തി​രു​വ​ന​ന്ത​പു​രം: ഈ​സ്റ്റ​ര്‍ ദി​നം പ്ര​വൃ​ത്തി​ദി​ന​മാ​ക്കി​യ മ​ണി​പ്പൂ​ര്‍ സ​ര്‍​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍.വി​വാ​ദ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മ​ണി​പ്പൂ​ർ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ന്നും സ​ർ​ക്കാ​ർ അ​നു​കൂ​ല​മാ​യ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക വ‌​ർ​ഷ​ത്തെ അ​വ​സാ​ന ദി​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​ർ​ക്കാ​ർ ഈ​സ്റ്റ​ർ അ​വ​ധി ഒ​ഴി​വാ​ക്കി​യ​ത്. മ​ണി​പ്പൂ​രി​ൽ ഈ​സ്റ്റ​ർ അ​വ​ധി ഒ​ഴി​വാ​ക്കി​യ സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ പ്ര​തി​ക​ര​ണം

LEAVE A REPLY

Please enter your comment!
Please enter your name here