പാ­​ല­​ക്കാ​ട്: കൊ­​ട്ടേ­​ക്കാ­​ട് ജ­​ന­​വാ­​സ​മേ­​ഖ­​ല­​യി­​ലി­​റ​ങ്ങി​യ കാ­​ട്ടാ­​ന​ക­​ളെ തു​ര­​ത്തി വ­​നം­​വ­​കു­​പ്പ്. പ​ട­​ക്കം പൊ­​ട്ടി­​ച്ചാ­​ണ് ആ­​ന​ക­​ളെ റെ­​യി​ല്‍­​വേ ട്രാ­​ക്ക് ക­​ട­​ത്തി­​യ​ത്. വാ­​ള­​യാ​ര്‍ അ­​ട്ട​പ്പ­​ള്ളം മേ­​ഖ­​ല­​ക­​ളി­​ലേ­​ക്ക് ആ­​ന​ക­​ളെ തു­​ര­​ത്തി­​യെ­​ന്ന് വ­​നം­​വ­​കു­​പ്പ് അ­​റി­​യി​ച്ചു.

കു​റ­​ച്ച് ദി­​വ­​സ­​മാ­​യി കൊ­​ട്ടേ­​ക്കാ­​ട് ജ­​ന­​വാ­​സ­​മേ​ഖ­​ല­​യോ­​ട് ചേ​ര്‍­​ന്ന് നി­​ല­​യു­​റ­​പ്പി­​ച്ചി­​രു​ന്ന​ പി­​ടി 5, പി­​ടി 14 എ­​ന്നീ ആ­​ന­​ക­​ളെ­​യാ­​ണ് വ­​നം­​വ­​കു­​പ്പ് സം­​ഘം കാ­​ട്ടി­​ലേ­​ക്ക് തു­​ര­​ത്തി­​യ​ത്. ഇ­​വ അ­​പ­​ക­​ട­​കാ­​രി­​ക​ളാ­​യ ആ­​ന­​ക­​ളാ­​ണെ­​ന്നും ഇ­​തി​ല്‍ ഒ­​രാ­​ന­​യ്­​ക്ക് മ­​ദ­​പ്പാ­​ടു­​ണ്ടെ​ന്നും വ­​നം­​വ­​കു­​പ്പ് അ­​റി­​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here