Monday, May 20, 2024
spot_img

ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രത്തിൽ ഐസൊലേഷൻ വാർഡ് ഉ​ദ്ഘാ​ട​നം നാളെ

0
ഈ​രാ​റ്റു​പേ​ട്ട: കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം.​എ​ൽ.​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന്​ 1.30 കോ​ടി ചെ​ല​വി​ട്ട്​ നി​ർ​മി​ച്ച ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ചൊ​വ്വാ​ഴ്ച ന​ട​ക്കും. വൈ​കീ​ട്ട്​ 3.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നി​ൽ...

ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയവീട്ടമ്മ വിമാനത്തിൽ വെച്ച് മരിച്ചു

0
കാഞ്ഞിരപ്പള്ളി: ഉംറ കഴിഞ്ഞ് സൗദി അറേബ്യയിൽ നിന്നും മടങ്ങിയ വീട്ടമ്മ വിമാനത്തിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു.പത്തനംതിട്ട ചാത്തൻതറ പാറേൽ ഫാത്തിമാ ബീവി (77) ആണു് മരിച്ചത്.15 ദിവസം മുമ്പ് സൗദി അറേബ്യയിലേക്ക്...

ഇരുമ്പുന്നിക്കര പ്രദേശത്തെ കൈവശ_ പട്ടയഭുമികൾ ഏറ്റെടുത്ത് വന വിസ്തൃതി വർധിപ്പിക്കാനുള്ള നടപടി നിർത്തി വെയ്ക്കുവാൻ മന്ത്രി എ കെ...

0
കാഞ്ഞിരപ്പള്ളി: എരുമേലി പഞ്ചായത്തിൽ ഇരുമ്പുന്നിക്കര പ്രദേശത്തെ കൈവശ_ പട്ടയഭുമികൾ ഏറ്റെടുത്ത് വന വിസ്തൃതി വർധിപ്പിക്കാനുള്ള നടപടി നിർത്തി വെയ്ക്കുവാൻ മന്ത്രി എ കെ ശശീന്ദ്രൻ ഉത്തരവിട്ടു.വനാതിർത്തി പ്രദേശമായ എരുമേലി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ...

ഇടക്കുന്നം ചെരിവുകാലായിൽ സി.എസ് ആൻ്റണി (74) അന്തരിച്ചു

0
കാഞ്ഞിരപ്പള്ളി:ഇടക്കുന്നം ചെരിവുകാലായിൽ സി.എസ് ആൻ്റണി (74) അന്തരിച്ചു.. മൃതദേഹം ചൊവ്വാഴ്ച  വൈകിട്ട് 4 ന് ഭവനത്തിൽ കൊണ്ടുവരും.സംസ്ക്കാരം ബുധനാഴ്ച  രാവിലെ 10 ന് ഇടക്കുന്നം വേളാങ്കണ്ണി മാതാ പള്ളിയിൽ. ഭാര്യ ത്രേസ്യാമ്മ ആൻ്റണിമുത്തിയ...

എരുമേലി കൃഷ്ണമന്ദിരത്തിൽ ശകുന്തളാ ദേവി(79, റിട്ട. ടീച്ചർ ദേവസ്വം ബോർഡ് ഹൈസ്കൂൾ എരുമേലി) നിര്യാതയായി

0
എരുമേലി: കൃഷ്ണമന്ദി രത്തിൽ പരേതനായ കെ എൻ ഗോപാലകൃഷണൻ നായരുടെ ഭാര്യ ശകുന്തളാ ദേവി(79 റിട്ട. ടീച്ചർ ദേവസ്വം ബോർഡ് ഹൈസ്കൂൾ എരുമേലി) നിര്യാതയായി.. സംസ്കാരം പിന്നീട് .

ഡോ.തോമസ് ഐസക് മുക്കൂട്ടുതറയിലും എരുമേലിയിലും കമ്മിറ്റികളിൽ  ,എൽ ഡി എഫ് ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കം തുടങ്ങി

0
എരുമേലി :പത്തനംതിട്ടയിൽ ലോക്‌സഭാ സീറ്റിൽ  സാധ്യത കൽപിക്കപ്പെടുന്ന സി പി എം നേതാവും മുൻ ധനകാര്യ മന്ത്രിയുമായ ഡോ തോമസ് ഐസക് മുക്കൂട്ടുതറയിലും എരുമേലിയിലും പാർട്ടി മീറ്റിങ്ങുകളിൽ പങ്കെടുത്തു .ലോക്‌സഭാ മുന്നൊരുക്കത്തിനുവേണ്ടി പാർട്ടി...

നെടുംകുന്നത്തെ റോയല്‍ ഗ്രാനൈറ്റ്‌സില്‍ വൻ നികുതിവെട്ടിപ്പ്

0
കോട്ടയം:നെടുംകുന്നത്തെ റോയല്‍ ഗ്രാനൈറ്റ്‌സില്‍ വൻ നികുതിവെട്ടിപ്പ് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തില്‍ മിന്നല്‍ പരിശോധന നടത്തി വിജിലൻസ്.ക്രഷര്‍ ഉല്‍പന്നങ്ങള്‍ കൊണ്ടുപോകുമ്പോൾ  വേണ്ട സര്‍ക്കാര്‍ പാസില്‍ തിരിമറി നടത്തിയാണ് വെട്ടിപ്പ് നടത്തിയത്. ക്രഷറുകളില്‍...

പാലാ വലിയപാലത്തില്‍ നിന്ന് മീനച്ചിലാറ്റിലേക്ക് ചാടിയ വയോധികൻ മരിച്ചു

0
പാലാ :വലിയപാലത്തില്‍ നിന്ന് മീനച്ചിലാറ്റിലേക്ക് ചാടിയ വയോധികൻ മരിച്ചു.ഇന്ന് രാവിലെ 8 മഖ്‌ആണിയോടെയാണ് വയോധികൻ പാലാ വലിയ പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് ചാടിയത്. പുള്ളിക്കാനം തൊട്ടിയില്‍ തങ്കച്ചന്‍ (71)...

രണ്ടരവർഷം കൊണ്ട് ആയുഷ് മേഖലയ്ക്കായി535 കോടി രൂപ അനുവദിച്ചു: മന്ത്രി വീണാ ജോർജ്

0
കോട്ടയം: സംസ്ഥാനത്തെ 150 ആയുഷ് ആരോഗ്യ കേന്ദ്രങ്ങൾ എൻ.എ.ബി.എച്ച്. അക്രെഡിറ്റേഷൻ കരസ്ഥമാക്കിയെന്ന് ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. കാണക്കാരി ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് ഹോമിയോ ആശുപത്രിയുടെ പുതിയ കെട്ടിടം...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news