Saturday, May 18, 2024
spot_img

വീണ്ടും ടിടിഇയ്ക്ക് ട്രെയിനില്‍ മർദ്ദനം : പ്രതി പിടിയിൽ

0
പാലക്കാട്  : വീണ്ടും ട്രെയിനിനുള്ളില്‍ ടിടിഇയ്ക്ക് മർദ്ദനം. ഷൊര്‍ണൂര്‍ വച്ചാണ് സംഭവം. രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാര്‍ മീണയ്ക്കാണ് മർദ്ദനമേറ്റത്.ടിക്കറ്റെടുക്കാതെ കയറിയ ആളോട് ഇത് ചോദ്യം ചെയ്തപ്പോഴുണ്ടായ തര്‍ക്കത്തിന് പിന്നാലെ...

കുടുംബവഴക്ക്: ഭിന്നശേഷിക്കാരനെ സഹോദരിപുത്രൻ അടിച്ചുകൊന്നു

0
കണ്ണൂർ: ഉദയഗിരിയിലെ തൊമരക്കാട്ട് ഭിന്നശേഷിക്കാരനെ സഹോദരി പുത്രൻ അടിച്ചുകൊന്നു. രണ്ടുകാലുകൾക്കും സ്വാധീനമില്ലാത്ത ദേവസ്യ കുമ്പുക്കൽ(76) എന്നയാളാണ് കൊല്ലപ്പെട്ടത്. കോടാലി കൊണ്ട് വെട്ടി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതി ഷൈൻ മോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കിനെ തുടർന്നാണ്...

17 വർഷം കേരളത്തിൽ, ഒറ്റ മുറിയിൽ താമസം, എല്ലാ വിഷയങ്ങളിലും എ പ്ലസ്; നേപ്പാൾ സ്വദേശിനിയെ അഭിനന്ദിച്ച് മന്ത്രി

0
ആളൂർ :എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ നേപ്പാള്‍ സ്വദേശിനിയായ വിനിതയെ അഭിനന്ദനങ്ങള്‍ അറിയിച്ച് മന്ത്രി ആര്‍ ബിന്ദു. വിനിതയുടെ നേട്ടം ഏറെ തിളക്കമാര്‍ന്നതാണെന്ന് മന്ത്രി ബിന്ദു പറഞ്ഞു.നേപ്പാളിൽ നിന്നുമെത്തി...

20 ലക്ഷം വരെയുള്ള ജപ്തി നടപടി നിർത്തിവെക്കാൻ നിയമം വരുന്നു

0
തി​രു​വ​ന​ന്ത​പു​രം: 20 ല​ക്ഷം രൂ​പ വ​രെ​യു​ള്ള ജ​പ്തി ന​ട​പ​ടി​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കാ​ൻ നി​യ​മം വ​രു​ന്നു. ജ​പ്തി ന​ട​പ​ടി​യി​ല്‍ ഇ​ള​വ​നു​വ​ദി​ക്കാ​ന്‍ സ​ര്‍ക്കാ​റി​ന് അ​ധി​കാ​രം ന​ല്‍കു​ന്ന ബി​ൽ ജൂ​ണി​ൽ ചേ​രു​ന്ന സ​മ്പൂ​ർ​ണ ബ​ജ​റ്റ്​ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും....

പ്രമുഖ ടൂറിസം വ്യവസായി സ്കറിയ ജോസ് ഞാവള്ളിൽനിര്യാതനായി

0
നെടുങ്കണ്ടം : കൈലാസപ്പാറ എസ്റ്റേറ്റ് , വണ്ടന്മേട് കാർമേലിയ ഹെവൻ റിസോർട്ട് , എന്നിവയുടെ ഉടമയും പ്രമുഖ ടൂറിസം വ്യവസായിയും ആയിരുന്ന സ്കറിയ ജോസ് ഞാവള്ളിൽ നിര്യാതനായി.

എ കെ ബാലന്റെ മുൻ പേഴ്സണൽ സ്റ്റാഫിന്റെ മൃതദേഹം കിണറ്റിൽ

0
തിരുവനന്തപുരം: വീട്ടിൽ നിന്നു കാണാതായയാളുടെ മൃതദേഹം കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ വീട്ടുവളപ്പിലെ കിണറ്റിൽ കണ്ടെത്തി. പട്ടം പൊട്ടക്കുഴി തേക്കുംമൂട് പി ആർ എ -21 സുപ്രഭാതത്തിൽ എൻ.റാമിനെയാണ് (68) വീട്ടുവളപ്പിലെ കിണറ്റിൽ...

കണ്ണൂരിൽ ഐസ്ക്രീം ബോൾ ബോംബുകൾ നടുറോഡിൽ പൊട്ടി

0
കണ്ണൂർ: കണ്ണൂർ ചക്കരക്കല്ലിൽ ബോംബ് സ്ഫോടനം ഉണ്ടായി. ബാവോട് വെച്ചാണ് രണ്ട് ഐസ്ക്രീം ബോൾ ബോംബുകൾ പൊട്ടിയത്. റോഡരികിലായിരുന്നു സ്ഫോടനം.പ്രദേശത്ത് സിപിഐഎം - ബിജെപി സംഘർഷം നിലനിന്നിരുന്നു. സ്ഫോടനത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല....

 47-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ്: മികച്ച നടൻ ബിജുമേനോൻ

0
2023 ലെ മികച്ച സിനിമയ്ക്കുള്ള 47-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡിൽ ഇരട്ടി വിജയത്തിൽ ഗരുഡൻ. ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനായി ബിജുമേനോൻ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ജനപ്രിയ സിനിമയും ഗരുഡൻ തന്നെയാണ്. മിഥുൻ...

അഖിൽ കൊലക്കേസ്: പിടിയിലായ മുഴുവൻ പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും

0
തിരുവനന്തപുരം : കരമന അഖിൽ കൊലപാതക്കേസിൽ പിടിയിലായ മുഴുവൻ പ്രതികളെയും പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. ശേഷം തെളിവെടുപ്പ് ഉൾപ്പെടെ യുള്ള...

വിഷ്ണുപ്രിയ വധക്കേസ്: പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കും

0
പാനൂര്‍ : വിഷ്ണുപ്രിയ വധക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ശ്യാംജിത്തിന് ഇന്ന് ശിക്ഷ വിധിക്കും.തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷാവിധി പറയുക.പ്രയണപ്പകയില്‍ ശ്യാംജിത്ത് വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തലശ്ശേരി...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news