തൃശൂർ: ഇന്ത്യൻ കൗൺസിൽ ഒഫ് സോഷ്യൽ സയൻസ് ആൻഡ് റിസർച്ച് പ്രോജക്ടിന്റെ ഭാഗമായി ഭാഷാശാസ്ത്രത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് മലയാള വിഭാഗത്തിൽ റിസർച്ച് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. യോഗ്യത: ഭാഷാ ശാസ്ത്രത്തിൽ 55 ശതമാനം മാർക്കോടെ എം.എ/ എം.ഫിൽ/ പി.എച്ച്.ഡി. മാസം 37000 രൂപ ഫെല്ലോഷിപ്പ് തുക. യോഗ്യതയുള്ളവർ ബയോഡാറ്റ icssprojectmks@gmail.com എന്ന ഇ- മെയിലിൽ എപ്രിൽ 11 ന് മുമ്പ് അയക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8848482575.

LEAVE A REPLY

Please enter your comment!
Please enter your name here