തി­​രു­​വ­​ന­​ന്ത­​പു​രം: ഡ്രൈ­​വിം­​ഗ് ടെ­​സ്റ്റ് പ­​രി­​ഷ്­​കാ­​ര­​ങ്ങ​ള്‍­​ക്കെ­​തി­​രേ സം­​സ്ഥാ​ന­​ത്ത് ഇ​ന്നും പ്ര­​തി­​ഷേ​ധം. തി­​രു­​വ­​ന­​ന്ത­​പു­​രം മു­​ട്ട­​ത്ത­​റ­​യി​ല്‍ ടെ­​സ്റ്റ് മു​ട­​ങ്ങി. ഐ­​എ​ന്‍­​ടി­​യു­​സി​യും സ്വ​ത­​ന്ത്ര സം­​ഘ­​ട­​ന­​ക​ളും ചേ​ര്‍­​ന്ന് മു­​ട്ട­​ത്ത­​റ­​യി​ല്‍ രാ­​വി­​ലെ മു​ത​ല്‍ പ്ര­​തി­​ഷേ­​ധം തു­​ട­​രു­​ക­​യാ​ണ്.

തി­​ങ്ക­​ളാ­​ഴ്­​ച സം­​സ്ഥാ­​ന​ത്തെ മി​ക്ക​യി​ട​ങ്ങ​ളി​ലും ഐ​എ​ന്‍​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ​രം ന​ട​ന്നി​രു​ന്നു. പ്ര​തി​ദി​ന ലൈ​സ​ന്‍​സു​ക​ളു​ടെ എ​ണ്ണം നാ​ല്‍​പ​തി​ലും കൂ​ട്ട​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ളാ​ണ് സ​മ​ര​ക്കാ​ര്‍ മു​ന്നോ​ട്ട് വ​യ്ക്കു​ന്ന­​ത്.നി­​ല­​വി­​ലെ പ­​രി­​ഷ്­​കാ­​ര­​ത്തി​ല്‍­​നി­​ന്ന് പി­​ന്നോ­​ട്ട് പോ­​കാ­​തെ സ­​മ­​ര­​ത്തി​ല്‍­​നി­​ന്ന് പി­​ന്മാ­​റി­​ല്ലെ​ന്നാ​ണ് സം­​ഘ­​ട­​ന­​ക­​ളു­​ടെ നി­​ല­​പാ​ട്. അ​തേ​സ​മ​യം പൊ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പു​തി​യ പ​രി​ഷ്‌​കാ​ര പ്ര​കാ​രം ത​ന്നെ ടെ​സ്റ്റ് ന​ട​ത്താ​നാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശം. മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഡി​പ്പാ​ര്‍​ട്ട് ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നും ഇ​ക്കാ​ര്യ​ത്തി​ല്‍ നി​ര്‍​ദേ​ശം പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here