Monday, May 20, 2024
spot_img

തൃശ്ശൂർ പൂരം :ആനകളുടെ ഫിറ്റ്നസ് പരിശോധന ഇന്ന്

0
തൃശൂർ : പൂരത്തിൽ എഴുന്നള്ളിക്കുന്നതിനുള്ള ആനകളുടെ ഫിറ്റ്‌നസ് പരിശോധന ഇന്ന്. തിരുവമ്പാടി, പാറമേക്കാവ് വിഭാഗം ആനകളുടെയും ഘടക ക്ഷേത്രങ്ങളുടെ ആനകളെയാണ് പരിശോധിക്കുക. തിരുവമ്പാടി, പാറമേക്കാവ്, ഘടക ക്ഷേത്രങ്ങൾ എന്നിവർക്കെല്ലാം കൂടി നൂറോളം ആനകൾ...

കലാരംഗത്തെ മികവിനുള്ള പത്മിനി പുരസ്ക്കാരം ചലച്ചിത്ര സംവിധായകൻ നേമം പുഷ്പരാജിന്

0
തിരുവനന്തപുരം : കേരളത്തിലെ ചിത്ര, ശിൽപ കലാരംഗത്തെ ഏറ്റവും ഉന്നത പുരസ്ക്കാരങ്ങളിൽ ഒന്നായ പത്മിനി പുരസ്ക്കാരം നേമം പുഷ്പരാജിന്. സിനിമയിൽ കലാസംവിധായകനെന്ന മികവ് നേടിക്കൊണ്ടാണ് നേമം പുഷ്പരാജ് സംവിധായകനാകുന്നത്....

മലയാള നാടകോത്സവത്തിൽ പങ്കെടുക്കാൻ സുനിൽ സുഖദയും സംഘവും

0
ഓസ്ട്രേലിയയിൽ നടക്കുന്ന മലയാള നാടകോത്സവത്തിൽ പങ്കെടുക്കാൻ തൃശ്ശൂരിൽനിന്നുള്ള സംഘം യാത്ര പുറപ്പെട്ടു. നാടക- സിനിമാനടന്മാരായ സുനിൽ സുഖദയും ശ്രീകുമാറും അപ്പുണ്ണി ശശിയും നാടകപ്രവർത്തകൻ കെ.വി. ഗണേഷുമാണ് മെൽബണിലേക്കു പുറപ്പെട്ടത്.ഓസ്ട്രേലിയയിൽ മലയാളികൾക്കിടയിൽ സജീവമായി പ്രവർത്തിക്കുന്ന...

ദേവതമാർ ഉപചാരം ചൊല്ലി പിരിഞ്ഞു: ഇനി അടുത്ത പൂരം വരെ കാത്തിരിപ്പ്

0
തൃശൂർ : പാറമേക്കാവ്–തിരുവമ്പാടി ഭഗവതിമാർ നേർക്കുനേർ നിന്ന് ഉപചാരം ചൊല്ലി; വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ശ്രീമൂലസ്ഥാനത്തെ നിലപാടുതറയിൽ വന്ന് ഇനി അടുത്ത പൂരത്തിനു വരാമെന്ന വാക്കിൽ അവർ പിരിഞ്ഞു. ഈ കാഴ്ച...

കാക്കിക്കുള്ളിലെ സ്വ​പ്ന​ങ്ങ​ള്‍​ക്ക് ചി​ല​ങ്ക​ കിലുക്കി  എ​​എ​​സ്‌​​ഐ ഇ​​ന്ദു​​ലേ​​ഖാ​​ദേ​​വി​​യു​​ടെ  അ​ര​ങ്ങേ​റ്റം

0
കോ​​ട്ട​​യം: ‘മ​​ന​​സി​​ന്‍റെ കോ​​ണി​​ല്‍ ഒ​​ളി​​പ്പി​​ച്ചു​​വ​​യ്‌​​ക്കേ​​ണ്ടി വ​​ന്ന ആ​​ഗ്ര​​ഹ​​ത്തി​​ന്‍റെ സ്വ​​പ്ന സാ​​ക്ഷാ​​ത്കാ​​ര​​മാ​​ണ് നൃ​​ത്ത​​ത്തി​​ലു​​ള്ള അ​​ര​​ങ്ങേ​​റ്റം’. ഇ​​തു പ​​റ​​യു​​മ്പോ​​ള്‍ കോ​​ട്ട​​യം ഈ​​സ്റ്റ് പോ​​ലീ​​സ് സ്റ്റേ​​ഷ​​ന്‍ എ​​എ​​സ്‌​​ഐ ഇ​​ന്ദു​​ലേ​​ഖാ​​ദേ​​വി​​യു​​ടെ വാ​​ക്കു​​കൾ യൗ​​വ​​ന​​ത്തി​​ളക്കമാണ് . തി​​ര​​ക്കേ​​റി​​യ പോ​​ലീ​​സ് ജീ​​വി​​ത​​ത്തി​​നി​​ട​​യി​​ലും...

മുഖ്യമന്ത്രി പിണറായി വിജയന്റെ  വിഷു ആശംസ

0
വിഷു നമ്മുടെ സമ്പന്നമായ കാർഷിക പാരമ്പര്യത്തിന്റെ ആഘോഷവും അടയാളപ്പെടുത്തലുമാണ്. സമ്പൽസമൃദ്ധവും സംതൃപ്തി നിറഞ്ഞതുമായ ഒരു നല്ല നാളേക്ക് വേണ്ടിയുള്ള പ്രതീക്ഷകളാണ് വിഷു ആഘോഷങ്ങളുടെ കാതൽ. സാമൂഹ്യജീവിതത്തിൽ കർഷകനെയും കാർഷികവൃത്തിയെയും കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുന്നു എന്നതുതന്നെയാണ്...

കേ​ര​ള ഹി​ന്ദു സാം​ബ​വ​ര്‍ സ​മാ​ജം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​നു തു​ട​ക്കം

0
ച​ങ്ങ​നാ​ശേ​രി: ശ്രീ​മൂ​ലം പ്ര​ജാ​സ​ഭാം​ഗ​മാ​യി​രു​ന്ന സാം​ബ​വ സ​മു​ദാ​യാ​ചാ​ര്യ​ന്‍ കാ​വാ​രി​ക്കു​ളം ക​ണ്ട​ന്‍ കു​മാ​ര​ന്‍റെ പേ​രി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് സ്‌​ക്വ​യ​ര്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന് കേ​ര​ള ഹി​ന്ദു സാം​ബ​വ​ര്‍ സ​മാ​ജം (കെ​എ​ച്ച്എ​സ്എ​സ്) സം​സ്ഥാ​ന സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സ​മ്മേ​ള​നം ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ...

ചരിത്ര വാതായനങ്ങൾ തുറന്ന് ആലത്തൂർ മഹാവിഷ്ണു ക്ഷേത്രം

0
മാള : ചരിത്രത്തിന്റെ വാതായനങ്ങൾ തുറന്ന് ആലത്തൂർ മഹാവിഷ്ണു ക്ഷേത്രം. 1906 ലെ ഓടുകളാണ് ഏറ്റവും വിസ്മയകരമായിട്ടുള്ളത്. ഇപ്പോൾ മഷിയിട്ട് നോക്കിയാൽ പോലും കാണാത്ത 'മുക്കാൽ ഓട്, അര ഓട്, കാൽ ഓട്...

ഒ.എന്‍.വി. സാഹിത്യപുരസ്‌കാരം ജ്ഞാനപീഠ ജേതാവ്  പ്രതിഭാ റായിക്ക്

0
തിരുവനന്തപുരം: ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമിയുടെ സാഹിത്യപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഒ.എന്‍.വി. സാഹിത്യപുരസ്‌കാരം ജ്ഞാനപീഠ ജേതാവും വിഖ്യാത സാഹിത്യകാരിയുമായ പ്രതിഭാ റായിക്കും യുവസാഹിത്യ പുരസ്‌കാരം ദുര്‍ഗാപ്രസാദിനും നല്‍കുംമൂന്നുലക്ഷം രൂപയും ശില്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് സാഹിത്യപുരസ്‌കാരം. ഡോ. ജോര്‍ജ്...

അഷിതാ സ്മാരകപുരസ്‌കാരം സാറാ ജോസഫിന്

0
കോഴിക്കോട്: അഷിതാ സ്മാരകസമിതിയുടെ അഷിതാ സ്മാരകപുരസ്‌കാരത്തിനായി സാറാ ജോസഫിനെ തിരഞ്ഞെടുത്തു. 25,000 രൂപയും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.അഷിതയുടെ ഓര്‍മദിനമായ 27-ന് വൈകീട്ട് അഞ്ചിന് അളകാപുരി ഓഡിറ്റോറിയത്തില്‍ കല്‍പ്പറ്റ നാരായണന്‍ പുരസ്‌കാരം സമര്‍പ്പിക്കും. സൗമ്യാ ചന്ദ്രശേഖരന്‍ (കഥ),...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news