Monday, May 20, 2024
spot_img

കാ​റും കൂ­​ട്ടി­​യി­​ടി­​ച്ച് അ­​പ​ക​ടം: മൂ­​ന്ന് പേ­​ര്‍­​ക്ക് ഗു­​രു­​ത­​ര പ­​രി­​ക്ക്

0
തൃ­​ശൂ​ര്‍: കൊ­​ട­​ക­​ര­​യി​ല്‍ ബ​സും കാ​റും കൂ­​ട്ടി­​യി­​ടി­​ച്ചു​ണ്ടാ­​യ അ­​പ­​ക­​ട­​ത്തി​ല്‍ മൂ­​ന്ന് പേ­​ര്‍­​ക്ക് ഗു­​രു­​ത­​ര പ­​രി­​ക്ക്. കാ​ര്‍ യാ­​ത്രി­​ക​രാ­​യ മൂ­​ന്ന് പേ​ര്‍­​ക്കാ­​ണ് പ­​രി­​ക്കേ­​റ്റ​ത്. ഇ­​വ­​രു­​ടെ പേ­​ര് വി­​വ­​ര­​ങ്ങ​ള്‍ പോ­​ലീ­​സി­​ന് ല­​ഭി­​ച്ചി­​ട്ടി​ല്ല.കൊ­​ട­​ക­​ര­​യി​ല്‍ രാ­​വി­​ലെ­​യാ­​ണ് അ­​പ­​ക­​ട­​മു­​ണ്ടാ­​യ​ത്. കാ​ര്‍ പൂ​ര്‍­​ണ­​മാ​യും...

കാണാതായ യുവതിയേയും ഒന്നരവയസ്സുള്ള മകളേയും കനോലിക്കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
കാഞ്ഞാണി(തൃശ്ശൂര്‍): കാണാതായ യുവതിയേയും ഒന്നരവയസ്സുള്ള മകളേയും കനോലിക്കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടില്‍ അഖിലിന്റെ ഭാര്യയും മണലൂര്‍ ആനക്കാട് സ്വദേശിനിയുമായ കുന്നത്തുള്ളി വീട്ടില്‍ കൃഷ്ണപ്രിയ (24) മകള്‍ പൂജിത...

ക​രു​വ​ന്നൂ​ര്‍ :എം.​എം.വ​ര്‍​ഗീ​സ് ഇ​ഡി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രായി

0
തൃ​ശൂ​ര്‍: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പു​കേ​സി​ല്‍ സി​പി​എം തൃ​ശൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. വ​ര്‍​ഗീ​സ് തി​ങ്ക​ളാ​ഴ്ച എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് മു​ന്നി​ല്‍ ഹാജരായി. രാ​വി​ലെ ​ഇ​ഡി​യു​ടെ കൊ​ച്ചി ഓ​ഫി​സി​ലാണ് അദ്ദേഹമെത്തിയത്. ഇഡി വിളിച്ചതുകൊണ്ട് വന്നുവെന്നും എന്നാല്‍ എന്തിനാണ്...

ക​രു​വ​ന്നൂ​ര്‍ കേ​സ്: എം.​എം.വ​ര്‍​ഗീ​സ് ഇ​ന്ന് ഇ​ഡി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​കും

0
തൃ​ശൂ​ര്‍: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പു​കേ​സി​ല്‍ സി​പി​എം തൃ​ശൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. വ​ര്‍​ഗീ​സ് തി​ങ്ക​ളാ​ഴ്ച എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​കും.​ രാ​വി​ലെ ​ഇ​ഡി​യു​ടെ കൊ​ച്ചി ഓ​ഫി​സി​ല്‍ ഹാ​ജ​രാ​കാ​നാ​ണ് നി​ര്‍​ദേ​ശം.ഈ ​മാ​സം 22ന്...

ഹൈ റിച്ച് ഓൺലൈൻ ഷോപ്പിയുടെ സ്വത്തുക്കൾ ജപ്‌തി ചെയ്‌തു

0
തൃശൂർ : ഹൈ റിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ സ്വത്തുക്കൾ ജപ്‌തി ചെയ്‌തുകൊണ്ട്‌ തൃശൂർ മൂന്നാം അഡിഷണൽ ജില്ലാ കോടതി ഉത്തരവായി. ഹൈറിച്ച്‌ സാമ്പത്തിക തട്ടിപ്പ് കേസിൽ താൽകാലികമായി പ്രതികളുടെ സ്വത്ത്...

നഗരസഭയുടെ മാലിന്യശേഖരണ കേന്ദ്രത്തില്‍ വന്‍തീപിടിത്തം

0
തൃശ്ശൂര്‍: ചാലക്കുടി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപം നഗരസഭയുടെ മാലിന്യശേഖരണ കേന്ദ്രത്തില്‍ വന്‍തീപിടിത്തം. ദേശീയപാതയോട് ചേര്‍ന്ന് മാലിന്യശേഖരകേന്ദ്രത്തിന്റെ പിന്‍ഭാഗത്ത് കൂട്ടിയിട്ട മാലിന്യങ്ങളിലാണ് തീപിടിച്ചത്. ഗതാഗതം അല്പനേരം തടസ്സപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെയാണ് തീപ്പിടിത്തമുണ്ടായത്. കനത്ത...

സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന പിങ്ക് ബൂത്ത് വ്യത്യസ്തമായ കാഴ്ചയായി

0
കൊടുങ്ങല്ലൂർ : പൂർണമായും സ്ത്രീകൾ കൈകാര്യം ചെയ്യുന്ന ബൂത്താണ് പിങ്ക് ബൂത്ത് എന്ന സ്ത്രീ സൗഹൃദ ബൂത്ത്. ഇത്തരം ബൂത്തുകളിൽ പ്രിസൈഡിംഗ് ഓഫീസർ, ബൂത്ത് ലെവൽ ഓഫീസർ, പോളിംഗ് ഓഫീസർമാർ, സുരക്ഷാ ഉദ്യോഗസ്ഥർ...

ദേശീയപാതയില്‍ ചരക്ക് ലോറി മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു

0
കൊടകര: ദേശീയപാതയില്‍ കൊടകരക്കടുത്ത് കൊളത്തൂരില്‍ ചരക്ക് ലോറി മറിഞ്ഞ് മൂന്ന് മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തേണ്ട ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര...

ഈ ​വ​ര്‍​ഷ​ത്തെ മാ​ണി​ക്യ​ശ്രീ പു​ര​സ്കാ​രം പെ​രു​വ​നം കു​ട്ട​ന്‍​മാ​രാ​ര്‍​ക്കു സ​മ്മാ​നി​ച്ചു

0
ഇ​രി​ങ്ങാ​ല​ക്കു​ട: ശ്രീ​കൂ​ട​ല്‍​മാ​ണി​ക്യം ദേ​വ​സ്വ​ത്തി​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ മാ​ണി​ക്യ​ശ്രീ പു​ര​സ്കാ​രം പെ​രു​വ​നം കു​ട്ട​ന്‍​മാ​രാ​ര്‍​ക്കു സ​മ്മാ​നി​ച്ചു. ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു തെ​ക്കേ ന​ട​യി​ലെ സ്പെ​ഷ​ല്‍ പ​ന്ത​ലി​ല്‍ ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു....

മാന്ദാമംഗലത്ത് കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു

0
തൃശൂര്‍:  മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു.  വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്‍റെ കിണറ്റിൽ ഇന്നലെ രാത്രിയാണ്  കാട്ടാന വീണത്.  വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രക്ഷാദൗത്യം നടക്കുന്നതിനിടെയാണ്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news