പുലിപ്പല്ല്‌ കൈവശം വച്ച കേസിൽ റാപ്പർ വേടൻ രണ്ട് ദിവസം വനം വകുപ്പ് കസ്റ്റഡിയിൽ

കൊച്ചി: പുലിപ്പല്ല്‌ കൈവശം വച്ച കേസിൽ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയെ രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടു. പെരുമ്പാവൂർ…

ക​ണ്ണൂ​രി​ൽ ജീ​വ​നൊ​ടു​ക്കി​യ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ക​സ്റ്റ​ഡി​യി​ൽ : കു​ഞ്ഞി​ന്‍റെ നി​റ​ത്തി​ന്‍റെ പേ​രി​ൽ പീ​ഡ​നം

ക​ണ്ണൂ​ര്‍ : ഇ​രി​ട്ടി കേ​ള​ൻ​പീ​ടി​ക​യി​ൽ യു​വ​തി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ക​സ്റ്റ​ഡി​യി​ൽ. സ്‌​നേ​ഹാ​ല​യം വീ​ട്ടി​ൽ ജി​നീ​ഷി​നെ​യാ​ണ് ഇ​രി​ട്ടി…

റാപ്പർ വേടന്റെ ഫ്ളാറ്റിൽനിന്ന് കഞ്ചാവ് പിടികൂടി

കൊ​ച്ചി : റാ​പ്പ​ർ വേ​ട​ന്‍റെ ഫ്ലാ​റ്റി​ൽ​നി​ന്നും ക​ഞ്ചാ​വ് പി​ടി​കൂ​ടി. കൊ​ച്ചി തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ഫ്ലാ​റ്റി​ൽ​നി​ന്നു​മാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. അഞ്ച് ഗ്രാം ​ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്.ഫ്ലാ​റ്റി​ൽ…

കോ​ട്ട​യ​ത്ത് യു​വ​തി വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

കോ​ട്ട​യം : ച​ങ്ങ​നാ​ശേ​രി മോ​സ്കോ​യി​ൽ യു​വ​തി​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മോ​സ്കോ സ്വ​ദേ​ശി മ​ല്ലി​ക (38) ആ​ണ് മ​രി​ച്ച​ത്.മ​ല്ലി​ക​യു​ടെ ശ​രീ​ര​മാ​സ​ക​ലം…

പ​ത്ത​നാ​പു​ര​ത്ത് മ​ക​നെ ഇ​രു​മ്പു​ക​മ്പി കൊ​ണ്ട് പൊ​ള്ള​ലേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ

കൊ​ല്ലം : മ​ക​നെ ഇ​രു​മ്പു​ക​മ്പി കൊ​ണ്ട് പൊ​ള്ള​ലേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ. കാ​ര​ന്മൂ​ട് സ്വ​ദേ​ശി വി​ൻ​സു കു​മാ​ർ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.അ​നു​വാ​ദ​മി​ല്ലാ​തെ കൂ​ട്ടു​കാ​രോ​ടൊ​ത്ത്…

പാലക്കാട് വൃദ്ധ ദമ്പതികളെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ മരുമകൻ പിടിയിൽ

പാലക്കാട് : പാലക്കാട് പിരായിരിയിൽ ഭാര്യയുടെ മാതാപിതാക്കളെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ. മേപ്പറമ്പ് സ്വദേശി റിനോയ് തോമസ് ആണ് പിടിയിലായത്.…

തി​രു​വാ​തു​ക്ക​ൽ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; പ്ര​തി അ​മി​ത് ഉ​റാം​ഗ് പി​ടി​യി​ൽ

കോട്ടയം : തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ വീട്ടിലെ മുന്‍ ജീവനക്കാരനായ അസം സ്വദേശി അമിത് തന്നെയെന്ന് പൊലീസ്. പ്രതി റെയില്‍വേ സ്റ്റേഷന്…

കോ​ഴി​ക്കോ​ട്ട് ക​ഞ്ചാ​വ് ക​ല​ര്‍​ത്തി​യ ചോ​ക്ലേ​റ്റു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട് : ക​ഞ്ചാ​വ് ക​ല​ര്‍​ത്തി​യ ചോ​ക്ലേ​റ്റു​മാ​യി ഡ​ല്‍​ഹി സ്വ​ദേ​ശി പി​ടി​യി​ൽ. ഡ​ല്‍​ഹി നോ​ര്‍​ത്ത് ഈ​സ്റ്റ് ജി​ല്ല​യി​ല്‍ സീ​ലം​പൂ​ര്‍ താ​ലൂ​ക്കി​ല്‍ മൊ​അ​നീ​സ് അ​ജം(42)…

ദിലീപിന് തിരിച്ചടി; ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി

കൊ​ച്ചി : ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി ദി​ലീ​പ് ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. കേ​സി​ന്‍റെ വി​ചാ​ര​ണ…

ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് കേ​സ്; ന​ട​ന്‍ ശ്രീ​നാ​ഥ് ഭാ​സി ഹൈ​ക്കോ​ട​തി​യി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി

കൊ​ച്ചി : ആ​ല​പ്പു​ഴ​യി​ലെ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് കേ​സി​ല്‍ ന​ട​ന്‍ ശ്രീ​നാ​ഥ് ഭാ​സി മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. എ​ക്‌​സൈ​സ് അ​റ​സ്റ്റ്…

error: Content is protected !!