Monday, May 20, 2024
spot_img

മനുഷ്യരെയെല്ലാം ഒന്നിപ്പിക്കുന്ന അതിശക്തമായ മാധ്യമമാണ് സാഹിത്യം  – മുഖ്യമന്ത്രി 

0
തൃശ്ശൂർ : സാഹിത്യോത്സവങ്ങൾക്ക് സാർവദേശീയ മാനം കൈ വരുമ്പോൾ അതിൻ്റെ അർത്ഥതലങ്ങളും മാറുന്നു. ലോകം പല തരം മുറിവുകളിലൂടെ കടന്നുപോയപ്പോഴൊക്കെ സാഹിത്യം ഒരു ഔഷധമായി മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന...

അന്താരാഷ്ട്ര നാടകോത്സവത്തിന് ഇന്ന് തിരിതെളിയും

0
തൃശ്ശൂർ: സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പതിനാലാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് ഇന്ന് തിരിതെളിയും.ഇന്ന് മുതൽ 16 വരെ തൃശൂരിലാണ് ഇറ്റ്ഫോക് 2024 നടക്കുന്നത്. ‘ഒരുമ, സമാധാനം,...

രാജാ രവിവർമ പുരസ്‌കാരം ചിത്രകാരൻ സുരേന്ദ്രൻ നായർക്ക്

0
തിരുവനന്തപുരം :ചിത്രകലാ രംഗത്ത് സമഗ്ര സംഭാവനകൾ നൽകിയ പ്രതിഭകൾക്ക് കേരള സർക്കാർ സാംസ്‌കാരിക വകുപ്പ് നൽകുന്ന പരമോന്നത അംഗീകാരമായ 2022ലെ രാജാ രവിവർമ പുരസ്‌കാരം ചിത്രകാരൻ സുരേന്ദ്രൻ നായർക്ക്. ചിത്രകലയുടെ വിവിധ മേഖലകളിൽ...

”ഒരുമിച്ചു ധ്യാനിക്കുന്നത് ഫലപ്രദമായ ഫലങ്ങള്‍ നല്‍കുന്നു. ഈ ഐക്യദാര്‍ഢ്യബോധവും ഐക്യത്തിന്റെ ശക്തിയുമാണ് ‘വികസിത്ഭാരതി’ന്റെ പ്രധാന അടിത്തറ”പ്രധാനമന്ത്രി

0
ന്യൂ ഡൽഹി: എസ്എന്‍ ഗോയങ്കയുടെ ഒരു വര്‍ഷം നീണ്ടുനിന്ന നൂറാം ജന്മവാര്‍ഷിക ആഘോഷങ്ങളുടെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.ഒരു വര്‍ഷം മുമ്പ് വിപാസന...

എരുമേലി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ കോടിയേറ്റ് നാളെ 

0
എരുമേലി. ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ      ഉത്സവത്തിന് നാളെ  കോടിയേറും.വൈകുന്നേരം ദീപാരാധനക്ക് ശേഷം തന്ത്രി താഴമൺ മഠം കണ് ഠരരു രാജീവരുടെ മുഖ്യ കാർമീകത്വത്തിലും ക്ഷേത്ര മേൽശാന്തി പി കെ...

ഊരാളുങ്കൽ സഹകരണ സൊസൈറ്റി ലോകത്തിന് മുന്നിലെ മികച്ച ജനപക്ഷ ബദൽ: മുഖ്യമന്ത്രി

0
കോഴിക്കോട് :ഒരു വർഷം നീളുന്ന യു.എൽ.സി.സി.എസിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു. ശതാബ്ദി വർഷത്തിലേക്ക് കടന്ന ഊരാളുങ്കൽ സഹകരണ സൊസൈറ്റി ലോകത്തിന് മുന്നിലെ മികച്ച ജനപക്ഷ ബദലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുണമേന്മ,...

പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിലെ നവീകരിച്ച പള്ളിയുടെ ആശീർവാദം ഇന്ന് (16/02/2023)

0
പാലാ: പാലാ രൂപതയിലെ ആദ്യകാല കുരിശിൻ്റെ വഴി തീർത്ഥാടന കേന്ദ്രമായ പാമ്പൂരാംപാറയിലെ വ്യാകുലമാതാ പള്ളിയുടെ നവീകരിച്ച ദൈവാലയത്തിൻ്റെ ആശീർവാദകർമ്മവും വലിയ നോമ്പാചരണവും ഇന്ന് (16/02/2024) ഉച്ചകഴിഞ്ഞ് 3 ന് നടത്തപ്പെടുമെന്ന് കവീക്കുന്ന് സെൻ്റ്...

ഹജ്ജ് യാത്ര, വിമാനടിക്കറ്റ് നിരക്കിൽ ഇളവ്കേന്ദ്രത്തിന്റെ ഉറപ്പ്

0
ന്യൂ​ഡ​ൽ​ഹി​ ​:​ ​ക​രി​പ്പൂ​രി​ൽ​ ​നി​ന്ന് ​ഹ​ജ്ജി​ന് ​പോ​കു​ന്ന​വ​രു​ടെ​ ​വി​മാ​ന​ ​ടി​ക്ക​റ്റ് ​നി​ര​ക്കി​ൽ​ 40000​ ​രൂ​പ​യു​ടെ​ ​ഇ​ള​വ് ​ന​ൽ​കാ​മെ​ന്ന് ​മു​സ്ലീം​ ​ലീ​ഗ് ​എം.​പി​മാ​ർ​ക്ക് ​കേ​ന്ദ്ര​ ​മ​ന്ത്രി​ ​സ്മൃ​തി​ ​ഇ​റാ​നി​യു​ടെ​ ​ഉ​റ​പ്പ്.​ ​ഇ.​ടി.​ ​മു​ഹ​മ്മ​ദ് ​ബ​ഷീ​ർ,​...

പമ്പയുടെ പുനരുജ്ജീവനം മാരാമണ്‍ കണ്‍വന്‍ഷന് അനിവാര്യം : ഡപ്യൂട്ടി സ്പീക്കര്‍

0
പത്തനംതിട്ട:പമ്പയുടെ പുനരുജ്ജീവനം മാരാമണ്‍ കണ്‍വന്‍ഷന് അനിവാര്യമാണെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. 129-ാമത് മാരാമണ്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച് നടന്ന പരിസ്ഥിതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. പരിസ്ഥിതിയും ജലസംരക്ഷണവും മനുഷ്യനിലനില്‍പ്പിന് അനിവാര്യമാണ്. പ്രകൃതിയുടെ...

സംസ്‌കാരിക കേരളത്തിന്റെ അഭിപ്രായം സര്‍ക്കാരിന് കരുത്ത് പകരുമെന്ന് മുഖ്യമന്ത്രി

0
തൃശൂരിൽ കലാസാംസ്‌കാരിക പ്രതിനിധികളുമായി മുഖാമുഖം പരിപാടിനവകേരള സൃഷ്ടിക്കായി സാംസ്‌കാരിക പ്രവര്‍ത്തകരുടെ മുഖാമുഖത്തില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സംസ്ഥാന സര്‍ക്കാരിന് കരുത്ത് പകരുന്നവയാണെന്നും ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ ലുലു...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news