Friday, May 3, 2024
spot_img

കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് കാസർകോട് നിന്ന് തുടങ്ങും

0
കാസർകോട്: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എൻ.ഡി.എ ചെയർമാനുമായ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് കാസർകോട് നിന്ന് തുടങ്ങും. വൈകുന്നേരം മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനത്ത് ബി.ജെ.പി...

സു​ല്‍­​ത്താ​ന്‍ ബ­​ത്തേ­​രി കോ​ട­​തി വ­​ള­​പ്പി​ല്‍ ക­​ര­​ടി­​യി­​റ­​ങ്ങി

0
വ­​യ­​നാ​ട്: വെ­​ള്ളി­​യാ​ഴ്­​ച രാ­​ത്രി 11ഓ­​ടെ­​യാ­​ണ് പ്ര­​ദേ­​ശ​ത്ത് ക­​ര­​ടി­​യെ ക­​ണ്ട​ത്. ക­​ര­​ടി­​യു­​ടെ സി­​സി­​ടി­​വി ദൃ­​ശ്യ­​ങ്ങ​ള്‍ പു­​റ­​ത്തു­​വ­​ന്നി­​ട്ടു​ണ്ട്.റോ​ഡ് കു​റു​കെ ക​ട​ന്ന് കോ​ട​തി വ​ള​പ്പി​ല്‍ ക​യ​റി​യ ക​ടു​വ​യെ ഇ​തു​വ​ഴി​യെ​ത്തി​യ കാ​ര്‍ യാ​ത്രി​ക​രാ​ണ് ക​ണ്ട​ത്. കോ​ട​തി​യു​ടെ പു​റ​കു...

നിയമ അവബോധമുണ്ടെങ്കിലേ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കു: അഡ്വ. പി. സതീദേവി

0
തൃശ്ശൂർ : നിയമ അവബോധം കൈവരിച്ചെങ്കിലേ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ നേടിയെടുക്കാന്‍ നമുക്കു സാധിക്കുകയുള്ളെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. പട്ടികവര്‍ഗ മേഖല ക്യാമ്പിന്റെ ഭാഗമായി അതിരപ്പള്ളി...

ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിച്ച് മുന്നോട്ടു പോകണം: മന്ത്രി കെ രാധാകൃഷ്ണന്‍

0
തിരുവനന്തപുരം : ഭരണഘടനയെ മൂല്യങ്ങള്‍ സംരക്ഷിച്ചും മുറുകെ പിടിച്ചും മുന്നോട്ടു പോകണമെന്ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ, ദേവസ്വം, പാര്‍ലമെന്ററി വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. തേക്കിന്‍ക്കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ റിപ്പബ്ലിക് ദിനാഘോഷ...

അദ്ധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യപ്രതി സവാദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

0
കൊച്ചി: അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ മുഖ്യപ്രതി സവാദിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. സവാദിനെ എൻഐഎ ഇന്ന് കൊച്ചി കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യൽ പൂർത്തിയായതിനാൽ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടില്ലെന്നാണ് വിവരം....

ചൂ­​രി­​മ­​ല­​യി​ല്‍ ഇ­​റ​ങ്ങി​യ ക​ടു­​വ വ­​നം­​വ­​കു­​പ്പി­​ന്‍റെ കൂ­​ട്ടി­​ലാ​യി

0
വ­​യ­​നാ​ട്: ബീ­​നാ­​ച്ചി എ­​സ്റ്റേ­​റ്റി​ല്‍ സ്ഥാ­​പി­​ച്ച കൂ­​ട്ടി­​ലാ­​ണ് ക​ടു­​വ കു­​ടു­​ങ്ങി­​യ​ത്. കു­​പ്പാ­​ടി­​യി­​ലെ സം​ര­​ക്ഷ­​ണ കേ­​ന്ദ്ര­​ത്തി­​ലേ­​ക്ക് ക­​ടു​വ­​യെ മാ­​റ്റി­​യി­​ട്ടു​ണ്ട്.താ​ണാ​ട്ടു​കു​ടി​യി​ല്‍ രാ​ജന്‍റെ പ​ശു​ക്കി​ടാ​വി­​നെ വെ­​ള്ളി­​യാ​ഴ്­​ച ക​ടു​വ ആ​ക്ര​മി​ച്ച് കൊ​ന്നി​രു​ന്നു. ഒ​രു മാ​സ​ത്തി​നി​ടെ നാ​ലാ​മ​ത്തെ വ​ള​ര്‍​ത്തു​മൃ​ഗ​മാ​ണ് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ­​ത്തി​ല്‍...

ദാരിദ്ര്യനിർമാർജനത്തിനു മുൻകൈയെടുക്കണം- മന്ത്രി കെ ബി ഗണേഷ് കുമാർ

0
കൊല്ലം :ദാരിദ്ര്യ നിർമാർജനത്തിനായി ഓരോ പൗരനും മുൻകൈയെടുക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ആശ്രാമം മൈതാനത്ത് ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിന പരേഡിന് അഭിവാദ്യം ചെയ്ത് സന്ദേശം...

സ്‌പോർട്‌സ് സൈക്കോളജി പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണം : മന്ത്രി ജെ. ചിഞ്ചുറാണി

0
തിരുവനന്തപുരം :കായിക മത്സരങ്ങളിലെ ജയ പരാജയങ്ങൾക്കപ്പുറത്തു ആരോഗ്യമുള്ള ശാരീരിക വിദ്യാഭ്യാസം നൽകുക എന്നതായിരിക്കണം പരിശീലകരുടെ പ്രധാന ലക്ഷ്യമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയോടനുബന്ധിച്ചു  ട്രെയിൻ...

വിവരാവകാശം: തലസ്ഥാനത്ത് ഇന്ന് ശില്പശാല. ഗവർണറും മുഖ്യമന്ത്രിയും പങ്കെടുക്കും. സംസ്ഥാന വിവരാവകാശ കമ്മിഷൻ സംഘടിപ്പിക്കുന്ന ഏകദിന ആർടിഐ സെമിനാർ...

0
വിവരാവകാശം: തലസ്ഥാനത്ത് ഇന്ന് ശില്പശാല. ഗവർണറും മുഖ്യമന്ത്രിയും പങ്കെടുക്കും. സംസ്ഥാന വിവരാവകാശ കമ്മിഷൻ സംഘടിപ്പിക്കുന്ന ഏകദിന ആർടിഐ സെമിനാർ ഇന്ന് (27.1.24) തിരുവനന്തപുരം :തലസ്ഥാനത്ത് നടക്കും. തൈക്കാട് ഗസ്റ്റ് ഹൗസിലാണ് പരിപാടി. ഗവൺമെൻറ് സെക്രട്ടറിമാർക്കും...

‘പ്രധാനമന്ത്രിയെ അപമാനിച്ചു’:2 ഹൈക്കോടതി ജീവനക്കാർക്ക് സസ്പെൻഷൻ

0
കൊച്ചി:ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച ഹ്രസ്വ നാടകത്തിൽ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചതായി പരാതി. ലീഗൽ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും ഇതു സംബന്ധിച്ചു പരാതി നൽകി. പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഹൈക്കോടതി ചീഫ്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news