Friday, May 10, 2024
spot_img

തൃ​ശൂ​ര്‍ പൂ​രം: സാ​മ്പി​ള്‍ വെ​ടി​ക്കെ​ട്ട് ഇ​ന്ന്

0
തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ പൂ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സാ​മ്പി​ള്‍ വെ​ടി​ക്കെ​ട്ടി​ന് ഇ​ന്നു വ​ട​ക്കു​നാ​ഥ ക്ഷേ​ത്ര മൈ​താ​ന​ത്തു തു​ട​ക്ക​മാ​കും. രാ​ത്രി എ​ഴി​ന് തി​രു​വ​മ്പാ​ടി വി​ഭാ​ഗം വെ​ടി​ക്കെ​ട്ടി​ന് ആ​ദ്യം തി​രി കൊ​ളു​ത്തും. തു​ട​ര്‍​ന്ന് പാ​റ​മേ​ക്കാ​വി​ന്‍റെ​യും വെ​ടി​ക്കെ​ട്ടി​നു തു​ട​ക്ക​മാ​കും. മു​ണ്ട​ത്തി​ക്കോ​ട് സ്വ​ദേ​ശി...

പൊന്നായിരത്തൊന്ന് കതിരിനെ സാക്ഷി വെച്ച്   കോന്നി കല്ലേലി കാവില്‍ മഹോത്സവത്തിന് തുടക്കം

0
പത്തനംതിട്ട : പൊന്നായിരത്തൊന്ന് കതിരിനെ സാക്ഷി വെച്ച്  വിഷുക്കണി ദർശനത്തോടെ പത്തു ദിന മഹോത്സവത്തിന്   പത്തനംതിട്ട  കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍  ഭദ്രദീപം തെളിയിച്ചു .ആർപ്പുവിളി ഉയര്‍ന്നു ....

കാട് പൂത്തു :മല ദൈവത്തിന്‍റെ പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവ് ഉണർന്നു

0
പത്തനംതിട്ട  :999 മലകളുടെ അധിപനായ  പത്തനംതിട്ട കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്റെ തിരു പിറന്നാളായ പത്താമുദയ മഹോത്സവത്തിന് തിരുമുൽ കാഴ്ച ഒരുക്കി കാടുകൾ പൂവണിഞ്ഞു.പൂതം കൊല്ലിയും കാരകനും ചിന്നകനും ശ്യാലിതയും മയിലയും നെൻമേകി...

മുഖ്യമന്ത്രി പിണറായി വിജയന്റെ  വിഷു ആശംസ

0
വിഷു നമ്മുടെ സമ്പന്നമായ കാർഷിക പാരമ്പര്യത്തിന്റെ ആഘോഷവും അടയാളപ്പെടുത്തലുമാണ്. സമ്പൽസമൃദ്ധവും സംതൃപ്തി നിറഞ്ഞതുമായ ഒരു നല്ല നാളേക്ക് വേണ്ടിയുള്ള പ്രതീക്ഷകളാണ് വിഷു ആഘോഷങ്ങളുടെ കാതൽ. സാമൂഹ്യജീവിതത്തിൽ കർഷകനെയും കാർഷികവൃത്തിയെയും കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുന്നു എന്നതുതന്നെയാണ്...

സി രാധാകൃഷ്‌ണൻ കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ചു

0
കൊച്ചി: കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണൻ രാജിവച്ചു. അക്കാദമി ഫെസ്റ്റിവെൽ കേന്ദ്രമന്ത്രി ഉദ്‌ഘാടനം ചെയ്‌തതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം വിശിഷ്‌ടാംഗത്വം രാജിവയ്‌ക്കുന്നതായി അറിയിച്ചത്. സാഹിത്യത്തിൽ യാതൊരു പരിചയവുമില്ലാത്തയാളാണ് ഫെസ്റ്റിവൽ...

ചരിത്ര വാതായനങ്ങൾ തുറന്ന് ആലത്തൂർ മഹാവിഷ്ണു ക്ഷേത്രം

0
മാള : ചരിത്രത്തിന്റെ വാതായനങ്ങൾ തുറന്ന് ആലത്തൂർ മഹാവിഷ്ണു ക്ഷേത്രം. 1906 ലെ ഓടുകളാണ് ഏറ്റവും വിസ്മയകരമായിട്ടുള്ളത്. ഇപ്പോൾ മഷിയിട്ട് നോക്കിയാൽ പോലും കാണാത്ത 'മുക്കാൽ ഓട്, അര ഓട്, കാൽ ഓട്...

‘ആടുജീവിതം’ ഫോണിൽ പകർത്തി എന്ന് ആരോപണം; ഒരാൾ കസ്റ്റഡിയിൽ

0
ചെങ്ങന്നൂർ :പൃഥ്വിരാജ്-ബ്ലെസി ചിത്രം 'ആടുജീവിതം' തിയേറ്ററിൽ ഗംഭീര പ്രതികരണമാണ് നേടുന്നത്. ഇതിനിടെ ചിത്രം തിയേറ്ററിൽ നിന്ന് ഫോണിൽ പകർത്തിയെന്നാരോപിച്ച ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂരിൽ സീ സിനിമാസ് തിയേറ്റർ ഉടമയുടെ പരാതിയിലാണ് ഇയാളെതിരെ...

ചരിത്രപരമായ തീരുമാനത്തിലേക്ക് കലാമണ്ഡലം:ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം

0
തൃശൂർ: കലാമണ്ഡലത്തിൽ മോ​ഹിനിയാട്ടം പഠിക്കാൻ ഇനി ആൺകുട്ടികൾക്കും പ്രവേശനം ലഭിക്കും. മോഹിനിക്ക് മാത്രമല്ല മോഹനനും മോഹിനിയാട്ടം പഠിക്കാമെന്ന ചരിത്ര തീരുമാനത്തിലേക്ക് കലാമണ്ഡലം. ഇന്നത്തെ ഭരണ സമിതി യോഗത്തിലാണ് നിർണായക തീരുമാനം ഉണ്ടായിരിക്കുന്നത്. ലിംഗ...

അഷിതാ സ്മാരകപുരസ്‌കാരം സാറാ ജോസഫിന്

0
കോഴിക്കോട്: അഷിതാ സ്മാരകസമിതിയുടെ അഷിതാ സ്മാരകപുരസ്‌കാരത്തിനായി സാറാ ജോസഫിനെ തിരഞ്ഞെടുത്തു. 25,000 രൂപയും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.അഷിതയുടെ ഓര്‍മദിനമായ 27-ന് വൈകീട്ട് അഞ്ചിന് അളകാപുരി ഓഡിറ്റോറിയത്തില്‍ കല്‍പ്പറ്റ നാരായണന്‍ പുരസ്‌കാരം സമര്‍പ്പിക്കും. സൗമ്യാ ചന്ദ്രശേഖരന്‍ (കഥ),...

 ‘സത്യഭാമ പേരിനൊപ്പം കലാമണ്ഡലം ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കമാണ്’  പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത പരാമർശമെന്ന് കേരള കലാമണ്ഡലം

0
ചെറുതുരുത്തി: നർത്തകി കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താവനകളെ തള്ളി കേരള കലാമണ്ഡലം. സത്യഭാമയുടേതായി നിലവിൽ വന്നുകൊണ്ടിരിക്കുന്ന പ്രസ്താവനകളും പ്രതികരണങ്ങളും നിലപാടുകളും പൂർണമായി നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നതായി കേരള കലാമണ്ഡലം വൈസ് ചാൻസലർ പ്രൊഫസർ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news