Wednesday, May 8, 2024
spot_img

എംജിയിലെ പുതിയ കോഴ്‌സുകള്‍: മുഖാമുഖം നാളെ

0
എം.ജി. സര്‍വകലാശാലയുടെ അടുത്ത (2024-2025 ) അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുന്ന പുതിയ ഓണേഴ്സ് ബിരുദ പഠനത്തെ കുറിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ബോധവല്‍ക്കരണത്തിനും സംശയ നിവാരണത്തിനുമായി ഇലന്തൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്...

അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം തുടങ്ങി

0
കോട്ടയം: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) സാധ്യതകൾ  പൊതുവിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം ജില്ലയിലെ അഞ്ചു കേന്ദ്രങ്ങളിൽ ആരംഭിച്ചു. എട്ടുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ...

നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും

0
കോട്ടയം: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ വേൾഡ് വൈൽഡ് ലൈഫ് ഫണ്ടുമായി സഹകരിച്ച് സ്‌കൂൾ വിദ്യാർത്ഥികൾക്കായി ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. ഇടുക്കി ജില്ലയിലെ അടിമാലിയിൽ ഹരിതകേരളം മിഷൻ യു.എൻ.ഡി.പി. പദ്ധയിലുൾപ്പെടുത്തി സ്ഥാപിച്ച...

ഉത്സവമേഖല

0
കോട്ടയം: പുതുപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി പെരുന്നാളിനോടനുബന്ധിച്ച് മേയ് അഞ്ചുമുതൽ  മുതൽ ഏഴുവരെ  പള്ളിയുടെ   മൂന്ന്    കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.

റ​ബ​ര്‍ വി​ല ഇ​ടി​ഞ്ഞു​തു​ട​ങ്ങി: കർഷകർ ആശങ്കയിൽ

0
കോ​ട്ട​യം: ടാ​പ്പിം​ഗ് പു​നഃ​രാ​രം​ഭി​ച്ച് ഒ​രാ​ഴ്ച പി​ന്നി​ട്ട​പ്പോ​ഴേ​ക്കും റ​ബ​ര്‍ വി​ല ഇ​ടി​ഞ്ഞു​തു​ട​ങ്ങി. ആ​ര്‍​എ​സ്എ​സ് നാ​ല് ഗ്രേ​ഡ് 180.50, ഗ്രേ​ഡ് അ​ഞ്ച് 177.50 നി​ര​ക്കി​ലേ​ക്കാ​ണു വി​ല താ​ഴ്ന്ന​ത്. ഒ​റ്റ​പ്പെ​ട്ട വേ​ന​ല്‍​മ​ഴ ല​ഭി​ച്ചെ​ങ്കി​ലും ക​ന​ത്ത ചൂ​ടി​ല്‍ ഉ​ത്പാ​ദ​നം...

കാഞ്ഞിരപ്പള്ളി താലൂക്കിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടി

0
മുണ്ടക്കയം: കാഞ്ഞിരപ്പള്ളി താലൂക്കിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടി. ഇതോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനങ്ങളും ബോധവത്കരണവും ആരംഭിച്ചു. കാഞ്ഞിരപ്പള്ളി, പീരുമേട് താലൂക്കുകളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരിൽ...

മണ്ണടി ശാല താമര വേലിൽ റ്റി.റ്റി ചാക്കോ [ പൊൻകുന്നം ചാക്കോച്ചൻ -89 ] നിര്യാതനായി

0
വെച്ചൂച്ചിറ - മണ്ണടി ശാല താമര വേലിൽ റ്റി.റ്റി ചാക്കോ നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12.30 ന് ശാരോൺ സെമിത്തേരിയിൽ. ഭാര്യ:...

ന്യൂനപക്ഷ സംഘടനാ ഭാരവാഹികളുടെ യോഗം

0
കോട്ടയം: ജില്ലയിലെ വിവിധ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാർസി, ജൈന വിഭാഗത്തിൽപ്പെട്ട ന്യൂനപക്ഷ സംഘടനാ ഭാരവാഹികളുടെ യോഗം 2024 മേയ് ഏഴിന് വൈകിട്ട് നാലുമണിക്ക് കളക്ടറേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ നടക്കും....

നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും

0
കോട്ടയം: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ വേൾഡ് വൈൽഡ് ലൈഫ് ഫണ്ടുമായി സഹകരിച്ച് സ്‌കൂൾ വിദ്യാർത്ഥികൾക്കായി ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. ഇടുക്കി ജില്ലയിലെ അടിമാലിയിൽ ഹരിതകേരളം മിഷൻ യു.എൻ.ഡി.പി. പദ്ധതിയിലുൾപ്പെടുത്തി സ്ഥാപിച്ച...

എം.സി.എഫുകളിലെയും മിനി എം.സി.എഫുകളിലെയും മാലിന്യം ഉടൻ നീക്കും

0
കോട്ടയം: എം.സി.എഫുകളിലും മിനി എം.സി.എഫുകളിലുമുള്ള മാലിന്യശേഖരം മുഴുവൻ മേയ് മാസത്തോടെ  നീക്കണമെന്ന് മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനം. മാലിന്യങ്ങൾ പൂർണമായും നീക്കുന്നത് നിരീക്ഷിക്കാൻ പ്രത്യേകസമിതിയെയും സെക്രട്ടേറിയറ്റ് യോഗം നിയോഗിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news