കോട്ടയം ∙ തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള തിരുനക്കരപ്പൂരം നാളെ നടക്കും. ക്ഷേത്ര മൈതാനത്ത് നാളെ 4ന് ആരംഭിക്കുന്ന പൂരത്തിൽ 22 ആനകളെ എഴുന്നള്ളിക്കും. ക്ഷേത്രത്തിനു തൊട്ടു മുന്നിലെ ശിവശക്തി ഓഡിറ്റോറിയത്തിനു സമീപം പടിഞ്ഞാറൻ ചേരുവാരത്തിൽ തൃക്കടവൂർ ശിവരാജു തിരുനക്കരയപ്പന്റെ സ്വർണത്തിടമ്പേറ്റും. 

മൈതാനത്തിന്റെ മറ്റേയറ്റത്ത് ഗണപതി കോവിലിനു സമീപം കിഴക്കൻ ചേരുവാരത്തിൽ ഉഷശ്രീ ശങ്കരൻകുട്ടി ദേവിയുടെ തിടമ്പേറ്റും.  നഗരത്തിന്റെ സമീപപ്രദേശത്തു നിന്നുള്ള വിവിധ ക്ഷേത്രങ്ങളിൽ നിന്നു ചെറുപൂരങ്ങൾ രാവിലെ 9നു ക്ഷേത്രമുറ്റത്തു സംഗമിക്കും തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള തിരുനക്കരപ്പൂരം നാളെ നടക്കും. ക്ഷേത്ര മൈതാനത്ത് നാളെ 4ന് ആരംഭിക്കുന്ന പൂരത്തിൽ 22 ആനകളെ എഴുന്നള്ളിക്കും. ക്ഷേത്രത്തിനു തൊട്ടു മുന്നിലെ ശിവശക്തി ഓഡിറ്റോറിയത്തിനു സമീപം പടിഞ്ഞാറൻ ചേരുവാരത്തിൽ തൃക്കടവൂർ ശിവരാജു തിരുനക്കരയപ്പന്റെ സ്വർണത്തിടമ്പേറ്റും. 

മൈതാനത്തിന്റെ മറ്റേയറ്റത്ത് ഗണപതി കോവിലിനു സമീപം കിഴക്കൻ ചേരുവാരത്തിൽ ഉഷശ്രീ ശങ്കരൻകുട്ടി ദേവിയുടെ തിടമ്പേറ്റും.  നഗരത്തിന്റെ സമീപപ്രദേശത്തു നിന്നുള്ള വിവിധ ക്ഷേത്രങ്ങളിൽ നിന്നു ചെറുപൂരങ്ങൾ രാവിലെ 9നു ക്ഷേത്രമുറ്റത്തു സംഗമിക്കുംതിരുനക്കര മഹാദേവക്ഷേത്രത്തിൽ നാളെ നടക്കുന്ന പകൽപ്പൂരത്തോടനുബന്ധിച്ചു നിലവിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കു പുറമേ 350ഓളം പൊലീസ് ഉദ്യോഗസ്ഥരെ കൂടുതലായി നിയോഗിക്കുമെന്നു ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. ഉത്സവത്തോടനുബന്ധിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റും പ്രത്യേകം നിരീക്ഷിക്കുന്നതിനായി സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here