തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് പൂ​ഴ​നാ​ടാ​ണ് സം​ഭ​വം. കാ​ർ​ത്തി​ക ഭ​വ​നി​ൽ ന​വീ​ൻ (20), കാ​വി​ക്കോ​ണം ആ​ഷി​ഫ് മ​ൻ​സ​ലി​ൽ ആ​ഷി​ഫ് (22), ആ​മ​ച്ച​ൽ സ്വ​ദേ​ശി വി​ഷ്ണു ആ​ർ.​എ​സ്. നാ​യ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ട​യാ​റ​വി​ള വീ​ട്ടി​ൽ ഹു​സൈ​നെ​യാ​ണ് പ്ര​തി​ക​ൾ മ​ർ​ദി​ച്ച​ത്. രാ​ത്രി ബൈ​ക്കി​ൽ പോ​കു​ന്ന​തി​നി​ടെ പ്ര​തി​ക​ളി​ലൊ​രാ​ൾ ഇ​യാ​ളു​ടെ ബൈ​ക്കി​ൽ ക​യ​റു​ക​യാ​യി​രു​ന്നു. പ​ന്നീ​ട് അ​ടു​ത്തു​ള്ള ഗ്രൗ​ണ്ട് എ​ത്തി​യ​പ്പോ​ൾ കൂടെയുണ്ടായിരുന്ന പ്രതി ​ബൈക്കി​ൽ നി​ന്നും ഇ​റ​ങ്ങി താ​ക്കോ​ൽ ഊ​രി​യെ​ടു​ത്തു.തു​ട​ർ​ന്ന് നാ​ല​ഞ്ചു പേ​ര​ട​ങ്ങു​ന്ന സം​ഘം ഇ​യാ​ളെ മ​ർ​ദി​ക്കു​ക​യാ​ണുണ്ടായത്. പി​ന്നീ​ട് ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

LEAVE A REPLY

Please enter your comment!
Please enter your name here