Sunday, May 19, 2024
spot_img

തൈക്കാട് അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം : തൈക്കാട് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് മാര്‍ത്താണ്ടം സ്വദേശിനി ഷീല ( 52 ) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കമുണ്ട്. ഇവര്‍ മേട്ടുക്കടയിലെ വാടക വീട്ടില്‍ ഒറ്റയ്ക്കായിരുന്നു...

പ്ലസ് വൺ പ്രവേശനം: ആദ്യ ദിനം തന്നെ ഒരു ലക്ഷം അപേക്ഷകർ

കോഴിക്കോട്:  പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ആദ്യദിവസം ലോഗിൻ ചെയ്ത് അപേക്ഷാ സമർപ്പണം പൂർത്തിയാക്കിയത് 92,561 വിദ്യാർഥികളാണ്. വ്യാഴാഴ്ച 1.15 ലക്ഷം പേർ ലോഗിൻ ഐഡി...

ജലം പുനരുപയോഗിച്ച്‌ വീണ്ടും വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ‘പമ്പ്‌ഡ്‌ സ്‌റ്റോറേജ്‌’ സംവിധാനവുമായി കെഎസ്‌ഇബി 

തിരുവനന്തപുരം : ജലവൈദ്യുത പദ്ധതികളിലെ ഉൽപ്പാദനശേഷമുള്ള ജലം പുനരുപയോഗിച്ച്‌ വീണ്ടും വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ‘പമ്പ്‌ഡ്‌ സ്‌റ്റോറേജ്‌’ സംവിധാനം സംസ്ഥാനത്ത്‌ നടപ്പാക്കും. ആദ്യഘട്ടത്തിൽ 180 മെഗാവാട്ട്‌ സ്ഥാപിതശേഷി വർധിപ്പിക്കാനാകുന്ന 753 കോടി രൂപയുടെ പമ്പ്‌ഡ്‌...

കാട്ടില്‍ വെച്ച് ഭാര്യയുടെ കാലില്‍ ചുറ്റിക കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്

തിരുവനന്തപുരം : വനത്തിനകത്ത് വെച്ച് ഭാര്യയുടെ കാലില്‍ ചുറ്റിക കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്. ഗുരുതരമായി പരിക്കേറ്റ ഭാര്യയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാങ്ങോട് പൊലീസ്സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവത്തില്‍ ഭര്‍ത്താവിനെ...

വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ് :നഷ്ടം ലക്ഷങ്ങൾ

തിരുവനന്തപുരം: കോടികള്‍ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച് നഗരത്തില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. ഷെയര്‍ േ്രടഡിങ് ലാഭം, ഓണ്‍ലൈന്‍ ജോലി എന്നീ വാഗ്ദാനങ്ങള്‍ നല്‍കിയാണ് മണ്ണന്തല സ്വദേശിയായ ഗവ. എന്‍ജിനിയറെയും തിരുവല്ലം സ്വദേശിയായ ബാങ്ക്...

പ​ന്തീ​രാ­​ങ്കാ­​വ് ഗാ​ര്‍​ഹി­​ക പീ​ഡ​നം: സ​ര്‍​ക്കാ​രി​നോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി ഗ­​വ​ര്‍​ണ​ര്‍

തി​രു​വ​ന​ന്ത­​പു­​രം: പ​ന്തീ​രാ​ങ്കാ​വി​ല്‍ വി­​വാ­​ഹം ക­​ഴി­​ഞ്ഞ് ദി­​വ­​സ­​ങ്ങ​ള്‍​ക്ക​കം ന​വ​വ​ധു​വി​ന് ക്രൂ​ര​മ​ര്‍​ദ­​ന​മേ­​റ്റ സം­​ഭ­​വ­​ത്തി​ല്‍ സ​ര്‍​ക്കാ​രി​നോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി ഗ​വ​ര്‍​ണ​ര്‍­ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. സ­​മൂ­​ഹ­​ത്തി­​നാ­​കെ നാ­​ണ­​ക്കേ­​ടു­​ണ്ടാ­​ക്കു­​ന്ന സം­​ഭ­​വ­​മാ­​ണി­​തെ­​ന്ന് ഗ­​വ​ര്‍­​ണ​ര്‍ പ്ര­​തി­​ക­​രി​ച്ചു. ബുധനാഴ്ചയാണ് താ​ന്‍ സം​ഭ​വം അ​റി​ഞ്ഞ​ത്. അ​പ്പോ​ള്‍...

വർക്കലയിൽ മൃതദേഹ അവശിഷ്ടം കണ്ടെത്തി: കാണാതായ വയോധികയുടേതെന്ന് സൂചന

തിരുവനന്തപുരം: വർക്കല മടവൂർ പഴുവടിയിൽ മൃതദേഹ അവിഷ്ടം കണ്ടെത്തി. ഒരാഴ്ച മുൻപ് കാണാതായ പഴുവടി സ്വദേശിനി ഭവാനിയമ്മയുടേതാണ് മൃതദേഹമെന്നാണ് സൂചന. വസ്ത്രങ്ങളും മാലയും ഭവാനിയമ്മയുടേതാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു

കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും

തിരുവനന്തപുരം : കേരളത്തിലെ എല്ലാ ജില്ലകളിലെയും പ്രധാന നഗരങ്ങളില്‍ ബസ് സ്റ്റേഷനുകളുള്ള കെഎസ്ആര്‍ടിസിയുടെ വിവിധ ഡിപ്പോകളില്‍ റസ്റ്റോറന്റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള താല്‍പ്പര്യപത്രം ക്ഷണിക്കുന്നു. മിനി സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ നിത്യജീവിതത്തില്‍ പൊതുജനങ്ങള്‍ക്കാവശ്യമായ പലചരക്ക്...

കാണാതായ പത്ത് വയസുകാരൻ കനാലിൽ മരിച്ച നിലയിൽ

കാഞ്ഞിരംകുളം : പുല്ലുവിളയിൽ നിന്നും കാണാതായ പത്ത് വയസുകാരൻ മരിച്ച നിലയിൽ. വീടിന് സമീപത്തെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി.കാഞ്ഞിരംകുളം പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെടുത്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും.പുല്ലുവിള...

പോക്‌സോ കേസ് പ്രതിക്ക് 13 വര്‍ഷം കഠിനതടവും പിഴയും

വെ​ള്ള​റ​ട: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക്​ നെ​യ്യാ​റ്റി​ന്‍ക​ര അ​തി​വേ​ഗ കോ​ട​തി (പോ​ക്‌​സോ ഒ​ന്ന്) ജ​ഡ്ജ് കെ. ​വി​ദ്യാ​ധ​ര​ന്‍ 13 വ​ര്‍ഷം ക​ഠി​ന​ത​ട​വി​നും 35000 രൂ​പ പി​ഴ​യും വി​ധി​ച്ചു. 2014-2015 ലാ​ണ്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news