Monday, May 20, 2024
spot_img

ശബരിമല വിമാനത്താവളം: വിദഗ്ധ സമിതി വിലയിരുത്തൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു

0
കോട്ടയം: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളവുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ടിന്മേലുള്ള വിദഗ്ധ സമിതി വിലയിരുത്തൽ റിപ്പോർട്ടും   ഇതിന്മേലുള്ള റവന്യൂ വകുപ്പിൻ്റെ ഉത്തരവും പ്രസിദ്ധീകരിച്ചു. കോട്ടയം റവന്യൂ ഡിവിഷണൽ ഓഫീസ്, കാഞ്ഞിരപ്പള്ളി...

നഗരമധ്യത്തിൽ അർധരാത്രി കത്തിക്കുത്ത്​; പ്രതി പിടിയിൽ

0
കോ​ട്ട​യം: ന​ഗ​ര​മ​ധ്യ​ത്തി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ സു​ഹൃ​ത്തു​ക്ക​ൾ ഏ​റ്റു​മു​ട്ടി ഒ​രാ​ൾ​ക്ക്​ കു​ത്തേ​റ്റു. തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല സ്വ​ദേ​ശി ഷൈ​നാ​ണ് (44) ​ കു​ത്തേ​റ്റ​ത്. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച നെ​ടു​മ​ങ്ങാ​ട്​ സ്വ​ദേ​ശി എം. ​ദീ​പു​വി​നെ (44) വെ​സ്റ്റ്​ പൊ​ലീ​സ്​...

വണ്ടിപ്പെരിയാർ കേസ്: അന്വേഷണ ഉദ്യോഗസ്ഥന് സസ്പെൻഷൻ

0
തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിൽ അന്വേഷണത്തിലും കുറ്റപത്രത്തിലും വീഴ്ച വരുത്തിയ എസ്.എച്ച്.ഒ ടി.ഡി.സുനിൽ കുമാറിന് സസ്പെൻഷൻ. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയാണ് നടപടിയെടുത്തത്. സുനിൽകുമാറിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാൻ എറണാകുളം...

ഹരിതവിദ്യാലയമായി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് എച്ച്.എസ്.എസ്

0
ഈരാറ്റുപേട്ട: നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ ഹരിതകേരളം മിഷൻ 'ഹരിത വിദ്യാലയം' പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് എച്ച്.എസ്. സ്‌കൂളിനെ ഹരിതവിദ്യാലയമായി പ്രഖ്യാപിച്ചു. കൃഷി, മാലിന്യ നിർമാർജനം, ജല സംരക്ഷണം എന്നീ...

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ലാമിനാർ ഓപ്പറേഷൻ തിയേറ്റർ, പ്രസവ വാർഡ് ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് 

0
കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ലാമിനാർ ഓപ്പറേഷൻ തീയറ്റർ, പ്രസവ വാർഡ് എന്നിവയുടെ ഉദ്ഘാടനം ഫെബ്രുവരി മൂന്ന് ഉച്ചയ്ക്ക് 12.30 ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി...

നാലു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

0
ചങ്ങനാശേരി: ചനാശേരി കുറിച്ചിയിൽ 4.100 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. നാട്ടകം പോളച്ചിറകരയിൽ ഞാവക്കാട് ചിറയിൽ ഗിരിഷ് (27)നെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.  ഇന്നലെ രാത്രി രാത്രി 10.30ന്...

തീക്കോയി ടെക്‌നിക്കൽ ഹൈസ്‌കൂൾ ഹൈടെക്കാകും

0
കോട്ടയം: തീക്കോയി ടെക്‌നിക്കൽ ഹൈസ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. സംസ്ഥാന സർക്കാർ 7.4 കോടി രൂപ മുടക്കിയാണ് ഈരാറ്റുപേട്ട നഗരസഭയിലെ ആനയിളപ്പ് ഭാഗത്ത് രണ്ടേക്കറിൽ 3550 ചതുരശ്രമീറ്റർ കെട്ടിടം നിർമിക്കുന്നത്. 1974ൽ...

ബിനോയി വർഗീസ് മണിമല പഞ്ചായത്ത് പ്രസിഡന്റ്

0
മണിമല :ബിനോയ് വർഗീസ് പുറ്റു മണ്ണിൽ മണിമല പഞ്ചായത്ത് പ്രസിഡന്റ്. ഇപ്പോൾ കേരള കോൺഗ്രസ് എം മണിമല മണ്ഡലം ട്രഷറർ ആണ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി...

കോട്ടയം ജില്ലാ പോലീസ് മേധാവിയടക്കം മൂന്നുപേർക്ക് ജില്ലയിൽ നിന്നും ബാഡ്ജ് ഓഫ് ഓണർ

0
കോട്ടയം: ജില്ലാ പോലീസ് മേധാവിയടക്കം മൂന്നുപേർ ജില്ലയിൽ നിന്നും ഈ വർഷം സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണറിന് അർഹരായി. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news