കോഴിക്കോട് : നാദാപുരത്ത് രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കക്കം വെള്ളി ശാദുലി റോഡിലെ ആയിഷു ( 63 ), നാരായണി ( 65 ) എന്നിവർക്കാണ് കടിയേറ്റത്.ഇന്ന് രാവില ഒമ്പതരയോടെ കനാൽ റോഡിലാണ് സംഭവം.രണ്ട് പേരും നാദാപുരം ഗവണ്മെന്റ് ആശുപത്രിയിൽ ചികിൽസ തേടി.

LEAVE A REPLY

Please enter your comment!
Please enter your name here