പാലാ: രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് ഭ​ര​ണം യു​ഡി​എ​ഫ് തി​രി​ച്ചു​പി​ടി​ച്ചു. ലി​സ​മ്മ മ​ത്ത​ച്ച​ൻ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.യു​ഡി​എ​ഫി​ൽ നി​ന്ന് കൂ​റു​മാ​റി​യ ഷൈ​നി സ​ന്തോ​ഷ് അ​യോ​ഗ്യ​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.17 അംഗം ഭ​ര​ണ​സ​മി​തി​യി​ൽ ഏ​ഴു ​വീ​തം അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നും ല​ഭി​ച്ച​തോ​ടെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് പുതിയ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

LEAVE A REPLY

Please enter your comment!
Please enter your name here