Monday, May 20, 2024
spot_img

ചാ​വേ​ര്‍ ആ​ക്ര​മ​ണ കേസ് : റി​യാ​സ് അ​ബൂ​ബ​ക്ക​റി​ന്‍റെ ശി​ക്ഷാ​വി​ധി ഇ​ന്ന്

0
കൊ​ച്ചി: കാ​സ​ര്‍​ഗോ​ഡ് ഐ​എ​സ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ചാ​വേ​ര്‍ അ​ക്ര​മ​ണം ന​ട​ത്താ​ന്‍ പ​ദ്ധ​തി​യി​ട്ടെ​ന്ന കേ​സി​ല്‍ പ്ര​തി റി​യാ​സ് അ​ബൂ​ബ​ക്ക​റി​നു​ള്ള ശി​ക്ഷ ഇ​ന്നു വി​ധി​ക്കും. കേ​സി​ല്‍ ശി​ക്ഷ​യി​ന്മേ​ലു​ള്ള വാ​ദം ഇ​ന്നു കൊ​ച്ചി​യി​ലെ എ​ൻ​ഐ​എ കോ​ട​തി​യി​ൽ ന​ട​ക്കും.പ്ര​തി...

ആ​റു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സ്: കു​റ്റ​പ​ത്രം ഇ​ന്ന് സ​മ​ർ​പ്പി​ക്കും

0
കൊ​ല്ലം: രാ​വി​ലെ 11ന് ​കൊ​ട്ടാ​ര​ക്ക​ര ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​ട്ട് കോ​ട​തി -ര​ണ്ട് ആ​ണു കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ആ​യി​ര​ത്തോ​ളം പേ​ജു​ക​ൾ വ​രു​ന്ന കു​റ്റ​പ​ത്രം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എം.​എം. ജോ​സ് ആ​ണ്...

കാപ്പാ കേസിലെ പ്രതിക്ക് ക്രൂരമര്‍ദനം; മൂന്നുപേര്‍ പിടിയില്‍

0
അടൂര്‍: കാപ്പാ കേസിലെ പ്രതിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.കണ്ണൂര്‍ ഇരട്ടി കേളകം അടയ്ക്കാത്തോട് മുട്ട് മാറ്റി പടിയക്കണ്ടത്തില്‍ ജെറില്‍ പി. ജോര്‍ജ്(25) നാണ് ക്രൂരമര്‍ദനമേറ്റത്. സംഭവത്തില്‍...

കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട കേസ്:റി​യാ​സ് അ​ബൂ​ബ​ക്ക​ർ കു​റ്റ​ക്കാ​ര​ൻ; ശി​ക്ഷ വ്യാ​ഴാ​ഴ്ച

0
കൊച്ചി ∙ ഐഎസ് മാതൃകയിൽ കേരളത്തിൽ‍ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ പ്രതി റിയാസ്  അബൂബക്കർ കുറ്റക്കാരനെന്ന് എൻഐഎ കോടതി. റിയാസിനെതിരെ ചുമത്തിയ 120 ബിയും യുഎപിഎയിലെ 38, 39 വകുപ്പുകളും തെളിഞ്ഞുവെന്നും...

പി.എസ്.സി പരീക്ഷയില്‍ ആള്‍മാറാട്ട ശ്രമം

0
തിരുവനന്തപുരം: പൂജപ്പുര ചിന്നമ്മ മെമ്മോറിയില്‍ ഗേള്‍സ് സ്‌കൂളില്‍ പി.എസ്.സി ഹാള്‍ടിക്കറ്റ് പരിശോധനയ്ക്കിടെയാണ് പരീക്ഷ എഴുതാനെത്തിയ ആള്‍ ഇറങ്ങിയോടിയത്. രാവിലെ നടന്ന യൂണിവേഴ്സിറ്റി എല്‍ജിഎസ് പരീക്ഷയിലാണ് സംഭവം നടന്നത്പരീക്ഷാഹാളില്‍ തിരിച്ചറിയല്‍ കാര്‍ഡുമായി ഒത്തുനോക്കിയുള്ള ഇന്‍വിജിലേറ്ററിന്റെ...

ലഹരിക്ക് അടിമയായ മകന്റെ ശാരീരിക മാനസിക ഉപദ്രവം സഹിക്കാനാകാതെ വൃദ്ധമാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

0
തിരുവല്ല: ലഹരിക്ക് അടിമയായ മകന്റെ ശാരീരിക മാനസിക ഉപദ്രവം സഹിക്കാനാകാതെ മാതാവ് പാറക്കുളത്തിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവല്ല കവിയൂർ കോട്ടൂർ നാഴിപ്പാറ അയ്യനാകുഴി വീട്ടിൽ കുഞ്ഞമ്മ പാപ്പൻ (85) ആണ് മകൻ...

ആസിഡ് ആക്രമണ കേസില്‍ യുവാവ് അറസ്റ്റിൽ

0
ചെ​റു​പു​ഴ: പ്രാ​പ്പൊ​യി​ല്‍ പെ​രു​ന്ത​ട​ത്തെ തോ​പ്പി​ല്‍ രാ​ജേ​ഷി(47)​നു നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ ചെ​റു​പു​ഴ പൊ​ലീസ് അ​റ​സ്റ്റു ചെ​യ്തു. ചി​റ്റാ​രി​ക്കാ​ല്‍ ക​ടു​മേ​നി സ്വ​ദേ​ശി റോ​ബി​ന്‍ (41)നെ​യാ​ണ് ചെ​റു​പു​ഴ പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ടി.​പി....

പോക്​സോ കേസ്: യുവാവ് അറസ്റ്റിൽ

0
വെ​ള്ള​റ​ട: 16കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ വെ​ള്ള​റ​ട പൊ​ലീ​സ് പി​ടി​കൂ​ടി. പ​ഞ്ചാ​കു​ഴി പ​ന​ച്ച​മൂ​ട് മ​ല​പു​റ​കോ​ണം സി​നു ഭ​വ​നി​ല്‍ ഷി​ജി​നാ​ണ് (19) അ​റ​സ്റ്റി​ലാ​യ​ത്.വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി പെ​ണ്‍കു​ട്ടി​യെ കേ​ര​ള​ത്തി​ലും ത​മി​ഴ്‌​നാ​ട്ടി​ലെ പ​ല​സ്ഥ​ല​ങ്ങ​ളി​ലും പാ​ർ​പ്പി​ച്ച്...

ഇടുക്കി കെ9 സ്‌ക്വാഡ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

0
ഇടുക്കി :ഇടുക്കി കെ9 സ്‌ക്വാഡ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി നിർവഹിച്ചു. കേരള പൊലീസിലെ സൈബര്‍ ഡിവിഷന്റെ രൂപീകരണത്തൊടെ സൈബര്‍ കുറ്റാന്വേഷണ രംഗത്ത് സംസ്ഥാനം പുതിയൊരു കാല്‍വെപ്പാണ്...

മൃദുഭാവേ, ദൃഢകൃത്യേ എന്ന കേരള പൊലീസിന്റെ ആപ്തവാക്യം കൂടുതല്‍  ഇണങ്ങുക കെ9 സ്‌ക്വാഡിന്            

0
ഇടുക്കി:മൃദുഭാവേ, ദൃഢകൃത്യേ എന്ന കേരള പൊലീസിന്റെ ആപ്തവാക്യം കൂടുതല്‍ ഇണങ്ങുക കെ9 സ്‌ക്വാഡിനാണെന്ന് ഇടുക്കി ജില്ലാ സബ് കളക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍ പറയുമ്പോള്‍ വേദിക്കരികെ പുതിയവീടിന്റെ പൂമുഖത്ത് ഭാവമാറ്റമേതുമില്ലാതെ എസ്തറും...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news