വഴിക്കടവ്: കർഷകരെ ദ്രോഹിച്ച സർക്കാരുകൾക്കെതിരെ ജനം വിധിയെഴുതും. Adv. ജോയ് എബ്രഹാം എക്സ്.എംപി. റബ്ബർ കർഷകർക്ക് യാതൊന്നും ചെയ്യാത്ത ഗവൺമെന്റുകളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എന്നും, വില തകർച്ചയും, സബ്സിഡി വെട്ടിക്കുറച്ചും, വന്യമൃഗ ശല്യം മൂലവും കഷ്ടത അനുഭവിക്കുന്ന കർഷകരെ ഇന്ത്യ മുന്നണി അധികാരത്തിലേറിയാൽ സഹായിക്കുമെന്നും അതിനാൽ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയെ വിജയിപ്പിക്കണമെന്ന് കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ adv ജോയ് എബ്രഹാം പ്രസ്താവിച്ചു. യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ പൂഞ്ഞാർ ബ്ലോക്ക് പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് മണ്ഡലം ചെയർമാൻ ജോയ് പൊട്ടനാനിയിൽ അധ്യക്ഷത വഹിച്ചു. മജു പുളിക്കൽ, ജോമോൻ ഐക്കര, പ്രകാശ് പുളിക്കൽ adv v j ജോസ്, adv സതീഷ് കുമാർ. കെ സി ജെയിംസ്,തോമസുകുട്ടി മൂന്നാനി പള്ളി, പയസ് കവളമാക്കൽ, ഹരി മണ്ണുമഠം, അസീസ് പത്താഴപ്പടി, ജോർജ് ജേക്കബ്,a j ജോർജ്, td ജോർജ്, ബിനോയ് ജോസഫ്, ഓമന ഗോപാലൻ, ബേബി മുത്തനാട്ട്,, ജയറാണി തോമസുകുട്ടി, പി മുരുകൻ, സിറിൽ റോയ്, റെജി ജി എസ്, ജെസ്സിൻ മേക്കാട്ട്, dr തോമസ് പുളിക്കൻ, വർക്കിച്ചൻn വയമ്പത്തനാൽ,ടോമി മാടപ്പള്ളി, റിജോ കാഞ്ഞമല എന്നിവർ പ്രസംഗിച്ചു/

LEAVE A REPLY

Please enter your comment!
Please enter your name here