Friday, May 10, 2024
spot_img

പത്മപ്രഭാപുരസ്‌കാരം കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന്

0
കല്‍പ്പറ്റ: ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് അര്‍ഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപ്രതവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ എന്‍.എസ്. മാധവന്‍ ചെയര്‍മാനും...

അന്തരിച്ച സംവിധായകൻ സംഗീത് ശിവന്‍റെ സംസ്കാരം ഇന്ന്

0
അന്തരിച്ച സംവിധായകൻ സംഗീത് ശിവന്‍റെ സംസ്കാരം ഇന്ന് മുംബൈയിൽ . അന്ധേരിയിലെ വീർ ദേശായി റോഡിലുള്ള വീട്ടിൽ പൊതുദർശനത്തിന് ശേഷമായിരിക്കും വൈകീട്ട് നാലു മണിക്ക് സംസ്കാര ചടങ്ങുകൾ. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ...

ഒ.എന്‍.വി. സാഹിത്യപുരസ്‌കാരം ജ്ഞാനപീഠ ജേതാവ്  പ്രതിഭാ റായിക്ക്

0
തിരുവനന്തപുരം: ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമിയുടെ സാഹിത്യപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഒ.എന്‍.വി. സാഹിത്യപുരസ്‌കാരം ജ്ഞാനപീഠ ജേതാവും വിഖ്യാത സാഹിത്യകാരിയുമായ പ്രതിഭാ റായിക്കും യുവസാഹിത്യ പുരസ്‌കാരം ദുര്‍ഗാപ്രസാദിനും നല്‍കുംമൂന്നുലക്ഷം രൂപയും ശില്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് സാഹിത്യപുരസ്‌കാരം. ഡോ. ജോര്‍ജ്...

മലയാള നാടകോത്സവത്തിൽ പങ്കെടുക്കാൻ സുനിൽ സുഖദയും സംഘവും

0
ഓസ്ട്രേലിയയിൽ നടക്കുന്ന മലയാള നാടകോത്സവത്തിൽ പങ്കെടുക്കാൻ തൃശ്ശൂരിൽനിന്നുള്ള സംഘം യാത്ര പുറപ്പെട്ടു. നാടക- സിനിമാനടന്മാരായ സുനിൽ സുഖദയും ശ്രീകുമാറും അപ്പുണ്ണി ശശിയും നാടകപ്രവർത്തകൻ കെ.വി. ഗണേഷുമാണ് മെൽബണിലേക്കു പുറപ്പെട്ടത്.ഓസ്ട്രേലിയയിൽ മലയാളികൾക്കിടയിൽ സജീവമായി പ്രവർത്തിക്കുന്ന...

കലാരംഗത്തെ മികവിനുള്ള പത്മിനി പുരസ്ക്കാരം ചലച്ചിത്ര സംവിധായകൻ നേമം പുഷ്പരാജിന്

0
തിരുവനന്തപുരം : കേരളത്തിലെ ചിത്ര, ശിൽപ കലാരംഗത്തെ ഏറ്റവും ഉന്നത പുരസ്ക്കാരങ്ങളിൽ ഒന്നായ പത്മിനി പുരസ്ക്കാരം നേമം പുഷ്പരാജിന്. സിനിമയിൽ കലാസംവിധായകനെന്ന മികവ് നേടിക്കൊണ്ടാണ് നേമം പുഷ്പരാജ് സംവിധായകനാകുന്നത്....

ഉത്സവമേഖല

0
കോട്ടയം: പുതുപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി പെരുന്നാളിനോടനുബന്ധിച്ച് മേയ് അഞ്ചുമുതൽ  മുതൽ ഏഴുവരെ  പള്ളിയുടെ   മൂന്ന്    കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.

ചിത്രാപൗര്‍ണമിയില്‍ ജ്വലിച്ച് മംഗളാദേവി ക്ഷേത്രം

0
കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ പതിനായിരക്കണക്കിന് ഭക്തരുടെയും സഞ്ചാരികളുടെയും സാന്നിധ്യത്തില്‍ ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തില്‍ ചിത്രാപൗര്‍ണ്ണമി ഉത്സവം ആഘോഷിച്ചു. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമാണ് മംഗളാദേവി. ചൈത്രമാസത്തിലെ...

കേരളത്തില്‍ നിന്നുള്ള കലാകാരന്‍മാരായ ശ്രീ സദനം പുതിയവീട്ടില്‍ ബാലകൃഷ്ണന്‍, ശ്രീ നാരായണന്‍ ഇ പി ,സ്വാമി മുനി നാരായണ...

0
2024 ഏപ്രില്‍ 22 ന് ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍, കേരളത്തില്‍ നിന്നുള്ള കലാകാരന്‍മാരായ ശ്രീ സദനം പുതിയവീട്ടില്‍ ബാലകൃഷ്ണന്‍, ശ്രീ നാരായണന്‍ ഇ പി എന്നിവര്‍ക്ക്  രാഷ്ട്രപതി പത്മശ്രീ നല്‍കി ആദരിച്ചു. ചടങ്ങില്‍...

ഇന്ന് ലോക പുസ്തക ദിനം

0
ഏപ്രിൽ 23. ഇന്ന് ലോക പുസ്തക ദിനം. പുസ്തക പ്രേമികൾക്ക് ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനം. മനുഷ്യരുടെ കൂട്ടായ്മയേക്കാൾ കൂടുതൽ പുസ്തകങ്ങളുടെ കൂട്ടുകെട്ട് ആസ്വദിക്കുന്നവരുണ്ട്. പുസ്തകങ്ങൾ അവർക്ക്, വിനോദത്തിനും പഠിപ്പിക്കാനുമുളള അതുല്യമായ കഴിവ്...

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് -വീഡിയോ

0
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news