Wednesday, May 8, 2024
spot_img

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സഹോദരൻ അറസ്റ്റിൽ

0
ഈ​രാ​റ്റു​പേ​ട്ട: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ സ​ഹോ​ദ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. തീ​ക്കോ​യി ഞ​ണ്ടു​ക​ല്ല് ആ​റ്റി​ങ്ക​ൽ​പ്ലാ​വ് ഭാ​ഗ​ത്ത് കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ കെ.​ആ​ർ. അ​നൂ​പി​നെ​യാ​ണ് (39) ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ള​യ സ​ഹോ​ദ​ര​നാ​യ ടി​നൂ​പി​നെ​യാ​ണ്​...

വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

0
ചി​ങ്ങ​വ​നം: സ​ചി​വോ​ത്ത​മ​പു​രം കോ​ള​നി​യി​ൽ നി​തീ​ഷ് ഭ​വ​നി​ൽ നി​ധി​ൻ ച​ന്ദ്ര​നെ​യാ​ണ് (29) ചി​ങ്ങ​വ​നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.സ​മീ​പ​വാ​സി​യാ​യ വ​യോ​ധി​ക​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വ​യോ​ധി​ക​യു​ടെ മ​ക​നെ മ​ർ​ദി​ച്ച​തി​നെ​തി​രെ പൊ​ലീ​സി​ൽ പ​രാ​തി കൊ​ടു​ത്ത​തി​ലു​ള്ള വി​രോ​ധം...

കുമരകത്ത് പാലിയേറ്റീവ് രോഗികളുടെ സംഗമം സംഘടിപ്പിച്ചു

0
കോട്ടയം: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കുമരകം ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് രോഗികളുടെ സംഗമം സ്പർശം സംഘടിപ്പിച്ചു. കുമരകം സാംസ്‌കാരിക നിലയത്തിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു.പാലിയേറ്റീവ് രോഗികളെ പോലെ...

ലോകത്തെ ആദ്യ ശലഭഗ്രാമമായി മാറാൻ എലിക്കുളം പഞ്ചായത്ത്

0
കോട്ടയം: എലിക്കുളം ഗ്രാമപഞ്ചായത്തിൽ ശലഭ ഗ്രാമയജ്ഞം പദ്ധതിയുടെ ഉദ്ഘാടനം  ഓസ്ട്രിയയിലെ ഇൻസ്ബ്രുക്ക് സർവകലാശാലയിലെ അധ്യാപകനും തീം സെന്റേർഡ് ഇന്ററാക്ഷൻ (ടി.സി.ഐ) അന്താരാഷ്ട്ര ഫെസിലിറ്റേറ്ററുമായ ഡോ. മത്തിയാസ് ഷേറർ നിർവഹിച്ചു. ഇളങ്ങുളം ശാസ്താ ഓഡിറ്റോറിയത്തിൽ...

അഡീഷണൽ സ്‌കിൽ ഡെവലപ്മെന്റ് പ്രോഗ്രാം: അപേക്ഷ 24 വരെ

0
കോട്ടയം: കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ  ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗം എംബഡെഡ് സിസ്റ്റം ഡിസൈനിൽ അഡീഷണൽ സ്‌കിൽ ഡെവലപ്മെന്റ്് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. സ്‌റ്റൈപെൻഡോടുകൂടി ഫെബ്രുവരി ഒന്നു മുതൽ മാർച്ച് ഒന്നു...

 സി.ആർ. പി.എഫ് ജവാനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

0
മുണ്ടക്കയം: മരുതും മൂട് ഇലവുങ്കൽ ഷിനോയി (52) ആണു് തുങ്ങി മരിച്ചത്. സാമ്പൽപൂരിൽ  സി.ആർ പി എഫ് ജവാനായി ജോലി ചെയ്തു വരികയായിരുന്നു. അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു.  ആത് മഹത്യ കുറിപ്പ് മൃതദേഹത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. മൃതദേഹം ആശുപത്രി...

കാർഷിക മേഖലയിൽ 2365 കോടി രൂപയുടെ ഇടപെടൽ നടത്തും: മന്ത്രി പി. പ്രസാദ്

0
കോട്ടയം: കാർഷിക മേഖലയിൽ 2024 മുതൽ അഞ്ച് വർഷത്തേക്ക് 2365 കോടി രൂപയുടെ ഇടപെടൽ നടത്തുമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. കാൽ നൂറ്റാണ്ടിന്റെ ഇടയിൽ കാർഷിക...

അപേക്ഷ ക്ഷണിച്ചു

0
കോട്ടയം : കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ പിജിഡിസിഎ, ഡിസിഎ, ഡേറ്റ എൻട്രി കോഴ്സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. ഡിടിപി, ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഓട്ടോകാഡ്, സിടിടിസി കോഴ്സുകളിൽ ഐടി കേരള പദ്ധതിയനുസരിച്ച് 40% വരെ സ്കോളർഷിപ്....

വോളി അക്കാദമിയും സ്റ്റേഡിയവും തുറന്നു

0
കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളി മൈക്കാ ഇംഗ്ലീഷ് മീഡിയം സ്കൂൾ വളപ്പിൽ പുതുതായി നിർമ്മിച്ച സ്റ്റേഡിയവും വോളിബോൾ അക്കാദമിയും പ്രവർത്തനം തുടങ്ങി. ഇൻറ്റർ നാഷണൽ ഫുട്ബോൾ പ്ലെയറും കേരളാ സ്‌പോർട്ട് സ് കൗൺസിൽ സംസ്ഥാന പ്രസിഡണ്ടുമായ യു...

പാ​ലാ ഹോം ​പ്രോ​ജ​ക്‌ടി​ന് അ​ഞ്ചു വ​യ​സ് ; ആയിരാമ​ത്തെ വീ​ടി​ന്‍റെ ആ​ശീ​ര്‍​വാ​ദ​വും താ​ക്കോ​ല്‍​ദാ​ന​വും

0
പാ​ലാ: പാ​ലാ രൂ​പ​ത​യു​ടെ സ്വ്പ​ന​പ​ദ്ധ​തി അ​ഞ്ചു വ​യ​സു പി​ന്നി​ടു​മ്പോ​ള്‍ ആ​യി​രം കു​ടും​ബ​ങ്ങ​ള്‍​ക്കു വാ​സ​യോ​ഗ്യ​മാ​യ ഭ​വ​നം. രൂ​പ​ത​യി​ലെ 171 ഇ​ട​വ​ക​ക​ളും സ​ന്യ​സ്ത​ഭ​വ​ന​ങ്ങ​ളും സം​ഘ​ട​ന​ക​ളും സു​മ​ന​സു​ക​ളും ഒരുമിച്ചപ്പോൾ  ക​ര​ഗ​ത​മാ​യ​തു നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ.2018ല്‍ ​രൂ​പ​ത​യി​ല്‍ ബി​ഷപ്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news