ്റന്‍ ആഡംബര ക്രൂസ് ‘സെറിനേഡ് ഓഫ് ദി സീസ്’ കൊച്ചിയിലെത്തും; ഈ സീസണില്‍ 10 കപ്പലുകള്‍ കൂടെ

See More

കണ്ടിരിക്കേണ്ട പ്രകൃതി മനോഹാരിതയും, സോങ് എന്ന് അറിയപ്പെടുന്ന കെട്ടിടങ്ങളുടെ നിര്‍മ്മാണ സൗന്ദര്യവും, മഞ്ഞും മലഞ്ചെരുവുകളിലൂടെയുള്ള യാത്രകളും ഒക്കെയാണ് ഭൂട്ടാനെ എന്നും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസിറ്റേഷനാക്കുന്നത്. തിംഫുവാണ് തലസ്ഥാനമെങ്കിലും രാജ്യത്തെ ഏക രാജ്യാന്തര വിമാനത്താവളം രണ്ടാമത്തെ നഗരമായ പാറോ താഴ് വരയിലാണ്. മലഞ്ചെരുവില്‍ നദിയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താവളം ലോകത്തിലെ വിമാനം ഇറക്കാന്‍ ഏറ്റവും വെല്ലുവിളിയുള്ള എയര്‍പോര്‍ട്ടുകളില്‍ ഒന്നാണ്. ആകെ 20 ല്‍ താഴെ പൈലറ്റുമാര്‍ക്ക് മാത്രമാണ് അവിടെ വിമാനം ഇറക്കാനുള്ള അംഗീകാരമുള്ളത്. ഇന്ത്യയില്‍ ഡല്‍ഹി, ഗുവാഹാട്ടി, ബെഗ്‌ദോഗ്ര എന്നീ എയര്‍പോര്‍ട്ടുകളില്‍ നിന്ന് ഭൂട്ടാന്‍ എയര്‍ലൈന്‍സ് സര്‍വീസുണ്ട്. വിമാനയാത്ര ചെലവേറിയതും കാലാവസ്ഥയെ ആശ്രയിച്ചുമാണിരിക്കുന്നത്.

ഭൂട്ടാനിലെത്തിയാല്‍ മറക്കാതെ പോകേണ്ട ഇടമാണ് ടൈഗേഴ്‌സ് നെസ്റ്റ്. ഒരു ട്രെക്കിങ് അനുഭവം കൂടിയാണത്. അപൂര്‍വ്വമായ നിര്‍മ്മിതി അതിന്റെ സൗന്ദര്യം കിഴക്കാം തൂക്കായ പാറക്കെട്ടില്‍ എങ്ങനെ അത് പണിതെന്നതും കണ്ടിരിക്കേണ്ട അത്ഭുതമാണ്. ഹിന്ദി സംസാരിക്കുന്നവരാണ് ഏറെ. 90 ശതമാനം ജനങ്ങള്‍ക്കും ഹിന്ദി ഭാഷ അറിയാം. എന്‍ഗുള്‍ട്രം എന്നാണ് ഭൂട്ടാന്റെ കറന്‍സിയുടെ പേര്. ഇന്ത്യന്‍ രൂപയുടെ അതേ മൂല്യം. ഇന്ത്യന്‍ രൂപ നല്‍കിയാലും കടക്കാര്‍ സ്വീകരിക്കും, അതല്ലെങ്കില്‍ ഇന്ത്യന്‍ രൂപ കൊടുത്താല്‍ കറന്‍സി മാറ്റിക്കിട്ടും. തിംഫുവിലെ ബുദ്ധ ഡോര്‍നെമ ബുദ്ധന്റെ ഏറ്റവും വലിയ പ്രതിമകളില്‍ ഒന്നാണ്. 206 അടിയാണ് ഉയരം. വെങ്കലത്തില്‍ തീര്‍ത്ത ബുദ്ധന്‍ പത്മാസനത്തിലിരിക്കുന്ന പ്രതിമയില്‍ സ്വര്‍ണം പൂശിയിരിക്കുന്നു. പുനാക്ക താഴ്വരയാണ് മറ്റൊരു ഡെസ്റ്റിനേഷന്‍. ഡോച്ചുല പാസ്സിലെ ജീവത്യാഗം ചെയ്ത സൈനികരുടെ ഓര്‍മ്മയ്ക്കായി സ്ഥാപിച്ചിട്ടുള്ള സ്തൂപങ്ങള്‍ ഇവിടെയുണ്ട്. താഴ്വരയെത്തിയാല്‍ പുനാക്ക സോങ് കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here