Monday, May 20, 2024
spot_img

പമ്പാനദിക്കരയിലെ മാരാമണ്‍ മണല്‍ത്തിട്ടയില്‍ പുണ്യനിറവിന്റെ കണ്‍വന്‍ഷന്‍ നാളുകള്‍ക്ക് ഇനി ദിവസങ്ങള്‍

0
പത്തനംതിട്ട :ഫെബ്രുവരി 11 മുതല്‍ 18 വരെയാണ് കണ്‍വന്‍ഷന്‍. തീര്‍ഥാടന നഗരിയുടെ അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ അധ്യക്ഷയില്‍ യോഗം ചേര്‍ന്നു. ക്രമാസമാധാനപാലനം, സുരക്ഷ, പാര്‍ക്കിംഗ്, ഗതാഗതം , മെഡിക്കല്‍ ടീമിന്റെ...

കട്ടിമീശയും കൂളിംഗ് ഗ്ലാസും സ്വർണാഭരണങ്ങളും ധരിച്ച് വ്യത്യസ്ത ലുക്കിൽ ഫഹദ്,പ്രേക്ഷകരിൽ “ആവേശമുണർത്തി” ടീസർ

0
രോമാഞ്ചം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിൽ നായകനായി ജിതു മാധവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ആവേശം എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ചിത്രത്തിന്റെ പേരുപോലെ തന്നെ പ്രേക്ഷകരിൽ...

സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യത്തെ ഒടിടി ‘സി സ്‌പേസ്’ കേരളം അവതരിപ്പിക്കും

0
*വ്യാഴാഴ്ച (മാർച്ച് ഏഴ്)  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും*ആദ്യഘട്ടത്തിൽ 42 സിനിമകൾ തിരുവനന്തപുരം :.ആദ്യമായി ഒരു സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്‌ഫോം അവതരിപ്പിക്കാനൊരുങ്ങി കേരളം. സംസ്ഥാന...

മോ​ൺ. തോ​മ​സ് മാ​ത‍്യു കു​റ്റി​മാ​ക്ക​ലും മോ​ൺ. അ​ഗ​സ്റ്റി​ൻ മ​ഠ​ത്തി​ക്കു​ന്നേ​ലും ബി​ഷ​പ്പു​മാ​ർ

0
ന്യൂ​ഡ​ൽ​ഹി: മോ​ൺ. തോ​മ​സ് മാ​ത‍്യു കു​റ്റി​മാ​ക്ക​ലി​നെ​യും മോ​ൺ. അ​ഗ​സ്റ്റി​ൻ മ​ഠ​ത്തി​ക്കു​ന്നേ​ലി​നെ​യും ബി​ഷ​പ്പു​മാ​രാ​യി നി​യ​മി​ച്ചു. ഇ​ൻ​ഡോ​ർ ബി​ഷ​പ്പാ​യി മോ​ൺ. തോ​മ​സ് മാ​ത‍്യു കു​റ്റി​മാ​ക്ക​ലും ഖാ​ണ്ഡു​വ ബി​ഷ​പ്പാ​യി മോ​ൺ. അ​ഗ​സ്റ്റി​ൻ മ​ഠ​ത്തി​ക്കു​ന്നേ​ലു​മാ​ണ് നി​യ​മി​ത​രാ​യ​ത്.കോ​ത​മം​ഗ​ലം രൂ​പ​ത​യി​ലെ ഇ​ട​വ​കാം​ഗ​മാ​യ...

വട്ടുകാവ് ദേവി ക്ഷേത്രത്തിൽ പൊങ്കാല ഇന്ന് (13/3 ബുധൻ )

0
എരുമേലി. വട്ടുകാവ് ദേവി ക്ഷേത്രത്തിലെ തിരുവുത്സവം മൂന്നാം ദിവസമായ ഇന്ന് പൊങ്കാല നടക്കും. രാവിലെ ഒൻപതിന് ശ്രീ കോവിലിൽ നിന്നുമുള്ള ഭദ്രദീപം തന്ത്രികളിൽ നിന്നും മേൽ ശാന്തി ക്ഷേത്ര ഭരണ സമിതിയുടെ സാന്നിധ്യത്തിൽ...

ഹൗസ് ബോട്ടുകൾക്ക് രജിസ്‌ട്രേഷൻ നൽകും

0
ആലപ്പുഴ:ഹൗസ് ബോട്ടുകൾക്ക് ആവശ്യമായ വ്യവസ്ഥകൾ പാലിച്ച് രജിസ്‌ട്രേഷൻ നൽകാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ ടൂറിസം മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറിതലത്തിൽ എത്ര ബോട്ടുകൾക്ക് രജിസ്‌ട്രേഷൻ കൊടുക്കാമെന്ന് തീരുമാനിക്കാവുന്നതാണ്....

യേശുക്രിസ്തു ഇന്ത്യയിലായിരുന്നെങ്കില്‍ കുരിശിലേറ്റപ്പെടില്ലായിരുന്നുവെന്ന് ആര്‍എസ്എസ് നേതാവ് മൻമോഹൻ വൈദ്യ

0
ജയ്പൂര്‍: യേശുക്രിസ്തു ഇന്ത്യയിലായിരുന്നുവെങ്കിൽ കുരിശില്‍  ഏറ്റപ്പെടില്ലായിരുന്നുവെന്ന് ആർഎസ്എസ് ജോയിന്‍റ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യ. ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കവേയായിരുന്നു മൻമോഹൻ വൈദ്യയുടെ പരാമർശം.ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ആർഎഎസ്എസ് പ്രചാരക് മൻമോഹൻ വൈദ്യ, മുൻ...

മലയാളനിഘണ്ടുവുമായി മൊബൈൽ ആപ്‌

0
കോഴിക്കോട്‌: സിനിമയിലോ ജീവിതത്തിലോ ഹിറ്റായ വാക്കുകൾ തിരഞ്ഞ്‌ ഇനി ഇന്റർനെറ്റിൽ അലയണ്ട. മലയാളത്തിനായി സ്വന്തം മൊബൈൽ ആപ്‌ തയ്യാർ. മൂന്ന്‌ ലക്ഷത്തോളം വാക്കുകൾ ഉൾപ്പെടുന്ന  മലയാള നിഘണ്ടുവിന്റെ മൊബൈൽ ആപ്‌...

ഷോർട്ട് ഫിലിം എൻട്രികൾ ക്ഷണിക്കുന്നു

0
തൊടുപുഴ ∙ ഇടുക്കി ജില്ലാ  ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് 5 മിനിറ്റിൽ കുറയാത്തതും 30 മിനിറ്റിൽ കവിയാത്തതുമായ ഷോർട്ട് ഫിലിം എൻട്രികൾ ക്ഷണിക്കുന്നു. 2023 ജനുവരി 1നും ഡിസംബർ...

ചോറ്റി ശ്രീമഹാദേവക്ഷേത്രത്തിൽ ഉത്സവം 29 മുതൽ തുടക്കമാകും

0
കാഞ്ഞിരപ്പള്ളി - പാറത്തോട് ചോറ്റി ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവം 29ന് തുടങ്ങും. വൈകിട്ട് 5.30ന് പാലമൂട്ടിൽ പി.വി. വിജി കൊടിക്കൂറയും കൊടിക്കയറും സമർപ്പിക്കും 6.15ന് വിശേഷാൽ ദീപരാധന 6.30ന് തന്ത്രി താഴ്മൺ മഠം...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news