Friday, May 17, 2024
spot_img

ന്ത്യന്‍ കരസേനയിലേക്ക് അഗ്നിവീരരെ തെരഞ്ഞെടുക്കാന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി; മാര്‍ച്ച് 21വരെ രജിസ്ട്രേഷന്‍ ചെയ്യാം

0
ഇന്ത്യന്‍ കരസേനയിലേക്ക് അഗ്നിവീർ തെരഞ്ഞെടുപ്പിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 13 ചൊവ്വാഴ്ച തുടങ്ങി. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2024 മാർച്ച് 21 ആണ്.അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ...

സി ബി എഫ് സി റീജിയണൽ ഓഫീസറായി നദീം തുഫൈൽ ടി. ചുമതലയേറ്റു

0
തിരുവനന്തപുരം : 13 ഫെബ്രുവരി 2024 കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡ്‌ (സി ബി എഫ് സി ) തിരുവനന്തപുരം റീജിയണൽ ഓഫീസറായി ശ്രീ നദീം തുഫൈൽ ടി. 2024 ഫെബ്രുവരി 12-ന് ചുമതലയേറ്റു....

കോന്നി കേന്ദ്രീയ വിദ്യാലയം കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

0
കോന്നി: കേന്ദ്രീയ വിദ്യാലയത്തിന്റെ പുതുതായി നിർമ്മിച്ച കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം 20ന് ഓൺലൈനായി പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുമെന്ന് ആന്റോ ആന്റണി എം. പി അറിയിച്ചു. തീയതി പിന്നീട് അറിയിക്കും. 29 കോടി രൂപ ചിലവഴിച്ച്...

അമേരിക്കയിൽ കൊല്ലം സ്വദേശികളായ നാലംഗ കുടുംബം മരിച്ച നിലയിൽ

0
കാലിഫോർണിയ: കാലിഫോർണിയയിൽ നാലംഗ മലയാളി കുടുംബത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ച നാലുപേരും. കൊല്ലം ഫാത്തിമ മാത കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.ജി. ഹെൻറിയുടെ...

മനോദൗർബല്യമുള്ള യുവാവിനെ മർദ്ദിച്ചുകൊന്ന കേസ്, എട്ടു പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും

0
പാലക്കാട്: പെരുവെമ്പിൽ മനോദൗർബല്യമുള്ള യുവാവിനെ പോസ്റ്റിൽ കെട്ടി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ എട്ടു പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ. പെരുവെമ്പ് സ്വദേശി വിജയൻ (53), കുഞ്ചപ്പൻ (64), ബാബു (50), മുരുകൻ...

കണി നടീല്‍ ഉത്സവം: കാസർഗോഡ് ജില്ലാതല മോഡല്‍ പ്ലോട്ട് ഉദ്ഘാടനം ചെയ്തു

0
കാസര്‍കോട് :കാര്‍ഷിക പോഷക ഉദ്യാനങ്ങള്‍ ഇനി ഓരോ വീടുകളിലും .ജൈവ പച്ചക്കറിയില്‍ സ്വയം പര്യാപ്തത എന്ന ലക്ഷ്യവുമായി കുടുംബശ്രീ ജില്ലാ മിഷന്‍ നടത്തുന്ന കണി നടീല്‍ ഉത്സവത്തിന്റെ ജില്ലാതല മോഡല്‍ പ്ലോട്ട് ഉദ്ഘാടനം ചെയ്തു....

കിളിയന്തറ പുനരധിവാസ പദ്ധതി ഭവന സമുച്ചയം ഉദ്ഘാടനം ചെയ്തു

0
എല്ലാ പ്രദേശത്തെയും ഒരു പോലെ കണ്ടുള്ള വികസനം: മന്ത്രി കെ.എന്‍. ബാലഗോപാല്‍ കണ്ണൂർ :പായം ഗ്രാമ പഞ്ചായത്തിലെ കിളിയന്തറ പുനരധിവാസ പദ്ധതി ഭവന സമുച്ചയം ഉദ്ഘാടനവും താക്കോല്‍ കൈമാറ്റവും ധനകാര്യ വകുപ്പ് മന്ത്രി...

വയനാട് ജില്ലയിൽ അക്ഷയ സംരംഭകരാകാന്‍ അപേക്ഷിക്കാം

0
വയനാട്:അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗ്ഗ-പട്ടികജാതി വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത വയനാട് ജില്ലയിലെ മീനങ്ങാടി, മുട്ടില്‍ ഗ്രാമ പഞ്ചായത്തുകളിലെ മൈലമ്പാടി, മുട്ടില്‍ 2 അക്ഷയ കേന്ദ്രങ്ങളിലേക്ക് പ്രീ ഡിഗ്രി/ പ്ലസ് ടു...

ഓപ്പറേഷന്‍ മഖ്‌ന: ദൗത്യസംഘത്തില്‍ 200 അംഗങ്ങള്‍

0
വയനാട് :നാട്ടിലിറങ്ങി ഒരാളെ കൊന്ന ബേലൂര്‍ മഖ്‌നയെന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടി കൂടാനുള്ള ദൗത്യം ഊര്‍ജജിതമാക്കി. 200 അംഗ ദൗത്യസേനയെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. ഫെബ്രുവരി 12ന് അതിരാവിലെ തന്നെ ആനയെ പിടി കൂടാനുള്ള...

കൊച്ചി മെട്രോ ഫേസ് 2 നിര്‍മ്മാണം : ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം

0
കൊച്ചി:വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും സഹകരണത്തോടെ കൊച്ചി മെട്രോ ഫേസ് 2 വിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സുഗമമാക്കന്നതിനുള്ള നടപടികൾ സ്വീകരി ക്കാൻ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news