Thursday, May 9, 2024
spot_img

കോടികളുടെ നിക്ഷേപത്തട്ടിപ്പ്: ഫിനാന്‍സ് കമ്പനി ഉടമയും കുടുംബവും അറസ്റ്റില്‍

0
തിരുവല്ല: നൂറു കണക്കിന് നിക്ഷേപകരില്‍ നിന്നായി 500 കോടിയോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍.എം. രാജുവി (രാജു ജോര്‍ജ്)നെയും കുടുംബത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. രാജുവിന് പുറമേ ഭാര്യ...

വിവാഹമോചന പരാതിയുമായി ഓഫീസിലെത്തിയ സ്ത്രീയെ പീഡിപ്പിച്ച കേസിൽ അഭിഭാഷകർ അറസ്റ്റിൽ

0
തലശ്ശേരി : വിവാഹമോചന പരാതിയുമായി ഓഫീസിലെത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ട് അഭിഭാഷകര്‍ അറസ്റ്റില്‍. തലശ്ശേരി ജില്ലാ കോടതിയിലെ അഭിഭാഷകനും മുന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. എം.ജെ.ജോണ്‍സണ്‍, അഡ്വ. കെ.കെ.ഫിലിപ്പ് എന്നിവരാണ്...

മീന്‍ മുറിക്കുകയായിരുന്ന ജ്യേഷ്ഠനെ മദ്യലഹരിയിലായിരുന്ന അനുജന്‍ കുത്തിക്കൊന്നു

0
ഇരിട്ടി : ഇരിക്കൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പടിയൂരില്‍ ജ്യേഷ്ഠനെ അനുജന്‍ കുത്തിക്കൊന്നു. പടിയൂര്‍ ചാളംവയല്‍ കോളനിയിലെ രാജീവന്‍ (40) ആണ് കുത്തേറ്റ് മരിച്ചത്. അനുജന്‍ സജീവനാണ് കുത്തിയതെന്നാണ് വിവരം. ഇയാളെ ഇരിക്കൂര്‍...

പൂ​ഞ്ച് ഭീ​ക​രാ​ക്ര​മ​ണം: ഭീ​ക​ര​രു​ടെ രേ​ഖാ​ചി​ത്രം പു​റ​ത്തു​വി​ട്ട് സെെ​ന്യം

0
ശ്രീനഗർ : ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനങ്ങൾക്കു നേരെ ഭീകരാക്രമണം നടത്തിയ പ്രതികളുടെ രേഖാചിത്രം സൈന്യം പുറത്തുവിട്ടു. ഇവരെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.  ശനിയാഴ്ച വൈകീട്ട് സുരാൻകോട്ടെ...

മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

0
തിരുവനന്തപരും: മേയർ ആര്യ രാജേന്ദ്രനുമായുണ്ടായ തർക്കത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു നൽകിയ പരാതിയിൽ കേസെടുക്കാൻ കോടതി നിർദേശം. മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ എന്നിവർക്കെതിരെ കേസെടുക്കാനാണ് തിരുവനന്തപുരം ജുഡീഷ്യൽ...

രഹസ്യവിവരത്തെത്തുടർന്ന് പരിശോധന: വീട്ടിൽനിന്ന് തോക്കുകളും കത്തികളും കണ്ടെടുത്തു

0
കൊച്ചി: ആലുവയിൽ വീട്ടിൽ നടത്തിയ പരിശോധനയിൽ തോക്കുകൾ കണ്ടെടുത്തു. റിയാസ് എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് തോക്കുകളും പണവും കണ്ടെടുത്തത്. നാല് തോക്കുകളും എട്ടുലക്ഷത്തിലേറെ രൂപയുമുണ്ടായിരുന്നു. ഇന്ന് രാവിലെ റേ‌ഞ്ച് ഡിഐജിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ്...

ഭര്‍ത്താവിന്റെ മര്‍ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

0
ഇലന്തൂര്‍ : ഇലന്തൂര്‍ പരിയാരം കിഴക്ക് തുമ്പമണ്‍തറ വീട്ടില്‍ സുജ (50) ആണ് മരിച്ചത്. ഇവരെ മര്‍ദിച്ച കേസില്‍ ഭര്‍ത്താവ് സൈക്കിള്‍ സജി എന്ന് വിളിക്കുന്ന സജി കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍...

മുൻ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ആത്മഹത്യ: രണ്ടു പേർ അറസ്റ്റിൽ

0
ചെ​ങ്ങ​ന്നൂ​ർ: മാ​ന്നാ​റി​ലെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ൽ പ​ല​രി​ൽ നി​ന്നാ​യി മൂ​ന്നു​കോ​ടി​യോ​ളം രൂ​പ​യും 60 പ​വ​നോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ മാ​ന്നാ​ർ കു​ട്ട​മ്പേ​രൂ​ർ പ​ല്ല​വ​ന​ക്കാ​ട്ടി​ൽ സാ​റാ​മ്മ ലാ​ലു (മോ​ളി), മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം മാ​ന്നാ​ർ...

ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞുകൊന്ന പിഞ്ചു കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചു

0
കൊച്ചി പനമ്പള്ളി നഗറിൽ അമ്മ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചു.കൊച്ചി കോർപ്പറേഷനും പൊലീസും ചേർന്നാണ് സംസ്കരിച്ചത്. കുഞ്ഞിനെ സംസ്കരിക്കാനുള്ള സമ്മതപത്രം പൊലീസിന് യുവതി എഴുതി നൽകി. മണിക്കൂറുകൾ മാത്രമുള്ള...

പരുക്കേറ്റ സുഹൃത്തിനെ വഴിയിലുപേക്ഷിച്ച സംഭവം: പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

0
പത്തനംതിട്ട : അപകടത്തിൽ പരുക്കേറ്റ സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് രക്ഷപെടാൻ ശ്രമിച്ച സംഭവത്തിൽ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. പ്രതിയായ പത്തനംതിട്ട കുലശേഖരപതി സ്വദേശി സഹദിനെതിരെ ആറന്മുള പൊലീസാണ് നടപടിയെടുത്തത്. മനപ്പൂർവമല്ലാത്ത...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news