Friday, May 10, 2024
spot_img

‘എന്റെ പുസ്തകം എന്റെ വിദ്യാലയം’: 1056 പുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി നിർവഹിച്ചു

0
കണ്ണൂർ :കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 'എന്റെ പുസ്തകം എന്റെ വിദ്യാലയം' പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച 1056 പുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു. കണ്ണൂരിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വിശേഷിപ്പിച്ച സംസ്‌കാര വിരുദ്ധര്‍ക്ക്...

പമ്പാ തീരം ഒരുങ്ങി …. ഇ​നി വ​ച​നവി​രു​ന്നി​ൻ ദി​ന​ങ്ങ​ൾ..മാരാമൺ കൺവെൻഷന് ഇന്ന് തുടക്കം 

0
മാ​രാ​മ​ൺ: പമ്പാ​തീ​ര​ത്തു വ​ച​ന കൂ​ടാ​ര​മൊ​രു​ങ്ങി; ഇ​ന്നു മു​ത​ൽ ഒ​രാ​ഴ്ച തി​രു​വ​ച​ന വി​രു​ന്നി​ന്‍റെ നാ​ളു​ക​ൾ. ദൈ​വ​വ​ച​ന​ത്തി​ന്‍റെ ഉ​ൾ​ക്കാ​ന്പു​ക​ൾ പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും ഗാ​ന​ങ്ങ​ളി​ലൂ​ടെ​യും ശ്ര​വി​ച്ച് ആ​ത്മ​നി​ർ​വൃ​തി നേ​ടാ​നാ​യി വി​ശ്വാ​സ സ​മൂ​ഹം തീ​ര​ത്തേ​ക്ക് ഒ​ഴു​കും.129-ാമ​ത് മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​ന് ഇ​ന്ന്...

പാമ്പൂരാംപാറയിലെ നവീകരിച്ച ദൈവാലയത്തിൻ്റെ ആശീർവാദകർമ്മവും വലിയ നോമ്പാചരണവും നടത്തി.

0
പാലാ: പാലാ രൂപതയിലെ ആദ്യകാല കുരിശിൻ്റെ വഴി തീർത്ഥാടന കേന്ദ്രമായ പാമ്പൂരാംപാറയിലെ വ്യാകുലമാതാ പള്ളിയുടെ നവീകരിച്ച ദൈവാലയത്തിൻ്റെ ആശീർവാദകർമ്മവും വലിയ നോമ്പാചരണവും നടത്തി. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവാദകർമ്മം...

പ്രധാനമന്ത്രി ‘ഇന്ത്യ ഊർജവാരം 2024’ ഉദ്ഘാടനം ചെയ്തു

0
“കരുത്തുറ്റ ഊർജമേഖല ദേശീയ പുരോഗതിക്ക് ശുഭസൂചന നൽകുന്നു”“ഇന്ത്യയുടെ വളർച്ചാഗാഥയിൽ ആഗോള നിരീക്ഷകർ ആവേശത്തിലാണ്”“ഇന്ത്യ അതിന്റെ ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, ആഗോള ദിശ നിർണയിക്കുകയും ചെയ്യുന്നു”“അഭൂതപൂർവമായ വേഗതയിൽ അടിസ്ഥാനസൗകര്യങ്ങൾ നിർമിക്കുന്നതിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നു”“ആഗോള...

‘കർത്താവിനായി 24 മണിക്കൂർ’ പ്രാർത്ഥനാ ആചരണത്തിന് പാപ്പാ നേതൃത്വം നൽകും

0
വത്തിക്കാ൯:ഫ്രാൻസിസ് പാപ്പാ തുടങ്ങിവച്ചതും പതിനൊന്ന് വർഷമായി തുടർന്നു വരുന്നതുമായ തപസ്സു കാലത്തെ പ്രാർത്ഥനയുടെയും അനുരജ്ഞനത്തിന്റെയും 24 മണിക്കൂർ 'കർത്താവിനായി 24 മണിക്കൂർ' എന്ന സംരംഭം ഈ വർഷം മാർച്ച് 8, 9 തിയതികളിലായി...

ഈ വര്‍ഷത്തെ ഹജ്ജിനുള്ള സേവന ഫീസ് പ്രഖ്യാപിച്ചു

0
മസ്‌ക്കറ്റ്‌: ഈ വര്‍ഷത്തെ ഹജ്ജിനുള്ള സേവന ഫീസ് എന്‍ഡോവ്മെന്റ്, മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. മദീനയിലേക്ക് വിമാനമാര്‍ഗ്ഗം 6,274.98 സൗദി റിയാലും ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലേക്ക് 6,078.33 സൗദി റിയാലും ആണെന്ന് മന്ത്രാലയം...

ഹജ്ജിന് ആദ്യ ഗഡു അടക്കാനുള്ള സമയം 15 വരെ നീട്ടി

0
മലപ്പുറം: ഹജ്ജ് കമ്മിറ്റി മുഖാന്തരം 2024ലെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർ അഡ്വാൻസ് തുകയും പ്രോസസിങ് ചാർജും ഉൾപ്പെടെ ആദ്യ ഗഡു തുകയായി ഒരാൾക്ക് 81,800 രൂപ വീതം അടക്കാനുള്ള സമയം ഫെബ്രുവരി 15 വരെ...

മനുഷ്യരെയെല്ലാം ഒന്നിപ്പിക്കുന്ന അതിശക്തമായ മാധ്യമമാണ് സാഹിത്യം  – മുഖ്യമന്ത്രി 

0
തൃശ്ശൂർ : സാഹിത്യോത്സവങ്ങൾക്ക് സാർവദേശീയ മാനം കൈ വരുമ്പോൾ അതിൻ്റെ അർത്ഥതലങ്ങളും മാറുന്നു. ലോകം പല തരം മുറിവുകളിലൂടെ കടന്നുപോയപ്പോഴൊക്കെ സാഹിത്യം ഒരു ഔഷധമായി മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന...

വയോജനങ്ങൾക്കായി വിനോദയാത്ര സംഘടിപ്പിച്ച് മണർകാട് ഗ്രാമ പഞ്ചായത്ത്

0
മണർകാട് :ഒന്നിച്ച് ഒരു പകൽ മുഴുവൻ ഒരേ പ്രായക്കാരോടൊപ്പം യാത്ര ചെയ്യാനായതിന്റെ സന്തോഷത്തിലാണ് കോട്ടയം മണർകാട് ഗ്രാമ പഞ്ചായത്തിലെ വയോജനങ്ങൾ. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി എറണാകുളത്തേക്ക് സംഘടിപ്പിച്ച ഏകദിന വിനോദയാത്രയിലാണ് പ്രായാധിക്യങ്ങളെല്ലാം മറന്ന്...

അന്താരാഷ്ട്ര നാടകോത്സവത്തിന് ഇന്ന് തിരിതെളിയും

0
തൃശ്ശൂർ: സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പതിനാലാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് ഇന്ന് തിരിതെളിയും.ഇന്ന് മുതൽ 16 വരെ തൃശൂരിലാണ് ഇറ്റ്ഫോക് 2024 നടക്കുന്നത്. ‘ഒരുമ, സമാധാനം,...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news