Tuesday, April 30, 2024
spot_img

ഓട്ടോയിൽ പിന്നാലെ വന്ന കാറിടിച്ച് ചികിത്സയിൽ ആയിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു

0
എരുമേലി :ആളെ കയറ്റികൊണ്ടിരിക്കെ ഓട്ടോയിൽ പിന്നാലെ വന്ന കാറിടിച്ച് ചികിത്സയിൽ ആയിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. കനകപ്പലം ശ്രീനിപുരം പോട്ടയിൽ വിജയൻ (57) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെ ഒൻപതുമണിയോടെ മറ്റന്നൂർക്കര...

സി.യു.ഇ.ടി അപേക്ഷ തീയതി ജനുവരി 31 വരെ നീട്ടി

0
കേന്ദ്രസർവകലാശാലകൾ ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പി.ജി. പ്രവേശനത്തിനുള്ള സി.യു.ഇ.ടി. (കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ്) പി.ജി.ക്ക്‌ അപേക്ഷിക്കാനുള്ള സമയം ജനുവരി 31-ന് രാത്രി 11.50 വരെ നീട്ടിഫീസ് ഫെബ്രുവരി ഒന്നിന് രാത്രി 11.50വരെ...

ഗ­​വ​ര്‍​ണ­​റെ അ­​പാ­​യ­​പ്പെ­​ടു­​ത്താ­​നാ­​ണ് നീ​ക്കം: വി.​മു­​ര­​ളീ­​ധ­​ര​ന്‍

0
തി­​രു­​വ­​ന­​ന്ത­​പു​രം: ഗ­​വ​ര്‍­​ണ​ര്‍­​ക്ക് സം­​ര​ക്ഷ­​ണം ഒ­​രു­​ക്കു­​ന്ന­​തി​ല്‍ സം​സ്ഥാ­​ന ആ­​ഭ്യ­​ന്ത­​ര വ­​കു­​പ്പ് പ­​രാ­​ജ­​യ­​പ്പെ­​ട്ടെ­​ന്ന് കേ­​ന്ദ്ര­​മ​ന്ത്രി വി.​മു­​ര­​ളീ­​ധ​ര​ന്‍. ഗ­​വ​ര്‍­​ണ​ര്‍ ആ­​രി­​ഫ് മു­​ഹ​മ്മ­​ദ് ഖാ­​നെ മ­​ന­​സി­​ലാ­​ക്കാ​ന്‍ മു­​ഖ്യ­​മ­​ന്ത്രി­​ക്ക് ഇ­​തു­​വ­​രെ​യും ക­​ഴി­​ഞ്ഞി­​ട്ടി​ല്ല. അ​തു­​കൊ­​ണ്ടാ­​ണ് ഗ­​വ­​ര്‍​ണ­​റെ വ­​രു­​തി­​യി­​ലാ­​ക്കാ​ന്‍ ഇ­​പ്പോ​ഴും ശ്ര­​മി­​ക്കു­​ന്ന­​ത്. ഗ­​വ​ര്‍​ണ­​റെ...

കരിങ്കൊടി കാട്ടി എസ് എഫ് ഐ ; കാറിൽ നിന്നിറങ്ങി പ്രതിഷേധിച്ചു ഗവർണ്ണർ

0
കൊ​ല്ലം: നി​ല​മേ​ലി​ൽ ഗ​വ​ർ​ണ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ത്തി​നു പി​ന്നാ​ലെ നാ​ട​കീ​യ​രം​ഗ​ങ്ങ​ൾ. ക​രി​ങ്കൊ​ടി​യു​മാ​യി അ​മ്പ​തി​ലേ​റെ പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​തോ​ടെ പ്ര​കോ​പി​ത​നാ​യി വാ​ഹ​ത്തി​ല്‍ നി​ന്നും റോ​ഡി​ലി​റ​ങ്ങി പ്ര​വ​ര്‍​ത്ത​ക​രോ​ടു ക​യ​ര്‍​ത്ത ഗ​വ​ര്‍​ണ​ര്‍ പോ​ലീ​സി​നെ ശ​കാ​രി​ക്കു​ക​യും ചെ​യ്തു.പു​റ​ത്തി​റ​ങ്ങി​യ ഗ​വ​ർ​ണ​ർ വാ​ഹ​ന​ത്തി​ൽ...

രാ​ജ്യ​ത്ത് ഏ​റ്റ​വും ചൂ​ട് തി​രു​വ​ന​ന്ത​പു​ര​ത്ത്; മു​ന്ന​റി​യി​പ്പ്

0
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തു സ​മ​ത​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഏ​റ്റ​വും ഉ​യ​ർ​ന്ന ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് തി​രു​വ​ന​ന്ത​പു​ര​ത്തെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. 36.2 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് ത​ല​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ കൂ​ടി​യ താ​പ​നി​ല. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച രാ​ജ്യ​ത്ത്...

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു

0
കൊ​ച്ചി: പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ പ​വ​ന് 46,160 രൂ​പ​യി​ലും ഗ്രാ​മി​ന് 5,770 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഒ​രു ഗ്രാം 18 ​കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന്...

കേരളംഈ വർഷം സമ്പൂർണ്ണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി മാറും: മന്ത്രി വീണാ ജോർജ്

0
കൊച്ചി : എറണാകുളം ജനറൽ ആശുപത്രിയിൽ ആരംഭിച്ച ഒൻപത്  പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.പാലിയേറ്റീവ് വാരാചരണത്തിൻ്റെ ഭാഗമായി ജനറൽ ആശുപത്രിയിൽ ആരംഭിച്ച അനുഗാമി ടു ഹീൽ ടുഗതർ പദ്ധതി വഴി അൻപതോളം...

കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രയ്ക്കുള്ള വിമാന നിരക്ക് വർധന;ഹജ്ജ് തീർഥാടകർ ആശങ്കയിൽ

0
കണ്ണൂർ : അപ്രതീക്ഷിത നിരക്ക് വർധനയെ തുടർന്ന് യാത്ര നടത്തനാകുമോ എന്ന ആശങ്കയിലാണ് തീർഥാടകർ.കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് പോകുന്നവരെക്കാൾ ഇരട്ടിത്തുകയാണ് നൽകേണ്ടി വരിക. കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ തീർഥാടകർ യാത്ര...

പിതാവിനെ കാറിടിച്ച് കൊല്ലാൻ ശ്രമം;മകൻ അറസ്റ്റിൽ

0
മലപ്പുറം: മലപ്പുറം വണ്ടൂരിലാണ് സംഭവം. പരിക്കേറ്റ വണ്ടൂർ സ്വദേശി വാസുദേവ​നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ സുദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കുടുംബ വഴക്കാണ് കൊലപാതക ശ്രമത്തിലേക്ക് നയി​ച്ചതെന്ന് പൊലീസ് പറഞ്ഞു. സുദേവിനെ പൊലീസ് ചോദ്യം...

കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് കാസർകോട് നിന്ന് തുടങ്ങും

0
കാസർകോട്: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എൻ.ഡി.എ ചെയർമാനുമായ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് കാസർകോട് നിന്ന് തുടങ്ങും. വൈകുന്നേരം മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനത്ത് ബി.ജെ.പി...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news