Monday, May 20, 2024
spot_img

ഗവർണർക്ക് വീണ്ടും കരിങ്കൊടി

0
തൃശൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ വീണ്ടും എസ്.എഫ്.ഐ പ്രവർത്തകരുടെ കരിങ്കൊടി. തൃശൂർ ഏങ്ങണ്ടിയൂരിലാണ് എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്.ഗവർണറുടെ ഔദ്യോഗിക വാഹനത്തിന് തൊട്ടരികിലെത്തിയാണ് പ്രതിഷേധക്കാർ കരിങ്കൊടി കാണിച്ചത്. സംഭവത്തിൽ...

ട്രാൻസ്‌ജെൻഡർ കലോത്സവത്തിന് ഫെബ്രുവരി 17ന് തിരിതെളിയും: മന്ത്രി ആർ ബിന്ദു

0
തിരുവനന്തപുരം :സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവം – വർണ്ണപ്പകിട്ട് 2024 ന് ഫെബ്രുവരി 17ന് തൃശ്ശൂരിൽ തിരിതെളിയും. കലോത്സവത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഫെബ്രുവരി 17, 18, 19 തീയതികളിലായി തൃശ്ശൂർ ടൗൺഹാൾ, എഴുത്തച്ഛൻ സമാജം ഹാൾ എന്നിവിടങ്ങളിലായി വിവിധ കലാപരിപാടികൾ അരങ്ങേറും. 17ന്...

സ്പോർട്സ് സ്കൂളിലേക്ക് ടാലന്റ് ഹണ്ട് സെലക്ഷൻ പ്രോഗ്രാം

0
കായിക യുവജന കാര്യാലയത്തിന് കീഴിലെ സ്പോർട്സ് സ്കൂളിലേക്ക് 2024-25 അധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ സംബന്ധിച്ച് ടാലെന്റ് ഹണ്ട് സെലക്ഷൻ പ്രോഗ്രാം ജനുവരി 11 മുതൽ ജനുവരി 19 വരെ വിവിധ കേന്ദ്രങ്ങളിൽ നടന്നിരുന്നു....

ട്രാൻസ്ജെൻഡർ കലോൽസവം വർണപ്പകിട്ട്  17 മുതൽ തൃശൂരിൽ :മന്ത്രി ആർ ബിന്ദു

0
തൃശൂർ: സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവം  - വർണ്ണപ്പകിട്ട് 2024   17ന് തൃശ്ശൂരിൽ തിരിതെളിയുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കലോത്സവത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. 17,18,19 തീയതികളിലായി തൃശ്ശൂർ...

ബ​സ് അ​പ​ക​ടം;15 പേ​ര്‍​ക്ക് പ​രി​ക്ക്

0
തൃ​ശൂ​ര്‍: കേ​ച്ചേ​രി​യി​ല്‍ സ്വ​കാ​ര്യ ബ​സ് അ​പ​ക​ത്തി​ല്‍​പ്പെ​ട്ടു. 15 പേ​ര്‍​ക്ക് പ​രി​ക്ക്. കു​ന്നം​കു​ള​ത്തു നി​ന്നും തൃ​ശൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സ് രാ​വി​ലെ​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ചൂ​ണ്ട​ല്‍ പാ​ല​ത്തി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ബ​സി​ന്‍റെ മു​ന്‍ഭാ​ഗം ത​ക​ര്‍​ന്നു....

ഹൈറിച്ച് തട്ടിപ്പ്; പ്രതികൾ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകും

0
തൃശൂർ: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികൾ 19ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസിലെ പ്രതികളായ കെ ഡി പ്രതാപൻ, ഭാര്യ...

ആന ഇടഞ്ഞു; രണ്ടാം പാപ്പാനെ എടുത്തെറിഞ്ഞു

0
തൃശൂര്‍ : കുന്നംകുളത്ത് ഇടഞ്ഞ ആന പാപ്പാനെ ആക്രമിച്ചു. പാണഞ്ചേരി ഗജേന്ദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്. അരമണിക്കൂറോളം ആന സ്ഥലത്ത് പരിഭ്രാന്തി പരത്തി. ഇടഞ്ഞ ആന പാപ്പാനെ എടുത്തെറിഞ്ഞു. പരിക്കുകളോടെ പാപ്പാനെ തൃശൂര്‍...

രജതജൂബിലി:ചരിത്രംരചിക്കാൻകുടുംബശ്രീപ്രവർത്തകർ

0
തൃശൂർ: കേരളത്തിലെ സ്ത്രീകൾക്ക് കരുത്ത് പകരുന്നതിൽ പ്രധാന പങ്ക് വഹിച്ച കാൽനൂറ്റാണ്ട്‌ പിന്നിട്ട അവസരത്തിലാണ് കുടുംബശ്രീയുടെ ചരിത്രം താളുകളിലാക്കാൻ പ്രവർത്തകർ തയ്യാറെടുക്കുന്നത്.‘രചന’ എന്ന പരിപാടിയിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നത്‌ ഓരോ തദ്ദേശ...

ഇരിഞ്ഞാലക്കുട ഊക്കൻ വീട്ടിൽ   മറിയാമ്മ മാത്യു (86)  അന്തരിച്ചു.

0
തൃശൂർ : ഇരിഞ്ഞാലക്കുട ഊക്കൻ വീട്ടിൽ മാത്യു ഭാര്യ  മറിയാമ്മ മാത്യു (86)  അന്തരിച്ചു.സംസ്കാരം  നാളെ ചൊവ്വാഴ്ച (13-02-2024)  രാവിലെ 10 മണിക്ക് നടക്കും .മക്കൾ - ബേണി, കരോളിൻ, ലാർസൻ മാത്യു (LATE ),  ഗേളി,  ക്ലിഫ്സൺ...

തദ്ദേശവാസികളായ 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ ഒരേ സമയം സര്‍വ്വീസില്‍ പ്രവേശിക്കുന്നത് ചരിത്ര സംഭവം – മന്ത്രി കെ....

0
തൃശൂർ :തദ്ദേശവാസികളായ അഞ്ഞൂറോളം പേര്‍ ഒരേസമയം ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി സര്‍വ്വീസില്‍ പ്രവേശിക്കുന്നത് ചരിത്ര സംഭവമാണെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍. പോലീസ് അക്കാദമിയില്‍ നടന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news