Monday, May 20, 2024
spot_img

തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഒഴിവാക്കല്‍; അര്‍ഹതയുള്ളവരെ ഒഴിവാക്കും – ജില്ലാ കലക്ടര്‍

0
കൊല്ലം: നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് ജോലിയില്‍ നിന്ന് ഒഴിവാകുന്നതിന് അര്‍ഹരായവരെ ഒഴിവാക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. അതത് ഓഫീസ് മേധാവികള്‍ സോഫ്റ്റ്‌വെയര്‍ മുഖാന്തിരമാണ് രേഖകള്‍സഹിതം അപേക്ഷകള്‍...

കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ജനങ്ങളുടെമേൽ അമിതഭാരം അടിച്ചേല്പിച്ച  സർക്കാറുകളാണെന്ന് പ്രതിപക്ഷ നേതാവ്  വി ഡി സതീശൻ 

0
മുണ്ടക്കയം :കേന്ദ്ര സംസ്ഥാന  സർക്കാറുകൾക്കെതിരെയുള്ള വിധിയെഴുത്താണ് ഈ വരുന്ന തിരഞ്ഞെടുപ്പ് എന്ന് പ്രതിപക്ഷ നേതാവ്  വി ഡി സതീശൻ എം എൽ എ . ജനങ്ങളുടെമേൽ അമിതഭാരം അടിച്ചേല്പിച്ച  സർക്കാറുകൾക്കെതിരെയുള്ള വിധിയെഴുതാകണം ഈ തെരഞ്ഞെടുപ്പെന്ന്...

കനത്ത ചൂടിലും കരുതൽ സന്നാഹങ്ങളൊരുക്കി തെരഞ്ഞെടുപ്പ്

0
കോട്ടയം: കനത്ത ചൂടിനു ശമനമൊരുക്കാൻ ശീതളപാനീയങ്ങളും കുടിവെളളവുമൊരുക്കി ബൂത്തുകൾ, മാതാപിതാക്കൾക്കൊപ്പം വരുന്ന കുഞ്ഞുകുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ ക്രഷുകൾ, മുലയൂട്ടൽ മുറികൾ, വിശ്രമിക്കാൻ കാത്തിരിപ്പുമുറികൾ, പ്രായമായവരെയും ശാരീരിക വെല്ലുവിളി നേരിടുന്നവരെയും സഹായിക്കാൻ വോളണ്ടിയേഴ്‌സ്, ബൂത്തുനമ്പരടക്കം പറഞ്ഞു...

പൊതുതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം; നിരീക്ഷകരെ അറിയിക്കാം

0
പത്തനംതിട്ട:ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട മണ്ഡലത്തിലെ മാതൃകാ പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്ക് നിരീക്ഷകരെ നേരിട്ട് അറിയിക്കാം. പൊതുനിരീക്ഷകനായ അരുണ്‍ കുമാര്‍ കേംഭവി ഐഎഎസ്, പോലീസ് നിരീക്ഷകനായ എച്ച് രാംതലെഗ്ലിയാന ഐപിഎസ്, ചെലവ്...

ലോക്സഭാ തിരഞ്ഞെടുപ്പ് : സമ്മതിദാനത്തിന്റെ അടയാളമായി പുരട്ടാനുള്ള മായാമഷി സംസ്ഥാനത്തെ മുഴുവൻ വിതരണ കേന്ദ്രങ്ങളിലും എത്തി

0
തിരുവനന്തപുരം :  മഷിപുരണ്ട ചൂണ്ടുവിരൽ നമ്മുടെ തിരഞ്ഞെടുപ്പിന്റെ മുഖമുദ്രയാണ്. ജനാധിപത്യപ്രക്രിയയിൽ പങ്കെടുത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചതിന്റെ അഭിമാന ചിഹ്നം. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള ലോക്സഭ തിരഞ്ഞെടുപ്പിന് ആറ് നാൾ മാത്രം അവശേഷിക്കെ സമ്മതിദാനത്തിന്റെ അടയാളമായി പുരട്ടാനുള്ള മായാമഷി...

ലോക്‌സഭ തെരഞ്ഞെടുപ്പ്:മീഡിയ സെന്റർ തുറന്നു

0
കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മീഡിയ സെന്റർ തുറന്നു. ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ആരംഭിച്ച മീഡിയ സെന്റർ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉദ്ഘാടനം ചെയ്തു. മീഡിയ നോഡൽ ഓഫീസറായ...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: രാംനാഥ് കോവിന്ദ് റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് കൈമാറി

0
ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തില്‍ രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 18,000ത്തോളം പേജുള്ള റിപ്പോര്‍ട്ടാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സമര്‍പ്പിച്ചത്. ഒരു രാജ്യം...

എംസിസി ആന്‍ഡ് സി-വിജില്‍ കണ്‍ട്രോള്‍ റൂം ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട :ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാതൃകാ പെരുമാറ്റ ചട്ടം സംബന്ധിച്ച നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള എംസിസി ആന്‍ഡ് സി-വിജില്‍ കണ്‍ട്രോള്‍ റൂം കളക്ടറേറ്റില്‍ ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ എസ് പ്രേം...

തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ്

0
തിരുവനന്തപുരം : പോളിങ് ബൂത്തിലെ തിക്കും തിരക്കും അസൗകര്യങ്ങളും ഓർത്ത് ഭിന്നശേഷിക്കാർ ഇക്കുറി വോട്ട് ചെയ്യാൻ മടിക്കരുത്. റാംപും വീൽചെയറും മുതൽ ആപ്പ് വരെ ഒരുക്കിയാണ് ഭിന്നശേഷിക്കാരുടെ വോട്ടെടുപ്പിലെ മികച്ച പങ്കാളിത്തം ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news