Tuesday, May 21, 2024
spot_img

3.50 കോ​ടി ചെ​ല​വി​ൽ പു​തി​യ കെ​ട്ടി​ടം ; കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കോം​പ്ല​ക്സ് നി​ർ​മാ​ണോ​ദ്ഘാ​ട​നം നാ​ളെ

0
കാ​ഞ്ഞി​ര​പ്പ​ള്ളി: പു​തി​യ​താ​യി നി​ർ​മി​ക്കു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കോം​പ്ല​ക്സി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും ശി​ലാ​സ്ഥാ​പ​ന​ക​ർ​മ​വും നാ​ളെ രാ​വി​ലെ 10ന് ​പ​ഴ​യ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ടം സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്ത് ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ്...

കൊടുങ്ങൂർ കല്ലുങ്കമാക്കൽ പി ജെ അഗസ്റ്റിൻ (കുട്ടിച്ചൻ – 80) നിര്യാതനായി

0
കൊടുങ്ങൂർ: കല്ലുങ്കമാക്കൽ പി ജെ അഗസ്റ്റിൻ (കുട്ടിച്ചൻ - 80) നിര്യാതനായി. സംസ്കാരം 18 ന് ഞായറാഴ്ച (18/02/2024) 2.30 ന് സ്വഭവനത്തിൽ ശുശ്രൂഷയ്ക്കുശേഷം ചെങ്കൽ തിരുഹൃദയദൈവാലയത്തിൽ. ഭൗതികശരീരം ഇന്ന് (17/02/2024)...

എരുമേലി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ കോടിയേറ്റ് നാളെ 

0
എരുമേലി. ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ      ഉത്സവത്തിന് നാളെ  കോടിയേറും.വൈകുന്നേരം ദീപാരാധനക്ക് ശേഷം തന്ത്രി താഴമൺ മഠം കണ് ഠരരു രാജീവരുടെ മുഖ്യ കാർമീകത്വത്തിലും ക്ഷേത്ര മേൽശാന്തി പി കെ...

പാമ്പൂരാംപാറയിലെ നവീകരിച്ച ദൈവാലയത്തിൻ്റെ ആശീർവാദകർമ്മവും വലിയ നോമ്പാചരണവും നടത്തി.

0
പാലാ: പാലാ രൂപതയിലെ ആദ്യകാല കുരിശിൻ്റെ വഴി തീർത്ഥാടന കേന്ദ്രമായ പാമ്പൂരാംപാറയിലെ വ്യാകുലമാതാ പള്ളിയുടെ നവീകരിച്ച ദൈവാലയത്തിൻ്റെ ആശീർവാദകർമ്മവും വലിയ നോമ്പാചരണവും നടത്തി. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവാദകർമ്മം...

മന്ത്രിസഭാ യോഗ തീരുമാനങ്ങൾ (15.02.2024)

0
സപ്ലൈകോ സബ്സിഡി സാധനങ്ങളുടെ വില പരിഷ്ക്കരിക്കുംസപ്ലൈകോ മുഖേന വിതരണം ചെയ്യുന്ന പതിമൂന്ന് ഇനം സബ്സിഡി സാധനങ്ങളുടെ വില പരിഷ്ക്കരിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം സപ്ളൈകോയ്ക്ക് അനുമതി നൽകി. പൊതു വിപണിയിലേതിന്‍റെ 35...

ഈരാറ്റുപേട്ട നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തമ്മിലടിച്ച് എല്‍ഡിഎഫ്-യുഡിഎഫ് കൗണ്‍സിലര്‍മാര്‍

0
കോട്ടയം: നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെ കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കം കയ്യാങ്കളിയിലും സംഘര്‍ഷത്തിലും കലാശിച്ചു. ഈരാറ്റുപേട്ട നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ് യുഡിഎഫ്-എല്‍ഡിഎഫ് കൗണ്‍സില്‍മാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇരു കൂട്ടരും തമ്മില്‍ അടികൂടുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു....

കാട്ടാന ആ​ക്രമണം: വയനാട്ടിൽ നാളെ ഹർത്താൽ

0
കൽപ്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ജീവനുകൾ നഷ്ടമാകുന്ന സാഹചര്യത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് എൽ.ഡി.എഫും യു.ഡി.എഫും ശനിയാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തു. വയനാട്ടിൽ ഒരാഴ്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് മനുഷ്യ ജീവനുകൾ നഷ്ടമായ പശ്ചാത്തലത്തിൽ...

അഖിലേന്ത്യാ കിസാന്‍ സഭ നേതൃത്വം നല്‍കുന്ന ഭാരത് ബന്ദ് പൂര്‍ണം

0
ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെ അഖിലേന്ത്യാ കിസാന്‍ സഭ നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയും സെന്‍ട്രല്‍ ട്രേഡ് യൂണിയനുകളും ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പൂര്‍ണം. പ്രധാനപ്പെട്ട വ്യവസായ...

എസ്എസ്എൽസി മോഡൽ പരീക്ഷകൾ ഫെബ്രുവരി 19ന് ആരംഭിക്കും

0
തിരുവനന്തപുരം∙ എസ്എസ്എൽസി മോഡൽ പരീക്ഷകൾ ഫെബ്രുവരി 19ന് ആരംഭിച്ച് 23ന് അവസാനിക്കും. രാവിലെ 9.45 മുതൽ 11.30 വരെയും ഉച്ചയ്ക്ക് ശേഷം 2.00 മണി മുതൽ 3.45 വരെയുമാണ് പരീക്ഷാ സമയം. എസ്എസ്എൽസിയുടെ...

കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വനംവകുപ്പ് ജീവനക്കാരൻ മരിച്ചു

0
കൽപറ്റ: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വീണ്ടും മരണം. കുറുവാദ്വീപിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ പാക്കം സ്വദേശി പോൾ വി.പി. ആണ് മരിച്ചത്. കുറുവാദ്വീപിലെ വിനോസ സഞ്ചാര വകുപ്പിലെ ജീവനക്കാരനാണ് പോൾ.കാട്ടാനയുടെ ആക്രമണത്തിൽ നട്ടെല്ലിനും...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news