Saturday, May 4, 2024
spot_img

ലോക്സഭാ തിരഞ്ഞെടുപ്പ്:സ​പ്ത​ഭാ​ഷ ക​ണ്‍​ട്രോ​ള്‍ റൂം ​സം​വി​ധാ​നവുമായി കാസർഗോഡ് ജില്ല

0
കാ​സ​ര്‍​ഗോ​ഡ്: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് കേ​ള്‍​വി- സം​സാ​ര പ​രി​മി​ത​ര്‍​ക്കാ​യി ആം​ഗ്യ ഭാ​ഷ​യി​ലു​ള്ള വീ​ഡി​യോ കോ​ള്‍ സം​വി​ധാ​ന​വും സ​പ്ത​ഭാ​ഷ ക​ണ്‍​ട്രോ​ള്‍ റൂം ​സം​വി​ധാ​ന​വും ആ​രം​ഭി​ച്ചു. ജി​ല്ലാ വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ കെ.​ഇ​മ്പ​ശേ​ഖ​ര്‍ വീ​ഡി​യോ...

ക്രെ​യി​നു​ക​ളു​മാ​യി ഏ​ഴാ​മ​ത്തെ ക​പ്പ​ലും വി​ഴി​ഞ്ഞം തീ​ര​ത്തെ​ത്തി

0
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ ത്തിനാവശ‍്യമായ ക്രെ​യി​നു​ക​ളു​മാ​യി ചൈ​ന​യി​ൽ നി​ന്നു​ള്ള ഏ​ഴാ​മ​ത്തെ ക​പ്പ​ലും ഇ​ന്ന​ലെ വാ​ർ​ഫി​ല​ടു​ത്തു. ഒ​ന്നാം​ഘ​ട്ട​ത്തി​ന് ഇ​നി​യും വേ​ണ്ട അ​ഞ്ച്ക്രെ​യി​നു​ക​ളു​മാ​യി അ​വ​സാ​ന ക​പ്പ​ൽ അ​ടു​ത്ത​യാ​ഴ്ച​യോ​ടെ തു​റ​മു​ഖ​ത്ത് എ​ത്തും . ര​ണ്ട് കൂ​റ്റ​ൻ ഷി​പ്പ്...

ഷാഫി പറമ്പിലിനെതിരായ സൈബർ അധിക്ഷേപം; സിപിഐഎം നേതാവിനെതിരെ പൊലീസ് കേസ്

0
വടകര : ഷാഫി പറമ്പിലിനെതിരായ സൈബർ അധിക്ഷേപത്തിൽ സിപിഐഎം നേതാവിനെതിരെ കേസെടുത്തു. വർഗീയ പ്രചാരണം നടത്തി എന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന സമിതി അംഗം പി.കെ. അജീഷിനെതിരേയാണ് പേരാമ്പ്ര പൊലീസ് കേസെടുത്തത്....

വയോധികനെ വളർത്തുപോത്ത് ആക്രമിച്ച് കൊലപ്പെടുത്തി

0
മാ​വൂ​ർ: കോഴിക്കോട് മാവൂരിൽ വയോധികനെ വളർത്തുപോത്ത് ആക്രമിച്ച് കൊലപ്പെടുത്തിയത് വ​യ​ലി​ൽനിന്ന് അ​ഴി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ. മ​തി​ലി​നോ​ട് ചാ​രി​യും റോ​ഡി​ൽ ത​ള്ളി​യി​ട്ടും പോത്ത് ആക്രമിക്കുകയായിരുന്നു. മാ​വൂ​ർ പ​ന​ങ്ങോ​ട് താ​മ​സി​ക്കും അ​ര​യ​ങ്കോ​ട് പ​ള്ളി​ക്ക​ണ്ടി അ​സൈ​നാ​ണ് (70) തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടോടെ...

അടൂർ ജനറൽ ആശുപത്രിയിൽ വേണ്ടത്ര ജീവനക്കാരില്ല

0
അ​ടൂ​ര്‍: രോ​ഗി​ക​ളു​ടെ തി​ര​ക്കി​ന്​ അ​നു​സൃ​ത​മാ​യി അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു. ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യാ​യ ഇ​വി​ടെ സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി വി​ഭാ​ഗ​ത്തി​നു​ള്ള ജീ​വ​ന​ക്കാ​രു​ടെ ത​സ്തി​ക​യാ​ണു​ള്ള​ത്. ജി​ല്ല​യി​ലെ ഏ​റ്റ​വും തി​ര​ക്കു​ള്ള ആ​ശു​പ​ത്രി​യാ​ണ്. 200 രോ​ഗി​ക​ളെ...

തിരയിൽപ്പെട്ട എട്ടു വയസുകാരിയെ ലൈഫ് ഗാർഡുമാർ രക്ഷിച്ചു

0
ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ തിരയിൽപ്പെട്ട എട്ടു വയസുകാരിയെ ലൈഫ് ഗാർഡുമാർ രക്ഷിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പത്തനംതിട്ട ഇലന്തൂരിൽ സ്വദേശിയായ അമ്മയും മൂന്ന് മക്കളും തിരയിൽപ്പെട്ടു. ഇതിൽ എട്ടു വയസുള്ള കുട്ടി കടലിലേക്ക്...

മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് ട്രിപ്പിൾ ജീവപര്യന്തം

0
തൊടുപുഴ: ഒമ്പത് വയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത കേസിൽ 31കാരനായ പിതാവിന് ജീവിതാവസാനം വരെ ട്രിപ്പിൾ ജീവപര്യന്തം കഠിനതടവും 5.7 ലക്ഷം രൂപ പിഴയും. കൂടാതെ പോക്‌സോ നിയമത്തിലെയും ഇന്ത്യൻ പീനൽ കോഡിലെയും...

തിരഞ്ഞെടുപ്പിന് പഴുതടച്ച സുരക്ഷയൊരുക്കാൻ സേനകൾ എത്തി : കണ്ണൂർ ജില്ലയിൽ സുരക്ഷ കടുക്കും

0
കണ്ണൂർ: വീട്ടിലെ വോട്ട് സംവിധാനത്തിൽ തന്നെ കള്ളവോട്ട് ആരോപണമടക്കം ഉയർന്ന സാഹചര്യത്തിൽ ജില്ലയിൽ ഇക്കുറി തിരഞ്ഞെടുപ്പിന് പഴുതടച്ച സുരക്ഷയൊരുക്കും.ഇതിനകം ദ്രുതകർമ്മ സേനയും സി.ആർ.പിഎഫും ജില്ലയിൽ എത്തിക്കഴിഞ്ഞു.നിലവിൽ ഇടതു വലതു മുന്നണികൾ ഉന്നയിച്ച കള്ളവോട്ട്...

കാറില്‍നിന്ന് കഞ്ചാവും എം.ഡി.എം.എ.യും പിടിച്ചു

0
മട്ടന്നൂര്‍ : കൂട്ടുപുഴ ചെക്‌പോസ്റ്റില്‍ എക്സൈസ് പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാറില്‍നിന്ന് 20 ഗ്രാം കഞ്ചാവും അഞ്ചുഗ്രാം എം.ഡി.എം.എ.യും പിടിച്ചു. കോഴിക്കോട് അരീക്കോട് സ്വദേശി ഫിറോസ് ഖാനില്‍ (31) നിന്നാണ് ഇവ പിടിച്ചത്....

സിസ്റ്റർ ജോസ് മരിയ കൊലക്കേസ്: പ്രതിയെ വെറുതെ വിട്ട് കോടതി

0
കോട്ടയം : സിസ്റ്റർ ജോസ് മരിയ കൊലക്കേസിൽ പ്രതിയെ വെറുതെ വിട്ട് കോടതി. പ്രതി സതീശ് ബാബുവിനെയാണ് കോടതി വെറുതെ വിട്ടത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി.തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news