Friday, May 3, 2024
spot_img

സമീപകാലത്തെ  ഏറ്റവും വലിയ കള്ളപ്പണ ഇടപാടാണ് ഹൈറിച്ച് നടത്തിയത് ,1157 കോടി തട്ടിയതായി ഇ ഡി 

0
കൊച്ചി :മണി ചെയിൻ തട്ടിപ്പിലൂടെ ഹൈറിച്ച് കമ്പനി ഉടമകൾ 1157 കോടി രൂപ കൈവശപ്പെടുത്തിയെന്ന് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. എച്ച്. ആ‍ർ കോയിൻ എന്ന പേരിൽ ഒരു കോയിൻ പുറത്തിറക്കി ഇതിലൂടെ നിക്ഷേപകരിൽ...

ബി​ജെ​പി കേ​ര​ള പ​ദ​യാ​ത്രയ്ക്ക് ഇ​ന്ന് തുടക്കം കു​റി​ക്കും

0
കാ​സ​ർ​ഗോട്: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന കേ​ര​ള പ​ദ​യാ​ത്ര ഇ​ന്ന് തു​ട​ങ്ങും. കാ​സ​ർ​ഗോട് ത​ളി​പ​ട​പ്പ് മൈ​താ​നി​യി​ൽ വൈ​കി​ട്ട് മൂ​ന്നി​നാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്. കേ​ന്ദ്ര നേ​ട്ട​ങ്ങ​ൾ ഊ​ന്നി​യു​ള്ള രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​മാ​ണ് ബി​ജെ​പി ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്....

സ്വപ്‌നസാക്ഷാത്കാരം; 23-ാം വയസ്സില്‍ റിപ്പബ്ലിക്ദിന പരേഡില്‍ സേനയുടെ വാളേന്തി ദേവിക

0
കോട്ടയം: ഇന്ന് കര്‍ത്തവ്യപഥില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ 140 പേരടങ്ങുന്ന നേവി കണ്ടിന്‍ജന്റ് സംഘത്തിന് പ്ലാറ്റൂണ്‍ കമാന്‍ഡറായി നേതൃത്വം നല്‍കി മലയാളത്തിന് അഭിമാനമായി മാറിയ മലയാളി പെണ്‍കുട്ടി. അടൂര്‍ പന്നിവിഴ ഹരിശ്രീമഠം വീട്ടില്‍...

സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി വീ​ണു​മ​രി​ച്ച സം​ഭ​വം: പ്രി​ൻ​സി​പ്പ​ലി​നെ​തി​രെ കേ​സ്

0
ബം​ഗ​ളൂ​രു: സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് നാ​ലു​വ​യ​സു​കാ​രി വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ലി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ട്ട​യം മ​ണി​മ​ല സ്വ​ദേ​ശി ജി​ന്‍റോ ടോ​മി ജോ​സ​ഫി​ന്‍റെ മ​ക​ള്‍ ജി​യ​ന്ന ആ​ന്‍ ജി​ജോ(4)...

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളെ സ്‌നേഹാരാമങ്ങളാക്കി മാറ്റി എൻഎസ്എസ് വിദ്യാർത്ഥികൾ

0
തിരുവനന്തപുരം:മാലിന്യം വലിച്ചെറിഞ്ഞ് വ്യത്തിഹീനമായിരുന്ന സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളെ സ്‌നേഹാരാമങ്ങളാക്കി മാറ്റി എൻഎസ്എസ് വിദ്യാർത്ഥികൾ. മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാന നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ വിവിധ യൂണിറ്റുകളുടെ...

ഭക്ഷ്യസുരക്ഷ വകുപ്പ് നടപ്പാക്കിയ റിപർപ്പസ് കുക്കിങ് ഓയിൽ (റൂക്കോ) പദ്ധതി മികച്ച വിജയത്തിലേക്ക്.

0
എറണാകുളം: പഴകിയ എണ്ണ സംഭരണത്തിലൂടെ ജൈവ ഡീസലും സോപ്പും നിർമിക്കുന്നത്തിനായി ഭക്ഷ്യസുരക്ഷ വകുപ്പ് നടപ്പാക്കിയ റിപർപ്പസ് കുക്കിങ് ഓയിൽ (റൂക്കോ) പദ്ധതി മികച്ച വിജയത്തിലേക്ക്. ഹോട്ടലുകളിലും തട്ടുകടകളിലും നിർമ്മാണ യൂണിറ്റുകളിലും ഉപയോഗ ശേഷമുള്ള...

 സംസ്ഥാനത്തെ ന​ദികളിൽ നിന്ന് മണൽ വാരാൻ അനുമതി

0
തിരുവനന്തപുരം: 10 വർഷത്തെ നിരോധനത്തിന് ശേഷം സംസ്ഥാനത്തെ ന​ദികളിൽ നിന്ന് മണൽ വാരാൻ അനുമതി. മാർച്ച് മുതൽ അനുമതി നൽകും. റവന്യു സെക്രട്ടേറിയറ്റാണ് മണൽ വാരൽ നിരോധനം നീക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ 10...

പ്രാർഥനാലയത്തിനുള്ളിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം: കല്ലാമം ഷാലോം പ്രാർഥനാലയത്തിനുള്ളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആഴങ്കൽ മേലെ പുത്തൻവീട്ടിൽ ശ്യം കൃഷ്ണ (35) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് യുവാവിനെ പ്രാർഥനാലയത്തിലെ പ്രയർ ഹാളിനുള്ളിൽ...

മൂ​ന്ന് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു

0
തി​രു​വ​ന​ന്ത​പു​രം: വെ​ള്ളാ​യ​ണി കാ​യ​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു. ഒ​രാ​ൾ ര​ക്ഷ​പ്പെ​ട്ടു. വെ​ങ്ങാ​നൂ​ർ ക്രൈ​സ്റ്റ് കേ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​രി​ച്ച​ത്.മു​കു​ന്ദ​നു​ണ്ണി (19), ഫെ​ർ​ഡി​ൻ (19), ലി​ബി​നോ​ണ്‍ (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ചെ​ളി​യി​ൽ പു​ത​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു...

അഭിമുഖം

0
ആറന്മുള ∙ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ–ഓപ്പറേറ്റീവ് മാനേജ്മെന്റിന്റെ (കിക്മ) തിരുവനന്തപുരം കേന്ദ്രത്തിലെ എംബിഎ (ഫുൾടൈം) ബാച്ചിലേക്കുള്ള പ്രവേശനത്തിന്റെ അഭിമുഖം നാളെ 10 മുതൽ ഒന്നു വരെ കോ–ഓപ്പറേറ്റീവ് ട്രെയിനിങ് കോളജിൽ നടക്കും....

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news