കോ​ട്ട​യം: പാ­​ലാ ക­​ട­​പ്പാ­​ട്ടൂ​ര്‍ സ്വ­​ദേ​ശി ഔ­​സേ­​പ്പ­​ച്ച​ന്‍(71) ആ­​ണ് മ­​രി­​ച്ച​ത്. രാ­​വി­​ലെ എ­​ട്ടേ­​കാ­​ലി­​ന് പാ­​ലാ ക­​ട­​പ്പാ­​ട്ടൂ​ര്‍ ബൈ­​പ്പാ­​സി­​ലാ­​ണ് സം­​ഭ­​വം.ചാ­​യ കു­​ടി­​ച്ച ശേ­​ഷം തി­​രി­​കെ വീ­​ട്ടി­​ലേ­​ക്ക് മ­​ട­​ങ്ങു­​മ്പോ­​ള്‍ ക്രെ­​യി​ന്‍ ഇ­​ടി­​ക്കു­​ക­​യാ­​യി­​രു­​ന്നു. നി­​ല­​ത്ത് വീ­​ണ ഔ­​സേ­​പ്പ​ച്ചന്‍റെ ദേ­​ഹ­​ത്തു­​കൂ­​ടി ക്രെ­​യി​ന്‍ ക­​യ­​റി­​യി­​റ­​ങ്ങി.മൃ­​ത­​ദേ­​ഹം റോ­​ഡി​ല്‍ ചി­​ന്നി­​ച്ചി­​ത​റി­​യ നി­​ല­​യി­​ലാ­​യി­​രു​ന്നു. പി­​ന്നീ­​ട് ഫ​യ​ര്‍­​ഫോ­​ഴ്‌­​സ് സ്ഥ­​ല­​ത്തെ­​ത്തി റോ­​ഡ് വൃ­​ത്തി­​യാ​ക്കി­​യ ശേ­​ഷ­​മാ­​ണ് ഗ­​താ​ഗ­​തം പു­​നഃ­​സ്ഥാ­​പി­​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here