Fancy designer antique golden bracelets for woman fashion studio shot.

കൊ​ച്ചി: പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ പ​വ​ന് 46,160 രൂ​പ​യി​ലും ഗ്രാ​മി​ന് 5,770 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഒ​രു ഗ്രാം 18 ​കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് അ​ഞ്ചു​രൂ​പ കു​റ​ഞ്ഞ് 4,770 രൂ​പ​യി​ലും ഒ​രു പ​വ​ന്‍ 18 കാ​ര​റ്റി​ന് 40 രൂ​പ കു​റ​ഞ്ഞ് 38,200 രൂ​പ​യി​ലു​മെ​ത്തി.

അ​ഞ്ചു​ദി​വ​സ​ത്തെ വി​ശ്ര​മ​ത്തി​നും ഒ​രു​ദി​വ​സ​ത്തെ ഇ​ടി​വി​നും ശേ​ഷം വെ​ള്ളി​യാ​ഴ്ച സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കൂ​ടി​യി​രു​ന്നു. പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്. വ്യാ​ഴാ​ഴ്ച ഗ്രാ​മി​ന് 10 രൂ​പ കു​റ​ഞ്ഞ് 5770 രൂ​പ​യി​ലും പ​വ​ന് 80 രൂ​പ കു​റ​ഞ്ഞ് 46,160 രൂ​പ​യി​ലു​മെ​ത്തി​യി​രു​ന്നു. ആ​ഗോ​ള വി​പ​ണി​ക​ളി​ലെ വി​ല മാ​റ്റ​ങ്ങ​ളാ​ണ് പ്രാ​ദേ​ശി​ക സ്വ​ർ​ണ വി​പ​ണി​യി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here