Thursday, May 9, 2024
spot_img

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്;പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

0
തൃശ്ശൂർ: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രധാന പ്രതികളായ പ്രതാപൻ, ഭാര്യ ശ്രീന എന്നിവരാണ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുന്നത്. കൊച്ചിയിലെ...

അമിത വേഗത്തിയിലെത്തിയ ബൈക്കിടിച്ചു വീട്ടമ്മ മരിച്ചു

0
തൃശ്ശൂർ: പഴഞ്ഞി അയിനൂർ ദേശത്ത് ജയശ്രീ (50) ആണ് മരിച്ചത്.ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം.വീടിന് മുന്നിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. പഴഞ്ഞി ഭാഗത്ത് നിന്നും കടവല്ലൂർ ഭാഗത്തേക്ക് പോയിരുന്ന ബൈക്കാണ്...

വന്‍ മയക്കുമരുന്ന് വേട്ട; 105 ഗ്രാം MDMA-യുമായി രണ്ടുപേര്‍ പിടിയില്‍

0
തൃശ്ശൂര്‍: കോഴിക്കോട് ബാലുശ്ശേരി കോറോത്ത് വയല്‍വീട്ടില്‍ അമര്‍ജിഹാദ് (27) തളിക്കുളം തമ്പാന്‍ കടവ് നാലകത്ത് തിരുത്തി കാട്ടില്‍ ആഷിഫ് (42) എന്നിവരെയാണ് ചാവക്കാട് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ സി.യു. ഹരീഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്....

കൂട്ടംതെറ്റി സെപ്റ്റിക് ടാങ്കിൽ വീണ ആനക്കുട്ടിയ രക്ഷപ്പെടുത്തി

0
തൃശൂർ:ആതിരപ്പിള്ളി പ്ലാൻറേഷൻ കോർപ്പറേഷൻ ഒമ്പതാം ബ്ലോക്കിലാണ് സംഭവം. കൂട്ടംതെറ്റി സെപ്റ്റിക് ടാങ്കിൽ വീണ ആനക്കുട്ടിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് പുറത്തെടുത്തത്.  ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിലാണ് കാട്ടാനക്കൂട്ടത്തോടൊപ്പം പോകുന്നതിനിടയിൽ കുട്ടി വീണത്. പ്രദേശത്ത്...

പോത്തിനെ പോസ്‌റ്റുമോർട്ടം ചെയ്യാൻ കൈക്കൂലി; വെറ്ററിനറി ഡോക്ടർക്ക്‌ കഠിനതടവ്‌

0
തൃശൂർ: കൈക്കൂലിക്കേസിൽ വെറ്ററിനറി ഡോക്ടറെ വിജിലൻസ് കോടതി കഠിനതടവിന് ശിക്ഷിച്ചു. പാലക്കാട് ‌ മലമ്പുഴ വെറ്ററിനറി ആശുപത്രിയിലെ  ഡോ. വി വി ശ്രീജിത്തിനെയാണ്‌ പോത്തിനെ പോസ്‌റ്റുമോർട്ടം ചെയ്യാൻ കൈക്കൂലി വാങ്ങിയതിന് തൃശൂർ വിജിലൻസ്...

പാ​ല​പ്പി​ള്ളി​യി​ൽ വീ​ണ്ടും പു​ലി​യി​റ​ങ്ങി

0
തൃ​ശൂ​ർ: തൃശൂർ പാ​ല​പ്പി​ള്ളി​യി​ൽ വീ​ണ്ടും പു​ലി​യി​റ​ങ്ങി. എ​ച്ചി​പ്പാ​റ പ​ള്ളി​ക്കു സ​മീ​പ​മെ​ത്തി​യ പു​ലി പ​ശു​വി​നെ കൊ​ന്നു​തി​ന്നു. ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. പ​ശു​വി​ന്‍റെ മാം​സം ഭ​ക്ഷി​ച്ച ശേ​ഷം ബാ​ക്കി ഭാ​ഗം റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് വ​നം​വ​കു​പ്പ്...

അ​ർ​ധ​രാ​ത്രി വീ​ടി​നും ബൈ​ക്കി​നും തീവെച്ചു; യുവാവിനെ ആക്രമിച്ചു

0
കൊ​ടു​ങ്ങ​ല്ലൂ​ർ: മ​തി​ല​കം പൊ​ലീ​സ് പ​രി​ധി​യി​ലെ കോ​ത​പ​റ​മ്പി​ലാ​ണ് സം​ഭ​വം. കോ​ത​പ​റ​മ്പ് ജ​ങ​ഷ​ന് കി​ഴ​ക്ക് ക​നോ​ലി ക​നാ​ൽ ക​ട​വി​ൽ താ​മ​സി​ക്കു​ന്ന പ​ട​യോ​ടി ല​ക്ഷ്മ​ണ​ന്റെ വീ​ടി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ ല​ക്ഷ്മ​ണ​ന്റെ മ​ക​ൻ സി​ജീ​ഷി​നെ (35) കൊ​ടു​ങ്ങ​ല്ലൂ​രി​ലെ...

ലൈംഗികാതിക്രമം: മധ്യവയസ്കന്​ കഠിന തടവും പിഴയും

0
ചാ​ല​ക്കു​ടി: പെ​ൺ​കു​ട്ടി​യോ​ട്​ ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ച്ച മ​ധ്യ​വ​യ​സ്ക​ന്​ ക​ഠി​ന ത​ട​വും പി​ഴ​യും. വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 19 വ​ർ​ഷം ക​ഠി​ന ത​ട​വും 1.60 ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ്​ ചു​മ​ത്തി​യ​ത്.പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ 10 മാ​സം അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണം....

മനുഷ്യരെയെല്ലാം ഒന്നിപ്പിക്കുന്ന അതിശക്തമായ മാധ്യമമാണ് സാഹിത്യം  – മുഖ്യമന്ത്രി 

0
തൃശ്ശൂർ : സാഹിത്യോത്സവങ്ങൾക്ക് സാർവദേശീയ മാനം കൈ വരുമ്പോൾ അതിൻ്റെ അർത്ഥതലങ്ങളും മാറുന്നു. ലോകം പല തരം മുറിവുകളിലൂടെ കടന്നുപോയപ്പോഴൊക്കെ സാഹിത്യം ഒരു ഔഷധമായി മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന...

23 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 22 ന്

0
തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ  അറിയിച്ചു. വിജ്ഞാപനം  തിങ്കളാഴ്ച (ജനുവരി 29) പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക ഫെബ്രുവരി...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news