തിരുവനന്തപുരം : കേരള നിയമസഭാ ദിനാഘോഷത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് നിയമസഭാ ഹാളും മ്യൂസിയവും സന്ദർശിക്കാൻ അവസരം. രാവിലെ 10.30 മുതൽ രാത്രി 8 വരെയും പൊതു അവധി ദിവസം ഉച്ചയ്ക്ക് രണ്ട് മുതലുമാണ് സന്ദർശന സമയം. മെയ് ഒന്ന് വരെ നിയമസഭാ മന്ദിരവും പരിസരവും വൈകിട്ട് ആറു മുതൽ എട്ടു വരെ ദീപാലംകൃതമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here