തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തു സ​മ​ത​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഏ​റ്റ​വും ഉ​യ​ർ​ന്ന ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് തി​രു​വ​ന​ന്ത​പു​ര​ത്തെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. 36.2 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് ത​ല​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ കൂ​ടി​യ താ​പ​നി​ല.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച രാ​ജ്യ​ത്ത് ഏ​റ്റ​വും ഉ​യ​ര്‍​ന്ന താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത് പു​ന​ലൂ​രി​ലാ​ണ്. സം​സ്ഥാ​ന​ത്ത് വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​ക​ൽ ചൂ​ട് കൂ​ടു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here