Thursday, May 9, 2024
spot_img

തിരിച്ചുവരുന്നു എരുമേലിയിലെ ക്രിക്കറ്റ് കാലം ,എരുമേലി ക്രിക്കറ്റ് ക്ലബ്ബ്‌ (ഇസിസി) വീണ്ടും രംഗത്ത് ….

0
എരുമേലി ;1977 മുതൽ 2000 വരെ എരുമേലിയുടെ കായിക രംഗത്ത് തിളങ്ങി നിന്ന പേരായിരുന്നു എരുമേലി ക്രിക്കറ്റ് ക്ലബ്ബ്‌ അഥവാ ഇസിസി. എരുമേലിയിൽ നിന്നും ജില്ലയ്ക്ക് അകത്തും പുറത്തും നേട്ടങ്ങൾ കൊയ്ത ഒട്ടേറെ...

കേരളത്തിൽ വിനോദസഞ്ചാരികള്‍ക്കായി ആദ്യ സ്വകാര്യ ട്രെയിൻ :ജൂൺ 4ന് ആദ്യ യാത്ര

0
കൊച്ചി: വിനോദസഞ്ചാരികള്‍ക്കായി കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ യാത്ര ജൂൺ 4 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും. കൊച്ചി ആസ്ഥാനമായ പ്രിന്‍സി വേള്‍ഡ് ട്രാവല്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് കേരളത്തിലെ ആദ്യ സ്വകാര്യ...

ഇൻഫ്രാറെഡ് വെളിച്ചത്തിൽ ഞരമ്പുകൾ ,മലയാളി സ്റ്റാർട്ടപ്പ് മെഡ്ട്രാ ആരോഗ്യചികത്സാ രംഗത്ത് കുതിപ്പിലേക്ക് ….. 

0
സോജൻ ജേക്കബ് കൊച്ചി : മെഡ്ട്രാ എന്ന മലയാളി സ്റ്റാർട്ടപ്പിന്റെ   യുവാക്കളായ സാരഥികൾ സാജ് സുലൈമാനും ,എസ് രാജേഷ്കുമാറും സന്തോഷത്തിലാണ് .ആരോഗ്യ മേഖലക്ക് രാജ്യത്തിനും ലോകത്തിനും തങ്ങളാലാകുന്ന സംഭാവന നൽകാനായതിൽ ,2021 ൽ കേന്ദ്ര ബിയോടെക്നോളജി...

അടുത്ത മാസം ട്രയൽ റൺ,​ വിഴിഞ്ഞം തുറമുഖം തുറക്കുന്നു

0
വി​ഴി​ഞ്ഞം​:​ ​ഓ​ണ​സ​മ്മാ​ന​മാ​യി​ ​വി​ഴി​ഞ്ഞം​ ​രാ​ജ്യാ​ന്ത​ര​മു​ഖം​ ​ക​മ്മി​ഷ​ൻ​ ​ചെ​യ്യു​മെ​ന്ന് ​മ​ന്ത്രി​ ​വി.​എ​ൻ.​വാ​സ​വ​ൻ​ ​പ​റ​ഞ്ഞു.​ ​ജൂ​ൺ​ ​അ​വ​സാ​നം​ ​പൂ​ർ​ണ​ ​ട്ര​യ​ൽ​ ​റ​ൺ​ ​ന​ട​ത്തും.​ ​തു​റ​മു​ഖ​ ​നി​ർ​മാ​ണ​ ​പു​രോ​ഗ​തി​ ​വി​ല​യി​രു​ത്തി​യ​ശേ​ഷം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.നി​ർ​മാ​ണം​ 85​ ​ശ​ത​മാ​ന​വും​...

നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും

0
കോട്ടയം: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ വേൾഡ് വൈൽഡ് ലൈഫ് ഫണ്ടുമായി സഹകരിച്ച് സ്‌കൂൾ വിദ്യാർത്ഥികൾക്കായി ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. ഇടുക്കി ജില്ലയിലെ അടിമാലിയിൽ ഹരിതകേരളം മിഷൻ യു.എൻ.ഡി.പി. പദ്ധയിലുൾപ്പെടുത്തി സ്ഥാപിച്ച...

യുഎഇയിൽ കനത്ത മഴ; നിരവധി വിമാനങ്ങൾ റദ്ദാക്കി

0
യുഎഇയിൽ കനത്ത മഴയെ തുടർന്ന് ദുബായിൽ നിന്നുമുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി. ഇസ്താംബൂൾ, നെയ്റോബി, കെയ്റോ, ജോഹന്നാസ്ബെർഡ്, ജോർദാൻ വിമാനങ്ങളാണ് റദ്ദാക്കിയത്. അബുദാബിയിലും ദുബൈയിലും ഇന്ന് പുലർച്ചെ ശക്തമായ മഴയാണ് ലഭിച്ചത്. മഴയ്ക്കൊപ്പം...

യു​എ​ഇ​യി​ൽ വീ​ണ്ടും ക​ന​ത്ത മ​ഴ​യ്ക്ക് ​സാ​ധ്യ​ത: മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ർ

0
ദു​ബാ​യി: യു​എ​ഇ​യി​ൽ വീ​ണ്ടും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന കാ​ലാ​വ​സ്ഥാ പ്ര​വ​ച​ന​ത്തി​ന് പി​ന്നാ​ലെ വി​മാ​ന​യാ​ത്ര​ക്കാ​ർ​ക്ക് പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. മ​ഴ​യും അ​ത് കാ​ര​ണ​മു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്കു​ക​ളും പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ൽ ദു​ബാ​യി വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര ചെ​യ്യു​ന്ന​വ​ർ അ​ൽ​പം...

സഞ്ജു ടീമില്‍; ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

0
അഹമ്മദാബാദ്: 2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഹര്‍ദിക് പാണ്ഡ്യയാണ്...

മെയ് ഒന്ന് മുതൽ ഗവി കെ.എസ്.ആര്‍.ടി.സിപാക്കേജിന്റെ നിരക്ക് 500 രൂപ വര്‍ധിപ്പിച്ചു

0
പത്തനംതിട്ട : പുതിയ സീസണ്‍ തുടങ്ങിയതോടെ ഗവി കെ.എസ്.ആര്‍.ടി.സിപാക്കേജിന്റെ നിരക്ക് 500 രൂപ വര്‍ധിപ്പിച്ചിരിക്കുകയാണ്. കേരള സ്റ്റേറ്റ് ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പറേഷനാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തിരിക്കുന്നത്. മെയ് ഒന്ന് മുതലാണ് ഇത് നിലവില്‍...

പകല്‍നേരത്ത് ഊട്ടിയുംചുട്ടുപൊള്ളുന്നു ;73 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന ചൂട്

0
ഊട്ടിക്കുപോകുന്നവര്‍ ജാഗ്രതൈ. പകല്‍നേരത്ത് ഊട്ടിയിലും പൊള്ളുന്ന ചൂടാണ്. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 29 ഡിഗ്രി സെല്‍ഷ്യസ്. 1951-നുശേഷം ആദ്യമായാണ് ഊട്ടിയില്‍ 29 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം 20 ഡിഗ്രി മാത്രമായിരുന്നു...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news