Monday, May 20, 2024
spot_img

പൂഞ്ഞാർ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതി അംഗങ്ങൾ ചുമതല ഏറ്റെടുത്തു

0
പൂഞ്ഞാർ : പൂഞ്ഞാർ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഭരണസമിതി അംഗങ്ങൾക്കുള്ള സ്വീകരണ സമ്മേളനം പൂഞ്ഞാർ MLA അഡ്വ സെബാസ്റ്റ്യൻ കുളത്തൂങ്കൽ ഉദ്ഘാടനം നിർവഹിച്ചു.PLCCS പ്രസിഡന്റ് അലൻ വാണിയപ്പുരയിൽ അധ്യക്ഷത വഹിച്ചു....

വേനൽമഴ: ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാൻ മുൻകരുതൽ വേണം

0
കോട്ടയം: ജില്ലയിൽ വേനൽമഴ ലഭിച്ച സാഹചര്യത്തിൽ  ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാൻ പൊതുജനങ്ങൾ പ്രത്യേകശ്രദ്ധ പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ  ഡോ. പി.എൻ വിദ്യാധരൻ അറിയിച്ചു. വീട്ടിലും പരിസരത്തും ചെറുപാത്രങ്ങളിലും മരപ്പൊത്തുകളിലും കെട്ടിനിൽക്കുന്ന മഴവെള്ളം അടിയന്തരമായി...

ക്രെ­​യി​ന്‍ സ​ര്‍­​വീ­​സ് വാ­​ഹ­​നം ഇ­​ടി­​ച്ച് വ­​യോ­​ധി­​ക​ന്‍ മ­​രി​ച്ചു

0
കോ​ട്ട​യം: പാ­​ലാ ക­​ട­​പ്പാ­​ട്ടൂ​ര്‍ സ്വ­​ദേ​ശി ഔ­​സേ­​പ്പ­​ച്ച​ന്‍(71) ആ­​ണ് മ­​രി­​ച്ച​ത്. രാ­​വി­​ലെ എ­​ട്ടേ­​കാ­​ലി­​ന് പാ­​ലാ ക­​ട­​പ്പാ­​ട്ടൂ​ര്‍ ബൈ­​പ്പാ­​സി­​ലാ­​ണ് സം­​ഭ­​വം.ചാ­​യ കു­​ടി­​ച്ച ശേ­​ഷം തി­​രി­​കെ വീ­​ട്ടി­​ലേ­​ക്ക് മ­​ട­​ങ്ങു­​മ്പോ­​ള്‍ ക്രെ­​യി​ന്‍ ഇ­​ടി­​ക്കു­​ക­​യാ­​യി­​രു­​ന്നു. നി­​ല­​ത്ത് വീ­​ണ ഔ­​സേ­​പ്പ​ച്ചന്‍റെ ദേ­​ഹ­​ത്തു­​കൂ­​ടി...

ഗൂഗിൾ പേയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ പെട്രോൾ പമ്പ് ജീവനക്കാരന് പരിക്ക്

0
കോട്ടയം: കോട്ടയം തലയോലപ്പറമ്പിലാണ് സംഭവം. പമ്പ് ജീവനക്കാരനായ അപ്പച്ചനാണ് മർദനമേറ്റത്. ഇത് ചോദ്യം ചെയ്യാനെത്തിയ നാട്ടുകാരനും കുത്തേറ്റു.പെട്രോളടിച്ച ശേഷം പണം ഗൂഗിൾ പേ ചെയ്‌തപ്പോൾ അനൗൺസ്‌മെന്റ് ശബ്‌ദം കേൾക്കാത്തതിന്റെ പേരിലായിരുന്നു തർക്കം തുടങ്ങിയത്....

രാമപുരം പ​ഞ്ചാ​യ​ത്ത് ഭ​ര​ണം തി​രി​ച്ചു​പി​ടി​ച്ച് കോ​ണ്‍​ഗ്ര​സ്

0
പാലാ: രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് ഭ​ര​ണം യു​ഡി​എ​ഫ് തി​രി​ച്ചു​പി​ടി​ച്ചു. ലി​സ​മ്മ മ​ത്ത​ച്ച​ൻ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.യു​ഡി​എ​ഫി​ൽ നി​ന്ന് കൂ​റു​മാ​റി​യ ഷൈ​നി സ​ന്തോ​ഷ് അ​യോ​ഗ്യ​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.17 അംഗം ഭ​ര​ണ​സ​മി​തി​യി​ൽ ഏ​ഴു...

കർഷകരെ ദ്രോഹിച്ച സർക്കാരുകൾക്കെതിരെ ജനം വിധിയെഴുതും.അഡ്വ .ജോയ് എബ്രഹാം എക്സ്.എംപി

0
വഴിക്കടവ്: കർഷകരെ ദ്രോഹിച്ച സർക്കാരുകൾക്കെതിരെ ജനം വിധിയെഴുതും. Adv. ജോയ് എബ്രഹാം എക്സ്.എംപി. റബ്ബർ കർഷകർക്ക് യാതൊന്നും ചെയ്യാത്ത ഗവൺമെന്റുകളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എന്നും, വില തകർച്ചയും, സബ്സിഡി വെട്ടിക്കുറച്ചും, വന്യമൃഗ ശല്യം...

തിരുനക്കരപ്പൂരം നാളെ:നഗരത്തിൽ ഗതാഗത ക്രമീകരണം

0
കോട്ടയം ∙ തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള തിരുനക്കരപ്പൂരം നാളെ നടക്കും. ക്ഷേത്ര മൈതാനത്ത് നാളെ 4ന് ആരംഭിക്കുന്ന പൂരത്തിൽ 22 ആനകളെ എഴുന്നള്ളിക്കും. ക്ഷേത്രത്തിനു തൊട്ടു മുന്നിലെ ശിവശക്തി ഓഡിറ്റോറിയത്തിനു സമീപം പടിഞ്ഞാറൻ...

പശുത്തൊഴുത്തിൽനിന്ന്‌ 52 മൂർഖൻ കുഞ്ഞുങ്ങളെ ഒന്നിച്ച് കണ്ടെത്തി:സംസ്ഥാനത്ത്‌ ആദ്യം 

0
കോട്ടയം: തിരുവാതുക്കലിൽ വീട്ടിലെ പശുത്തൊഴുത്തിൽനിന്ന്‌ 52 മൂർഖൻ കുഞ്ഞുങ്ങളെ ഒന്നിച്ച് കണ്ടെത്തി. 47 എണ്ണത്തെ ജീവനോടെയും അഞ്ചെണ്ണത്തെ ചത്തനിലയിലുമാണ് കണ്ടത്. ഞായറാഴ്‌ച രാവിലെ കോട്ടയം തിരുവാതുക്കൽ വേളൂർ കൃഷ്ണഗീതത്തിൽ രാധാകൃഷ്ണൻനായരുടെ പുരയിടത്തിലാണ് സംഭവം.  ശനിയാഴ്ച...

ഭൂരേഖകൾ വരും തലമുറയ്ക്ക് കൈമാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം : മന്ത്രി കെ രാജൻ

0
*സർവ്വെ മ്യൂസിയത്തിന്റെയും സെൻട്രൽ സർവ്വെ ഓഫീസിന്റെയും ശിലാസ്ഥാപനം  മന്ത്രി  നിർവഹിച്ചുസംസ്ഥാനത്തെ ഭൂമിയുമായി ബന്ധപ്പെട്ട സെറ്റിൽമെന്റ് രേഖകൾ ഉൾപ്പെടെയുള്ള അടിസ്ഥാന ഭൂവിവരങ്ങളും, പുരാതന സർവ്വെ രേഖകളും, സർവ്വെ ഉപകരണങ്ങളും വരും തലമുറയ്ക്കായി കേടുകൂടാതെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന്...

ടര്‍ഫില്‍ പരിശീലനത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന പെണ്‍കുട്ടി കുഴഞ്ഞുവീണ് മരിച്ചു

0
കോട്ടയം: ടര്‍ഫില്‍ പരിശീലനത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന പെണ്‍കുട്ടി കുഴഞ്ഞ് വീണ് മരിച്ചു. പാലാ കടപ്പാട്ടൂര്‍ തൊമ്മനാമറ്റത്തില്‍ റെജിയുടെ മകള്‍ ഗൗരി കൃഷ്ണയാണ് (17) മരിച്ചത്. കടപ്പാട്ടൂരിലെ ടര്‍ഫില്‍ ഇന്ന് ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news