കൊ​ച്ചി: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ര്‍​വ​ക​ലാ​ശാ​ല വി​ദ്യാ​ര്‍​ഥി സി​ദ്ധാ​ര്‍​ഥ​ന്‍റെ മ​ര​ണ​ത്തി​ല്‍ പ്ര​തി​ക​ള്‍ ന​ല്‍​കി​യ ജാ​മ്യ ഹ​ര്‍​ജി​ക​ള്‍ ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. കോ​ള​ജ് യൂ​നി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ അ​രു​ണ്‍ ഉ​ള്‍​പ്പെ​ടെ എ​ട്ടു​പേ​രാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ക​ഴി​ഞ്ഞ ത​വ​ണ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ കേ​സി​ലെ പ്രാ​ഥ​മി​ക കു​റ്റ​പ​ത്രം ഹാ​ജ​രാ​ക്കാ​ന്‍ കോ​ട​തി സി​ബി​ഐ​യ്ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. സി​ദ്ധാ​ര്‍​ഥ​ന്‍ നേ​രി​ട്ട​ത് ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​മാ​ണെ​ന്നും പ്ര​തി​ക​ള്‍​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ ഗു​രു​ത​ര​മാ​ണെ​ന്നും സി​ബി​ഐ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.ശ​രി​യാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​തെ​ന്നാ​ണു ഹ​ര്‍​ജി​ക്കാ​രു​ടെ വാ​ദം. 60 ദി​വ​സ​മാ​യി ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ തു​ട​രു​ക​യാ​ണ്. ഇ​തി​നാ​ല്‍ ജാ​മ്യം ന​ല്‍​ക​ണ​മെ​ന്നും ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here