തി­​രു­​വ­​ന­​ന്ത­​പു​രം: ഗ­​വ​ര്‍­​ണ​ര്‍­​ക്ക് സം­​ര​ക്ഷ­​ണം ഒ­​രു­​ക്കു­​ന്ന­​തി​ല്‍ സം​സ്ഥാ­​ന ആ­​ഭ്യ­​ന്ത­​ര വ­​കു­​പ്പ് പ­​രാ­​ജ­​യ­​പ്പെ­​ട്ടെ­​ന്ന് കേ­​ന്ദ്ര­​മ​ന്ത്രി വി.​മു­​ര­​ളീ­​ധ​ര​ന്‍. ഗ­​വ​ര്‍­​ണ​ര്‍ ആ­​രി­​ഫ് മു­​ഹ​മ്മ­​ദ് ഖാ­​നെ മ­​ന­​സി­​ലാ­​ക്കാ​ന്‍ മു­​ഖ്യ­​മ­​ന്ത്രി­​ക്ക് ഇ­​തു­​വ­​രെ​യും ക­​ഴി­​ഞ്ഞി­​ട്ടി​ല്ല. അ​തു­​കൊ­​ണ്ടാ­​ണ് ഗ­​വ­​ര്‍​ണ­​റെ വ­​രു­​തി­​യി­​ലാ­​ക്കാ​ന്‍ ഇ­​പ്പോ​ഴും ശ്ര­​മി­​ക്കു­​ന്ന­​ത്. ഗ­​വ​ര്‍​ണ­​റെ അ­​പാ­​യ­​പ്പെ­​ടു­​ത്താ​ന്‍ പോ­​ലീ­​സ് സാ­​ഹ­​ച​ര്യ­​മൊ­​രു­​ക്കു­​ക­​യാ​ണ്.ഗ­​വ​ര്‍­​ണ​ര്‍­​ക്കെ­​തി​രേ പ്ര­​തി­​ഷേ­​ധി​ച്ച­​ത് മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ ഗു­​ണ്ട­​ക­​ളാ­​ണെ​ന്നും മു­​ര­​ളീ­​ധ­​ര​ന്‍ പ​റ​ഞ്ഞുഇ​ത്ത­​ര­​മൊ­​രു സാ­​ഹ­​ച​ര്യ­​മൊ­​രു­​ക്കി­​യ​ത് മു­​ഖ്യ­​മ­​ന്ത്രി​യും സം­​സ്ഥാ­​ന­ പോ­​ലി­​സു­​മാ­​ണെ­​ന്ന് ജ­​ന­​ങ്ങ​ള്‍ മ­​ന­​സി­​ലാ­​ക്ക­​ണ­​മെ­​ന്ന് ഗ­​വ​ര്‍­​ണ​ര്‍ വി­​ചാ­​രി­​ച്ചി­​ട്ടു­​ണ്ടെ­​ങ്കി​ല്‍ അ­​ദ്ദേ​ഹ­​ത്തെ കു­​റ്റ­​പ്പെ­​ടു­​ത്താ​ന്‍ ക­​ഴി­​യി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here