Monday, May 20, 2024
spot_img

ദർഘാസ് ക്ഷണിച്ചു

0
കോട്ടയം: പള്ളം അഡീഷണൽ ഐ.സി.ഡി.എസിന്റെ കീഴിലുള്ള 134 അങ്കണവാടികളിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി ഏഴിന് ഉച്ചകഴിഞ്ഞ് 2.30 വരെ ദർഘാസ് സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും. വിശദവിവരത്തിന്...

പുരസ്‌കാരനിറവിൽ ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്

0
കോട്ടയം: സംസ്ഥാനത്തെ മികച്ച ഇലക്ടറൽ ലിറ്ററസി ക്ലബ് ജില്ലാ കോ-ഓർഡിനേറ്റർക്കുള്ള പുരസ്‌കാരം കോട്ടയത്തിന്. ജില്ലാ കോ-ഓർഡിനേറ്ററും പാമ്പാടി കെ.ജി. കോളജ് കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. വിപിൻ കെ. വറുഗീസാണ് പുരസ്‌കാരത്തിന്...

ഗ​വ​ർ​ണ​റു​ടെ സു​​​​ര​​​ക്ഷാ ഏ​​​കോ​​​പ​​​ന യോ​​​ഗം ഇ​​​ന്നു ന​​​ട​​​ക്കും

0
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ന് ഒ​​​രു​​​ക്കു​​​ന്ന കേ​​​ന്ദ്ര- സം​​​സ്ഥാ​​​ന സേ​​​നാ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷാ ഏ​​​കീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​ർ​​​ണാ​​​യ​​​ക സു​​​ര​​​ക്ഷാ ഏ​​​കോ​​​പ​​​ന യോ​​​ഗം ഇ​​​ന്നു ന​​​ട​​​ക്കും. സു​​​ര​​​ക്ഷാ വി​​​ഭാ​​​ഗം ഐ​​​ജി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന...

മുകേഷും ഉർവശിയും വീണ്ടും ഒരുമിക്കുന്നു, അയ്യർ ഇൻ അറേബ്യയിലൂടെ

0
മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച താരങ്ങളാണ് മുകേഷും ഉർവശിയും. 'മമ്മി ആൻഡ് മി', 'കാക്കത്തൊള്ളായിരം','സൗഹൃദം', 'തൂവൽസ്പർശനം', 'സ്വർ​ഗം', 'മറുപുറം' തുടങ്ങി ഇരുവരും ഒരുമിച്ചഭിനയിച്ച ചിത്രങ്ങളെല്ലാം പ്രേക്ഷകർ ഹൃദയത്താൽ ആസ്വദിച്ചിട്ടുണ്ട്. ഇപ്പോഴിതാ എം...

പി.സി. ജോർജ് ബി.ജെ.പിയിലേക്ക്? ഇന്ന് ഡൽഹിയിൽ ചർച്ച

0
തിരുവനന്തപുരം: ഒടുവിൽ ജനപക്ഷം നേതാവ് പി.സി. ജോർജ് ബി.ജെ.പി പാളയത്തിലേക്ക്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുൻപായി കാര്യങ്ങളെ കുറിച്ച് ധാരണയിലെത്താൻ കേന്ദ്ര നേതൃത്വവുമായ​ുളള ചർച്ച ഇന്ന് ഡൽഹിയിൽ നടക്കും. ഇന്ന് ഉച്ചകഴിഞ്ഞാണ് ചർച്ച നടത്താൻ...

 പ്ര­​തി­​പ­​ക്ഷ­​ത്തി​ന്‍റെ അ­​ടി­​യ­​ന്ത­​ര­​പ്ര­​മേ­​യ­​ത്തി­​ന് അ­​നു​മ­​തി; ഉ­​ച്ച­​യ്­​ക്ക് ഒ­​ന്ന് മു­​ത​ല്‍ ച​ര്‍​ച്ച

0
തി­​രു­​വ­​ന­​ന്ത­​പു​രം: സം­​സ്ഥാ­​ന­​ത്തെ ഗു­​രു­​ത­​ര സാ­​മ്പ​ത്തി­​ക പ്ര­​തി​സ­​ന്ധി നി­​യ­​മ­​സ­​ഭ­​യി​ല്‍ ഉ­​ന്ന­​യി­​ച്ച് പ്ര­​തി­​പ​ക്ഷം. വി​ഷ­​യം സ­​ഭ നി​ര്‍­​ത്തി​വ­​ച്ച് ച​ര്‍­​ച്ച ചെ­​യ്യ­​ണ­​മെ­​ന്ന പ്ര­​തി­​പ­​ക്ഷ­​ത്തി­​ന്‍റെ അ­​ടി­​യ­​ന്ത­​ര­​പ്ര­​മേ­​യ­​ത്തി­​ന് അ­​നു​മ­​തി ല­​ഭി​ച്ചു. ഉ­​ച്ച­​യ്­​ക്ക് ഒ­​ന്ന് മു­​ത​ല്‍ മൂ­​ന്ന് വ­​രെ­​ ഇത് സംബന്ധിച്ച...

സ്വ​ർ​ണ​വി​ല  പ​വ​ന് 160 രൂ​പ​ കൂ​ടി

0
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം​ദി​ന​വും സ്വ​ര്‍​ണ​വി​ല മു​ക​ളി​ലേ​ക്ക്. ഒ​രു​ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ, ഒ​രു ഗ്രാം 22 ​കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് 5,800 രൂ​പ​യി​ലും ഒ​രു പ​വ​ന്‍ 22...

ചര്‍മ്മ സംരക്ഷണത്തിന് കറ്റാര്‍വാഴ

0
വളരെയധികം ഔഷധ ഗുണങ്ങളുള്ള ചെടിയാണ് കറ്റാര്‍ വാഴ. ചര്‍മ്മ സംരക്ഷണത്തിനും കേശ സംരക്ഷണത്തിനും ഫലപ്രദമാണ് കറ്റാര്‍ വാഴ.ചെറിയ പൊള്ളലുകള്‍ പറ്റിയാല്‍ കറ്റാര്‍ വാഴ ഉപയോഗിക്കാം. പൊള്ളിയ പാടുകള്‍ മാറ്റാനും ഇവ നല്ലതാണ്. പുറത്ത്...

അ​ർ​ധ​രാ​ത്രി വീ​ടി​നും ബൈ​ക്കി​നും തീവെച്ചു; യുവാവിനെ ആക്രമിച്ചു

0
കൊ​ടു​ങ്ങ​ല്ലൂ​ർ: മ​തി​ല​കം പൊ​ലീ​സ് പ​രി​ധി​യി​ലെ കോ​ത​പ​റ​മ്പി​ലാ​ണ് സം​ഭ​വം. കോ​ത​പ​റ​മ്പ് ജ​ങ​ഷ​ന് കി​ഴ​ക്ക് ക​നോ​ലി ക​നാ​ൽ ക​ട​വി​ൽ താ​മ​സി​ക്കു​ന്ന പ​ട​യോ​ടി ല​ക്ഷ്മ​ണ​ന്റെ വീ​ടി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ ല​ക്ഷ്മ​ണ​ന്റെ മ​ക​ൻ സി​ജീ​ഷി​നെ (35) കൊ​ടു​ങ്ങ​ല്ലൂ​രി​ലെ...

ശാന്തൻപാറയിലെ സി.പി.എം ഓഫീസിന്റെ സംരക്ഷണ ഭിത്തി പൊളിച്ചു നീക്കി

0
മൂന്നാർ: ശാന്തൻപാറയിലെ സി.പി.എം ഓഫീസിന്റെ സംരക്ഷണഭിത്തി പാർട്ടി ഇടപ്പെട്ട് പൊളിച്ചുനീക്കി. പുറമ്പോക്ക് കയ്യേറി നിർമിച്ചതാണെന്ന് റവന്യൂവകുപ്പ് കണ്ടെത്തിയ മതിലാണ് പൊളിച്ചുനീക്കിയത്.കെട്ടിടം നിർമിച്ചത് പട്ടയമില്ലാത്ത ഭൂമിയിലാണെന്നും പുറമ്പോക്ക് കൈവശപ്പെടുത്തിയെന്നുമാണ് കണ്ടെത്തിയിരുന്നത്. താലൂക്ക് സർവെയർ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news